ഓഹരി മാ‍ർക്കറ്റ്
  • Home
  • അഭിപ്രായം
    എന്തുകൊണ്ടാണ് നമ്മുടെ ഭൂമിക്ക് സ്ഥലവില കൂടാത്തത്

    എന്തുകൊണ്ടാണ് നമ്മുടെ ഭൂമിക്ക് സ്ഥലവില കൂടാത്തത്

    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

    ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    മാർക്കറ്റിലെ തുടക്കാർക്ക് അല്പം ബാലപാഠങ്ങളും ചില സാരോപദേശങ്ങളും

    മാർക്കറ്റിലെ തുടക്കാർക്ക് അല്പം ബാലപാഠങ്ങളും ചില സാരോപദേശങ്ങളും

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    കപട  ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    മികച്ച സ്റ്റോക്ക് കണ്ടെത്താനുള്ള കുറുക്കുവഴികൾ

  • ചർച്ച
    പഴയ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ നമ്മള്‍ ചതിക്കപ്പെടുന്നത് ഇങ്ങനെയാണ്

    സ്വര്‍ണം വില്‍ക്കാൻ – വാങ്ങാൻ പ്ലാനുണ്ടോ?

    പഴയ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ നമ്മള്‍ ചതിക്കപ്പെടുന്നത് ഇങ്ങനെയാണ്

    പഴയ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ നമ്മള്‍ ചതിക്കപ്പെടുന്നത് ഇങ്ങനെയാണ്

    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

    ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

    ഓഹരി  മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

    ഓഹരി മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

    ഒരു ഓഹരി  മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

    ഒരു ഓഹരി മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

    കപട  ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    കപട ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    നമ്മളെ പോലുള്ള പാവങ്ങൾക്ക് നിക്ഷേപത്തിന് എവിടുന്നാ പണം

    നമ്മളെ പോലുള്ള പാവങ്ങൾക്ക് നിക്ഷേപത്തിന് എവിടുന്നാ പണം

  • നിക്ഷേപം
    BITCOIN

    Bitcoin, Digital Gold : സാധാരണക്കാരൻ മനസ്സിലാക്കേണ്ടത്

    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    സിപ്പ്  ചെയ്തു  വാരാം  കോടികൾ

    സിപ്പ് ചെയ്തു വാരാം കോടികൾ

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത റിട്ടയർമെന്റ് പ്ലാനിങ്ങിലെ കാണാക്കയങ്ങൾ….

    എന്താണ് എന്തിനാണ് ടേം ഇൻഷുറൻസ്?

    മക്കളുടെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ട  മ്യൂച്വൽ ഫണ്ടുകൾ

    മക്കളുടെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ട മ്യൂച്വൽ ഫണ്ടുകൾ

    പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

    പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

  • വായന
    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ക്യഷ് ഫ്ലോ എങ്ങനെ മനസ്സിലാക്കാം

    ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

    ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    കോടീശ്വരനാകാൻ ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ

    ഹെഡ്ജിംഗ്… നമ്മുടെ ആസ്തിക്കൊരു വേലി കെട്ടാം

    വിപണിയിലെ ആവറേജ് ട്രു റേഞ്ച് (ATR).

    ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

    ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

    മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator

    മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator

    വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) എന്താണ്?

    വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) എന്താണ്?

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

  • വാർത്ത
    ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസ് : തഖിയുദ്ദീന്റെ ‘ബിസിനസ് ബ്രെയിൻ’

    ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസ് : തഖിയുദ്ദീന്റെ ‘ബിസിനസ് ബ്രെയിൻ’

    ലോകത്തെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പുകാരന്റെ കഥ

    ലോകത്തെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പുകാരന്റെ കഥ

    പുതിയ Demat Debit and Pledge Instruction (DDPI)

    പുതിയ Demat Debit and Pledge Instruction (DDPI)

    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ബി.ആർ ഷെട്ടി  എന്ന ബിസിനസുകാരന്റെ ജീവിതം

