സ്റ്റോക്ക് ഇൻവെസ്റ്റ്മെന്റ്നെ ഭയപ്പെടുന്നവർക്ക് പൊതുവെ ഉള്ള പേടിയാണ് പ്രൈവറ്റ് കമ്പനി പൂട്ടിപോയാലോ എന്ന്. ആ കാരണം കൊണ്ടാണ് സ്റ്റോക്ക് മാർക്കറ്റ് ഭയന്ന് യെസ് ബാങ്ക് ബഞ്ചാബ് ബാങ്കിൽ ഒക്കെ FD ഇടുന്നത്. ഇത് ഗവെര്മെന്റ് സ്റ്റോക്ക് ആയതിനാൽ ഭയം കുറയും എന്ന് കരുതുന്നു. ഗവർമെന്റ് സ്റ്റോക്ക് 100, 150, 200 രൂപക് ഓരോ സ്റ്റോക്ക് എപ്പോഴും വാങ്ങാം എന്നതാണ് എന്നെ ഏറെ ആകർഷിച്ചത്. പിന്നെ ഇതിന്റെ ബോണസ് ഷെയർ 1 ലക്ഷം രൂപക് ഗെയിലിന്റെ 1000 ഷെയർ ഫെബ്രുവരി 2018 ട്ടിൽ വാങ്ങിയുന്നെങ്കിൽ ഇന്ന് 5വര്ഷം കൊണ്ട് അതിന്റെ ബോണസ് ഷെയർ കൊണ്ട് മാത്രം ലക്ഷങ്ങൾ ഡിവിഡന്റ് കിട്ടിയേനെ. മാർക്കറ്റിലെ എന്റെ പ്രധാന ഹോബി ഇൻവെസ്റ്റ്മെന്റ്, ബോണസ് ഷെയർ, 20 വര്ഷം കഴിഞ്ഞുള്ള ഡിവിഡന്റ് ഒക്കെ കൂട്ടി കോടികൾ ഡിവിഡന്റ് ആയി വാങ്ങുന്ന സ്വപ്നങ്ങൾ ഒക്കെയാണ്. നിങ്ങളും സ്വപ്നങ്ങൾ കണ്ട് തുടങ്ങൂ… ചിലവൊന്നും ഇല്ലല്ലോ. ചിലപ്പോൾ യാഥാർഥ്യം ആയെങ്കിലോ…
ഏത് രീതിയിൽ നമുക്ക് മാർക്കറ്റ് ഭാഷയായ ഫണ്ടമെന്റലിനെയും ടെക്‌നിക്കലിനെയും സിംപിൾ ആക്കാം എന്ന് നോക്കാം. സ്റ്റോക്ക് മാർകറ്റിലെ കോടികളുടെ കണക്കും ഫണ്ടമെന്റൽ റേഷ്യോസും ടെക്‌നിക്കലിലെ ഒരുപാട് വാക്കുകളും പല ന്യൂസുകളും ഒരേ സമയം നോക്കേണ്ടത് കൊണ്ട് തുടക്കത്തിൽ ആകെ ബുദ്ധിമുട്ടി വണ്ടർ ആയിട്ടുണ്ട്. ഇവിടെയാണ് എല്ലാ കാര്യങ്ങളും ടെക് എന്ന ആശയത്തിലൂടെ ഷോർട്ടായി സിമ്പിളായി നമുക്ക് മനസിലാക്കാൻ കഴിയുക. ഉദാ ഞാൻ ഒരു സ്റ്റോക്കിന്റെ ഇൻവെസ്റ്റ് ആവശ്യത്തിനോ ട്രേഡ് ആവശ്യത്തിനോ ഫണ്ടമെന്റൽ നോക്കുമ്പോൾ ആദ്യം ആകമ്പനിയുടെ മാസചാർട്ട് എടുത്ത് ഒരു ട്രെൻഡ് ലൈൻ വരക്കും. അത് ട്രെൻഡ് ലൈൻ മുറിച് തയോട്ട് 80% ഇറങ്ങിയാൽ പിന്നെ ആ സ്റ്റോക്ക് കൈകൊണ്ട് തൊടില്ല. ഉദാ യെസ് ബാങ്ക് ട്രെൻഡ് ലൈൻ മുറിച് താഴെ വരാതെ മുകളിലൂടെ ക്രൊസ്സ് ആംഗിളിൽ മുമ്പോട്ട് പോവുകയാണെങ്കിൽ ട്രേഡ് / ഇൻവെസ്റ്റ് രണ്ടിനും പരിഗണിക്കും. ഇൻവെസ്റ്റ് ആണെകിൽ രണ്ടു റേഷ്യോ കൂടെ നോക്കും. R.O.E 15 – R.C.E 20. ഇനി ട്രേഡിങിന്റെ കാര്യം. ഒന്നാമത് F&O ലിസ്റ്റഡ് ബെസ്റ്റ് ആണു പരിഗണിക്കുക. കാരണം നല്ല വോളിയം ഉണ്ടാവും. ടെക്നിക്കൽ പ്രീമിയം പാർട്ടിൽ 1-മത് ജാപ്പനീസ് പ്രീമിയം ക്യാൻഡിൽസ് ആണ് നോക്കാറുള്ളത്.
മാർക്കറ്റ് ഭരിക്കുന്നത് കമ്പനിയുടെ പെർഫോമൻസ് അനുസരിച്ചു ലോകത്തിലെ ഏറ്റവും റിച്ചസ്റ്റ് ആയ ബിഗ് പ്ലയേഴ്‌സാണ്. അവർ സ്റ്റോക്ക് വാങ്ങുന്നതും വിൽക്കുന്നതും നമുക്ക് ടെക്‌നിക്കൽ ക്യാൻഡിലസുകളാണ് കാണിച്ചു തരുന്നത്. കൂടെ പാട്ടേൺസും ഇൻഡിക്കേഷനും ഗ്യാപ്പും എല്ലാം ഉണ്ട്. രാവിലെ എല്ലാം മാർക്കറ്റിന്റെയും ബേസിക് ന്യൂസ് ഇമോഷൻ നോക്കിയാൽ വളരെ നല്ലത്. ട്രേഡിങിങ് തുടങ്ങിയാൽ എല്ലാ ന്യൂസും മൂവ്മെന്റും ടെക്നിക്കൽ ടൂൾകിറ്റിലൂടെ ആണ് നോക്കി കാണുന്നതും അളക്കുന്നതും. സിംപിൾ ആയി പറഞ്ഞാൽ ടെക്‌നിക്കലിലൂടെ നമ്മൾ ഇൻഡയറക്റ്റ് ആയി മാർക്കറ്റ് നിയന്ത്രിക്കുന്ന ബിഗ് മണിയെ ഫോളോ ചെയ്യുന്നു. അവർ എന്ത് ചെയ്യുന്നു, എന്ത് ചെയ്യാൻ പോകുന്നു എന്നതനുസരിച്ചാണ് മാർക്കറ്റ് ചലനങ്ങൾ. അവരെ പിന്തുടരാൻ നമുക്ക് ഇതല്ലാതെ വേറെ മാർഗവും ഇല്ല. ബിഗ് മണിയെ പിന്തുടർന്നാലേ നമുക്ക് ട്രേഡിങ്ങിൽ ലാഭമുണ്ടാവു

Discussion about this post