ഓഹരി മാ‍ർക്കറ്റ്
  • Home
  • അഭിപ്രായം
    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    മാർക്കറ്റിലെ തുടക്കാർക്ക് അല്പം ബാലപാഠങ്ങളും ചില സാരോപദേശങ്ങളും

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    കപട  ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    മികച്ച സ്റ്റോക്ക് കണ്ടെത്താനുള്ള കുറുക്കുവഴികൾ

    സാമ്പത്തിക സാക്ഷരതയും അൽപം ഫൈനാൻഷ്യൽ ചിന്തകളും

    ഓഹരി മാർക്കറ്റിൽ പണം നഷ്ടപ്പെട്ടോ, കാരണങ്ങൾ നോക്കാം

  • ചർച്ച
    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

    ഓഹരി  മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

    ഒരു ഓഹരി  മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

    നമ്മളെ പോലുള്ള പാവങ്ങൾക്ക് നിക്ഷേപത്തിന് എവിടുന്നാ പണം

    നിങ്ങളുടെ സ്റ്റോക്കുകള്‍ക്ക് മാര്‍ക്കറ്റ് തകര്‍ച്ചയെ അതിജീവിക്കുമോ

    മക്കളെ സാമ്പത്തികം പഠിപ്പിക്കാത്ത രക്ഷിതാക്കൾ കരുതിയിരിക്കുക.

  • നിക്ഷേപം
    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    സിപ്പ്  ചെയ്തു  വാരാം  കോടികൾ

    സിപ്പ് ചെയ്തു വാരാം കോടികൾ

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത റിട്ടയർമെന്റ് പ്ലാനിങ്ങിലെ കാണാക്കയങ്ങൾ….

    എന്താണ് എന്തിനാണ് ടേം ഇൻഷുറൻസ്?

    മക്കളുടെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ട  മ്യൂച്വൽ ഫണ്ടുകൾ

    പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

    പ്രമുഖ   ഇന്‍വസ്റ്റേഴ്സിനേയും    അവരുടെ സ്റ്റോക്കുകളെയും   പരിചയപ്പെടാം.

  • വായന
    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ക്യഷ് ഫ്ലോ എങ്ങനെ മനസ്സിലാക്കാം

    ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

    കോടീശ്വരനാകാൻ ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ

    ഹെഡ്ജിംഗ്… നമ്മുടെ ആസ്തിക്കൊരു വേലി കെട്ടാം

    വിപണിയിലെ ആവറേജ് ട്രു റേഞ്ച് (ATR).

    ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

    മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator

    വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) എന്താണ്?

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

  • വാർത്ത
    പുതിയ Demat Debit and Pledge Instruction (DDPI)

    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ബി.ആർ ഷെട്ടി  എന്ന ബിസിനസുകാരന്റെ ജീവിതം

    ബി.ആർ ഷെട്ടി എന്ന ബിസിനസുകാരന്റെ ജീവിതം

    “റിച്ച് ഡാഡ് പുവർ ഡാഡ്” റോബർട്ട് ടി. കിയോസാക്കി എഴുതിയ സാമ്പത്തിക ബൈബിൾ

    ചത്ത്, ചത്ത്, ചത്ത്…. ഓരോ വർഷവും മാർക്കറ്റ് തകരാനുള്ള കാരണങ്ങൾ

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    കമ്പനി ഉണ്ടാക്കുന്ന പ്രോഫിറ്റ് നോക്കിയിരിക്കുന്നവർ ആരൊക്കെയാണ്

  • സ്റ്റോക്കുകൾ
    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    ഹോസ്പിറ്റൽ ഭീമൻ ആസ്റ്റർ ഡി എം

    ആദ്യമായി വാങ്ങുന്ന സ്റ്റോക്കുകള്‍ , ആദ്യ പ്രണയം

    ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള സെക്ടറുകളും സ്റ്റോക്കുകളും.