    ബി.ആർ ഷെട്ടി എന്ന ബിസിനസുകാരന്റെ ജീവിതം

    “റിച്ച് ഡാഡ് പുവർ ഡാഡ്” റോബർട്ട് ടി. കിയോസാക്കി എഴുതിയ സാമ്പത്തിക ബൈബിൾ

    “റിച്ച് ഡാഡ് പുവർ ഡാഡ്” റോബർട്ട് ടി. കിയോസാക്കി എഴുതിയ സാമ്പത്തിക ബൈബിൾ

    ചത്ത്, ചത്ത്, ചത്ത്…. ഓരോ വർഷവും മാർക്കറ്റ് തകരാനുള്ള കാരണങ്ങൾ

    ചത്ത്, ചത്ത്, ചത്ത്…. ഓരോ വർഷവും മാർക്കറ്റ് തകരാനുള്ള കാരണങ്ങൾ

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

  • സ്റ്റോക്കുകൾ
    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    ഹോസ്പിറ്റൽ ഭീമൻ ആസ്റ്റർ ഡി എം

    ഹോസ്പിറ്റൽ ഭീമൻ ആസ്റ്റർ ഡി എം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    ബിക്കാജി ഫുഡ്സ്  : മാർജിനുകളിൽ പുരോഗതി

    ബിക്കാജി ഫുഡ്സ് : മാർജിനുകളിൽ പുരോഗതി

    ആദ്യമായി വാങ്ങുന്ന സ്റ്റോക്കുകള്‍ , ആദ്യ പ്രണയം

    ആദ്യമായി വാങ്ങുന്ന സ്റ്റോക്കുകള്‍ , ആദ്യ പ്രണയം

    ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള സെക്ടറുകളും സ്റ്റോക്കുകളും.

    ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള സെക്ടറുകളും സ്റ്റോക്കുകളും.

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

  • Login
  • Register
No Result
View All Result

ഓഹരി മാർക്കറ്റ്
No Result
View All Result
Home അഭിപ്രായം

മാർക്കറ്റ് തകരുമോ, നിങ്ങളുടെ സമ്പത്ത് ഒലിച്ചു പോകുമോ

oharimarket.com by oharimarket.com
April 1, 2024
in അഭിപ്രായം
0
മാർക്കറ്റ് തകരുമോ, നിങ്ങളുടെ സമ്പത്ത് ഒലിച്ചു പോകുമോ
24
SHARES
131
VIEWS
Share on FacebookShare on WhatsApp

Abhijith J A

ഇന്നത്തെ ചോരപ്പുഴയിൽ പൈസ പൊട്ടീട്ടുണ്ട്.. എന്നും വെച്ച് അയ്യോ എല്ലാം തീർന്നെ എന്നൊക്കെ പറഞ്ഞു എന്തിനാ ബഹളം വെക്കുന്നെ ..ചില കാര്യങ്ങൾ പറയാം..

You might also like

എന്തുകൊണ്ടാണ് നമ്മുടെ ഭൂമിക്ക് സ്ഥലവില കൂടാത്തത്

ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

1. ഏതോ ഒരു ഗുരുപത് വാന്ത് സിംഗ് പറഞ്ഞിരിക്കെയാണ് ഇന്ത്യൻ മാർക്കറ്റിനെ പൊട്ടിക്കും, അടിച്ചു താഴെ ഇടും തേങ്ങ മാങ്ങാ എന്നൊക്കെ .. My fellow humans, അങ്ങനെ ഏതെങ്കിലും ഒരാൾ ഏതെങ്കിലും ഒരു കോണിൽ ഇരുന്ന് പറഞ്ഞാൽ വീഴുന്ന ഒന്നല്ല ഇന്ത്യൻ stock market.. ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്ന്, ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പത് വ്യവസ്ഥ.. അങ്ങനെ എന്തൊക്കെ കാര്യങ്ങളിൽ കരുത്തു കാണിക്കുന്നു.. അപ്പോഴാണോ ആരേലും വന്നു എന്തേലും പറഞ്ഞാൽ ഇങ്ങനെ പേടിക്കണേ

