Home / അഭിപ്രായം

അഭിപ്രായം

 മാർക്കറ്റ് ഭരിക്കുന്നത് കമ്പനിയുടെ പെർഫോമൻസ് അനുസരിച്ചു ലോകത്തിലെ ഏറ്റവും റിച്ചസ്റ്റ് ആയ ബിഗ്‌ പ്ലയേഴ്‌സാണ്. അവർ സ്റ്റോക്ക് വാങ്ങുന്നതും വിൽക്കുന്നതും നമുക്ക് ടെക്‌നിക്കൽ ക്യാൻഡിലസുകളാണ് കാണിച്ചു തര...

ഒരു കാൻഡിൽ കണ്ട് പോയി എൻട്രി എടുകും, അപ്പോ തന്നെ കുറച്ച് താഴോട്ടു പോകും, നമ്മൾ panic ആയി എക്സിറ്റ് ആകും, അപ്പോ തന്നെ റോക്കറ്റ് പോലെ പിന്നേം കേറും ... എന്താണു ഇതിനൊരു പരിഹാരം ...

നിങ്ങൾക്ക് നഷ്ടപ്പെടുത്താൻ കഴിയുന്ന ഒരു കൊച്ചു തുക crypto ൽ നിക്ഷേപിക്കുക ഒരു പക്ഷെ അത് വലിയൊരു റിട്ടേൺ തരും ജഗതി പറയും പോലെ" കിട്ടിയാൽ ഊട്ടി ഇല്ലേൽ ചട്ടി"...

അമിത ആത്മവിശ്വാസം - വ്യൂ മാറില്ല എന്ന വിശ്വാസത്തിൽ സ്റ്റോപ്പ്ലോസ് വക്കാതിരിക്കുക.. മിനിമം ടർഗറ്റ് ആയാലും പ്രോഫിറ്റ് ബുക്ക്‌ ചെയ്യാതെ സ്റ്റോപ്പ്‌ ലോസ്സ് ട്രയൽ ചെയ്യാതെ കൂടുതൽ ലാഭത്തിനു നോക്കി നിൽക്കുക....

Ex-Date-ന് ഒരു trading day മുൻപേ എങ്കിലും വാങ്ങണം. സാധാരണയായി Ex-Date എന്നത് Record date മുമ്പുള്ള trading day ആണ്. (സുരക്ഷിതമായിരിക്കാൻ, റെക്കോർഡ് date-ന് കുറഞ്ഞത് 3 trading day മുൻപേ എങ്കിലും വാങ്ങു...