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

  • Login
  • Register
No Result
View All Result

ഓഹരി മാർക്കറ്റ്
No Result
View All Result
Home വായന

Undervalued ആയ സ്റ്റോക്കുകള്‍ കണ്ടെത്തി ഇന്‍വസ്റ്റ് ചെയ്യുന്ന value investing രീതി

oharimarket.com by oharimarket.com
March 31, 2024
in വായന
0
Undervalued ആയ സ്റ്റോക്കുകള്‍ കണ്ടെത്തി ഇന്‍വസ്റ്റ് ചെയ്യുന്ന value investing രീതി
24
SHARES
131
VIEWS
Share on FacebookShare on WhatsApp

ഒരു സാധനം വാങ്ങുമ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞ വിലയേക്കാള്‍ 10 രൂപ ബാര്‍ഗൈന്‍ ചെയ്ത് കുറച്ച് വാങ്ങുമ്പോള്‍ കിട്ടുന്ന ഒരു സമാധാനമില്ലേ.. ഇതിന് കാരണം നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന value investor നമ്മളറിയാതെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. ഇതേപോലെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ undervalued ആയ സ്റ്റോക്കുകള്‍ കണ്ടെത്തി ഇന്‍വസ്റ്റ് ചെയ്യുന്ന value investing രീതിയുടെ ഉപജ്ഞാതാക്കളായിരുന്നു benjamin graham ഉം david dodd യും.

സെക്യൂരിറ്റി analysis എന്ന പുസ്തകത്തിലൂടെ ഈ ആശയം ആദ്യമായി അവതരിപ്പിച്ച ഇവര്‍ പിന്നീട് benjamin Graham ന്‍റെ intelligent investor എന്ന പുസ്തകത്തിലൂടെ വാല്യൂ ഇന്‍വസ്റ്റ്മെന്‍റ് നിയമങ്ങള്‍ വിശദമായി പ്രതിപാദിക്കുകയുണ്ടായി.

You might also like

ക്യഷ് ഫ്ലോ എങ്ങനെ മനസ്സിലാക്കാം

ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

കോടീശ്വരനാകാൻ ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ

Value investing നെ കുറിച്ച് പറയുമ്പോള്‍ ചില basic rules നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

1.price vs value.

ഒരു സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വിലയും അതിന്‍റെ യഥാര്‍ത്ഥ വിലയും രണ്ടാണ്. ഈ യഥാര്‍ത്ഥ വിലയെ intrinsic value എന്ന് വിളിക്കാം. ഇത് കണ്ടെത്തുന്നതില്‍ വിജയിക്കുമ്പോഴാണ് ഒരു value investor വിജയിക്കുന്നത്.

2.volatility

മാര്‍ക്കറ്റ് എന്നും ഉയരങ്ങളിലേക്ക് മാത്രം പോയിക്കൊണ്ടിരുന്നാല്‍ ഡിസ്കൗണ്ട് വിലയില്‍ നമുക്കൊരിക്കലും ഒരു സ്റ്റോക്ക് വാങ്ങാനാവില്ല. വാല്യൂ ഇന്‍വസ്റ്റര്‍ active ആവുക സ്റ്റോക്ക് bearish mood ലേക്‌ പോകുമ്പോഴാണ്.

3. In the long run stock price will meet intrinsic value

എത്ര ഉയരങ്ങളിലേക്കോ താഴേക്കോ പോയാലും stock ന്‍റെ മാര്‍ക്കറ്റ് വില ഏതെങ്കിലുമൊരു ഘട്ടത്തില്‍ അതിന്‍റെ intrinsic value വിലേക്ക് തിരിച്ചുവരും. ലോകത്തിലെ അറിയപ്പെടുന്ന investor മാരായ warren buffet, charley munger, howard marks, seth klarman, ഇന്ത്യന്‍ ഇന്‍വസ്റ്റര്‍മാരായ rakesh junjunwala, radhakrishnan damani, vijay kedia, ramdev agarwal തുടങ്ങിയവര്‍ വിജയിച്ചത് ഇത്തരം value investing രീതി follow ചെയ്തത് കൊണ്ടാണ്. വാരന്‍ ബുഫെ ഒരിക്കല്‍ പറഞ്ഞു. Value investing is simple but not easy

ഒരു value investor 4 കാര്യങ്ങള്‍ follow ചെയ്യേണ്ടതുണ്ട്.