2. ഇന്ത്യൻ stock market പൊതുവെ വളർച്ചയുടെ തുടക്കത്തിൽ ആണെന്ന് പറയാത്ത വിദഗ്ദരില്ല.. അടുത്ത 5-10കൊല്ലം ഇന്ത്യൻ മാർക്കറ്റിൽ പണ്ട് ചൈനയിൽ ഉണ്ടായ പോലൊരു സമാനാഥകളില്ലാത്ത വളർച്ച വരുമെന്ന പ്രവചനം.. ലോകത്തെ മറ്റു പല ശക്തികളുടെ സ്റ്റോക്ക് market saturated ആണ്.. അതായത്.. സാദാരണ വളർച്ച മാത്രമേ പ്രതീക്ഷിക്കാവു.. അവരുടെ rapid growth കാലഘട്ടം കഴിഞ്ഞു.. (എന്ന് കരുതാം )അവിടെ ആണ് ഇന്ത്യൻ മാർക്കറ്റ് വിദേശ നിക്ഷേപം ആകർഷിക്കുന്നത്..

ഈ വിദേശ നിക്ഷേപം big fish ആണെന് എടുത്തു പറയേണ്ടതില്ലലോ.. അവർ retail ഇൻവെസ്റ്റേര്സിനെ പോലെ അല്ല.. കോടി കണക്കിന് രൂപയാണ് ഓരോ ദിവസവും വ്യാപാരത്തിനായി ഉപയോഗിക്കുന്നത്.. അങ്ങനെ വലിയൊരു തുക കൈവശം ഉള്ളവർക്കു മാർക്കറ്റ് manipulate ചെയ്യാൻ എളുപ്പം ആണ്..അവരുടെ ലാഭത്തിനു വേണ്ടി അവരത് ചെയ്യുമെന്നത് ഉറപ്പാണ്.. അത് ഇടക്കിടക് നടക്കുന്നുമുണ്ട്..

3. Retail ഇൻവെസ്റ്റേഴ്സിന്റെ ശക്തിയും ദർബല്യവും : ഇന്ത്യൻ market വളരുന്നതിന് അനുസരിച് ദിനംപ്രതി പുതിയ ആൾകാർ stock മാർക്കറ്റിലേക് വരുന്നുണ്ട് തുടകകാർ ആയത്കൊണ്ട് ഇവരെ പെട്ടെന്നു പേടിപ്പിക്കാനും.. കണ്ട്രോൾ ചെയ്യാനും എളുപ്പമാണ്…ഉദാഹരണത്തിന് foreign ഇൻവെസ്റ്റർസ് വന്നു ഒരു stock വാങ്ങുന്നു.. അതുവഴി വില കൂടുന്നു.. ഇതുകണ്ട് പുതിയ ഇന്ത്യൻ investors ഫണ്ടമെന്റാളും ചാർട്ടും നോക്കാതെ overvalued സ്റ്റോക്ക്സിൽ ചാടി കേറുന്നു.. അതുവഴി price വീണ്ടും കേറുന്നു.. Foreign ഇൻവെസ്ട്ടോഴ്സിന്റെ ലക്ഷ്യം നടപ്പിലാക്കുന്നു.. അവർ ഠപ്പേ എന്ന് stock sell ചെയുന്നു.. ഇന്ത്യൻ retailers പെട്ടു പോകുന്നു.. അതുകൊണ്ട് stock മാർക്കറ്റിൽ കയറ്റ ഇറക്കങ്ങൾ സാധാരണം ആണെനും.. Fundamental and വരയും കുറിയും നോക്കി സ്റ്റോക് എടുത്താൽ കുഴപ്പം ഇല്ലന്നും ഓർക്കുക.

Retail ഇൻവെസ്റ്റേഴ്സിന്റെ ശക്തി എന്തെന്നാൽ നമ്മൾ ഒറ്റകെട്ടായിട്ടു നിന്നാൽ ഈ panic സെല്ലിങ് ഒഴിവാക്കാം..(പൂർണമായി നടക്കില്ല എന്നു അറിയാം ).ഏതെങ്കിലും രാജ്യത്തുള്ള വല്ല കൊടിശ്വരന്മാരും നിയന്ത്രിക്കേണ്ടതാണോ നമ്മുടെ stock market എന്ന് ആലോചിച്ചു നോക്കു .. അവർ വാങ്ങി വിട്ടിട്ടു പോട്ടെ.. അതിനനുസരിച്ചു price കുറയട്ടെ.. പക്ഷെ നമ്മൾ panic സെല്ലിങ് നടത്താതിരുന്നാൽ തന്നെ വീഴ്ച്ച കുറെയൊക്കെ പിടിച്ചു നിർത്താൻ പറ്റും. അത് നമ്മൾ കുറച്ചാളുകൾ മാത്രം വിചാരിച്ചാൽ നടക്കില്ല ഇന്ന് അറിയാം.. പക്ഷെ ആ അവബോധം ഉണ്ടാകാൻ ആണ് ഞാൻ ശ്രമിക്കുന്നത്..ഇന്ത്യൻ market ഇന്ത്യക്കാർ നിയന്ത്രിക്കേണ്ട ഒന്നാണ്.. സായിപ്പന്മാർ നിയന്ത്രിക്കേണ്ട ഒന്നല്ല.. അതുകൊണ്ട് ആരെങ്കിലും ഏതെങ്കിലും മൂലയിൽ ഇരുന്നു എന്തേലും പറഞ്ഞാൽ പോയി പണി നോക്കാൻ പറയണം .. സാമ്പത്തികമായി foreign ഇൻവെസ്റ്റർസിനാണ് കീശ വലിപ്പം എന്ന് അറിയാം.. എങ്കിലും.. നമ്മളും മോശക്കരല്ല..ഭാവിയിൽ foreign ഇൻവെസ്ട്ടോഴ്സിനെക്കാൾ ശക്തി ഉള്ളവരാണ് നമ്മൾ ഇന്ത്യൻ ഇൻവെസ്റ്റർസ് എന്ന് ഓർമിപ്പിക്കുന്നു.

4. Midcap smallcap കമ്പനികൾ പൊട്ടാറായി നിൽക്കുന്ന കുമിളകൾ ആണെന് നമ്മുടെ ബഹുമാന്യ ആയ ചേച്ചി പറഞ്ഞതിൽ എന്താണ് തെറ്റ്. ഉദാഹരണത്തിന് irfc stock എടുകാം.. സ്റ്റോക്കിന്റെ വിലയെ പറ്റി വലിയ ധാരണ ഇല്ലാത്ത പുതിയ ഇന്ത്യൻ retail investors വന്നു irfc ടെ സമീപകലത്തെ വളർച്ച കണ്ടിട്ട് വാരി കോരി പണം ഇറക്കി..33രൂപ ഉണ്ടായിരുന്ന stock 200അടുപ്പിച്ചു എത്തിച്ചു അതും മാസങ്ങൾക്കുള്ളിൽ.. Technically overvalued ആണ്.. ഇപ്പോ വീണു വീണു 100നോട്‌ അടുക്കുന്നു (ഞ്യായമായ വില ) ഇതുപോലെ ആണ് മറ്റു പല small cap സ്റ്റോക്കസും.. അത് overvalued ആയി വില ഒരുപാട് കൂടുംതോറും വീഴുമ്പോൾ ഉള്ള ആഘാതംവും കൂടും.. ആ ആഘാതം കൂടാതിരിക്കാനാണ് rbi small ക്യാപ്പിനെ പറ്റി അങ്ങനൊരു പരാമർശം നടത്തിയത്.. അതവരുടെ പണി ആണ്.. ഉത്തരവാദിത്തം ആണ്.. അതുകൊണ്ട് അവർ പറഞ്ഞതുകൊണ്ടാണ് പൈസ പൊട്ടിയത് എന്ന് പറയുന്നതിനേക്കാൾ.. അവർ ഇന്നെങ്കിലും പറഞ്ഞതുകൊണ്ട് ഇതിലും വലിയ തുക നഷ്ടപെട്ടില്ലലോ എന്നു ഓർക്കുക.

Small cap, midcap നന്നായിട്ട് പഠിച്ചിട്ടു മാത്രം invest ചെയ്യുക.. ഏതെങ്കിലും അബദ്ധം പറ്റീട്ടുണ്ടെങ്കിൽ തിരുത്താൻ വൈകരുത്.. വിൽക്കേണ്ടത് വിറ്റു ഒഴിവാക്കുക. കടുക്കൻ ഇട്ടത് പോയാൽ കമ്മൽ ഇട്ടതു വരും

5. ഇന്ത്യൻ ശക്തി : ഏതു ഗവണ്മെന്റ് വന്നാലും ഇല്ലങ്കിലും ഒരുവിധം നന്നായിട്ട് ഭരിക്കുന്നവർ ഭരിച്ചാൽ ഇന്ത്യ സംബധവ്യവസ്ഥ ഇനിയും ഒരുപാട് വളരും..അത്യാവിശം geo- politics ok ശ്രെദ്ധിക്കാറുണ്ടെങ്കിൽ ഇതിന്റെ അർത്ഥ തലങ്ങൾ മനസിലാകും.. എന്ത് വന്നാലും.. ചെറിയ ഏറ്റക്കുറച്ചിലുകൾ വരും എന്ന് അല്ലാതെ എനിക്ക് വ്യക്തിപരമായിട്ടു ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ശക്തിയിൽ വളരെ വളരെ വിശ്വാസം ഉണ്ട്.. ഇന്ന് മാർക്കറ്റ് ക്ഷമ പരീക്ഷിക്കുന്നത് നാളെ 10ഉം 100ഉം ഈരാട്ടിയായി തിരിച്ചു തരാൻ ആണ്..(fundamentally സ്ട്രോങ്ങ്‌ ആയ കമ്പനികളിൽ നിക്ഷേപിച്ചവർക് ).. ക്ഷമയോടെ ഇരിക്കുക ആട്ടിൻ സൂപ്പ് വാരി കോരി കുടിക്കാം

എത്രയുമൊക്കെ എഴുതി പിടിപ്പിച്ചിട് ഞാൻ മാർക്കറ്റിൽ expert ആണ്.. മാർക്കറ്റിൽ വന്നിട്ടു 10വർഷം ആയിനൊന്നും കരുതണ്ട..ഉള്ള പരിമിതമായ അറിവുകൾ വെച്ച് പറഞ്ഞതാണ്..അതിനു ഈ ഗ്രുപ്പിൽ തന്നെയുള്ള ഒരുപാട് എക്ഷ്പെര്ട്സിന് നന്ദി അറിയിക്കുന്നു.. ഈ പോസ്റ്റ്‌ വായിക്കുന്ന പലരെയുംപോലെ ഞാനും മാർക്കറ്റിൽ വന്നിട്ട് അധികം നാൾ ആയില്ല.. എങ്കിലും മാർക്കറ്റ് അവബോധത്തിൽ പരിമിതമായ അറിവ് ഉള്ളവർക്കു എനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ പങ്കു വെക്കണമെന്നു തോന്നി.. ക്ഷമയോടെ ഇതുവരെ വായിച്ചതിന് നന്ദി.. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കാൻ മറക്കരുത്.. അത് കമന്റ്സിൽ ആവാം.

വീണ്ടും ഓർമിപ്പിക്കുന്നു ഇന്നത്തോടെ market അവസാനിക്കുന്നില്ല.. വരും ദിവസങ്ങളിലും ഇന്നത്തേതിന് സമാനമായ അന്തരീക്ഷം ആയിരിക്കാം.. പക്ഷെ കോറോണയും മാന്ദ്യവും വന്നിട്ട് വീണിട്ടു തിരിച്ചു പൂർവതികം ശക്തിയോടെ മാർക്കറ്റ് കേറി പോയി..പിന്നെയാണോ ഈ ചെറിയ profit ബുക്കിങ്ങും സായിപ്പന്മാരുടെ വെല്ലുവിളിയും .. ഇന്ത്യ എന്ന രാജ്യത്തിൽ എനിക്ക് വിശ്വാസം ഉണ്ട്.. നിങ്ങൾക് ഉണ്ടെങ്കിൽ മാത്രം ഇന്ത്യൻ മാർക്കറ്റിൽ നിക്ഷേപിക്കുക .

Happy investing, happy trading

Tags: abhijitbseindiaIRFCmarketretailerSensexstock
Previous Post

Fundamental V/S Techinchal V/S Emotional side of market. ഒരു വിശകലനം

Next Post

Trading തുടങ്ങാൻ പോകുന്നവർക്ക് കുറച്ച് ഉപദേശ നിർദ്ദേശങ്ങൾ

oharimarket.com

oharimarket.com

Related Posts

എന്തുകൊണ്ടാണ് നമ്മുടെ ഭൂമിക്ക് സ്ഥലവില കൂടാത്തത്
അഭിപ്രായം

എന്തുകൊണ്ടാണ് നമ്മുടെ ഭൂമിക്ക് സ്ഥലവില കൂടാത്തത്

by oharimarket.com
July 13, 2025
134
ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്
അഭിപ്രായം

ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

by oharimarket.com
June 7, 2024
134
ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്
അഭിപ്രായം

ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

by oharimarket.com
April 27, 2024
137
മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം
അഭിപ്രായം

മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

by oharimarket.com
April 26, 2024
144
ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..
അഭിപ്രായം

ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

by oharimarket.com
April 22, 2024
134
Next Post
Trading തുടങ്ങാൻ പോകുന്നവർക്ക് കുറച്ച് ഉപദേശ നിർദ്ദേശങ്ങൾ

Trading തുടങ്ങാൻ പോകുന്നവർക്ക് കുറച്ച് ഉപദേശ നിർദ്ദേശങ്ങൾ

Discussion about this post

Recommended

ഒരിക്കലും ട്രേഡ് നടക്കാതെ, അതിശയിപ്പിക്കുന്ന dividend നൽകുന്ന ഓഹരി

ഒരിക്കലും ട്രേഡ് നടക്കാതെ, അതിശയിപ്പിക്കുന്ന dividend നൽകുന്ന ഓഹരി

March 30, 2024
131
Trading  ചെയ്യുമ്പോൾ  ചെയ്‌ത തെറ്റുകൾ  ഇവിടെ  പങ്കുവെക്കാം

Trading ചെയ്യുമ്പോൾ ചെയ്‌ത തെറ്റുകൾ ഇവിടെ പങ്കുവെക്കാം

April 1, 2024
129

Categories

  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ
Facebook X-twitter Instagram Whatsapp Telegram
  • About Us
  • Contact Us
  • Advertise
  • Career
  • Write for Us
  • Support
  • അഭിപ്രായങ്ങൾ
  • ചർച്ചകൾ
  • നിക്ഷേപങ്ങൾ
  • വായന
  • വാർത്തകൾ
  • സ്റ്റോക്കുകൾ

Sign up our newsletter to get update information, news and free insight.

Oharimarket.com @2024, There no copy right issues on content

  • Terms & Conditions
  • Privacy Policy
  • Write to Us
No Result
View All Result
  • Home
  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ

No copy rights are reserved. Thanks for visiting ഓഹരി മാർക്കറ്റ്

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In