1. Hard work

കമ്പനിയുടെ fundamental analysis കളും result കളും അഗാധമായി വിലയിരുത്തണം. Book value method, comparitive PE , discounted cash flow method, Graham formula എന്നിവ logically ഉപയോഗിച്ചാണ് intrinsic value വില്‍ എത്തുന്നത്. ആദ്യം company യുടെ fundemental analysis നടത്തി satisfied ആണെങ്കില്‍ മാത്രമേ Intrinsic value കണ്ടെത്താന്‍ശ്രമം നടത്തേണ്ടതുള്ളൂ. ഇത് ഒരു അനുമാനം മാത്രമാണ്.100% accuracy ഒരിക്കലും പ്രതീക്ഷിക്കാനാവില്ല. അത് കൊണ്ട് തന്നെ margin of safety പ്രധാനമാണ്. Intrinsic Value ന്‍റെ താഴെ നല്ല discount ല്‍ വരുമ്പോള്‍ മാത്രമാണ് buy ചെയ്യുക.

2. Discipline

undervalued ആയ നല്ല സ്റ്റോക്കുകള്‍ കിട്ടാതെ വരുമ്പോള്‍ discipline break ചെയ്ത് overvalued ആയ സ്റ്റോക്കുകള്‍ വാങ്ങി ഭാഗ്യപരീക്ഷണം നടത്താന്‍ ചിലര്‍ തയ്യാറാകും.hot stocks Fancy സ്റ്റോക്കുകള്‍ കാണുമ്പോള്‍ fomo പിടിപെട്ട് അത് വാങ്ങിക്കൂട്ടുന്നു. ഒടുവില്‍ correction വരുമ്പോള്‍ വന്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നു. ഒരു value investor ഒരിക്കലും overvalued സ്റ്റോക്കുകളുടെ പിന്നാലെ പോകില്ല

3 courage

2020 ലെ covid crash ന്‍റെ സമയത്ത് പല നല്ല സ്റ്റോക്കുകളും അതിന്‍റെ intrinsic value വിന് എത്രയോ താഴെ വന്നിരുന്നു. എന്നാല്‍ നാല് ഭാഗത്ത് നിന്നും സ്റ്റോക്കുകള്‍ വിറ്റ് തടി രക്ഷിക്കാന്‍ എല്ലാവരും ഉപദേശിക്കുമ്പോള്‍ അതിനെ വെല്ലുവിളിച്‌ സ്റ്റോക്കുകള്‍ വാങ്ങണമെങ്കില്‍ അസാമാന്യ ധൈര്യവും ആത്മവിശ്വാസവും വേണം.

Patience

Value investing ല്‍ ഒരു സ്റ്റോക്ക് വാങ്ങുന്നത് അതിന്‍റെ intrinsic value വിന് താഴെയാണല്ലോ.ഉദാഹരണത്തിന് 1000 rs value ഉള്ള stock നാം 750 രൂപയ്ക്ക് വാങ്ങുന്നു. സ്റ്റോക്ക് price തിരീച്ച് 1000 രൂപയില്‍ എത്തിയാല്‍ മാത്രമേ അത് വില്‍ക്കുയുള്ളൂ. എന്നാല്‍ 1000 രൂപയിലേക്ക് തിരിച്ചെത്താന്‍ 3 മാസമോ ഒരു കൊല്ലമോ 2 കൊല്ലമോ എടുത്തേക്കാം . അത് വരെ hold ചെയ്യാനുള്ള ക്ഷമ ഉണ്ടായിരിക്കണം. Emotions നെ നിയന്ത്രിച്ച് നിര്‍ത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അക്ഷമരായ investors ല്‍ നിന്ന് പണം ക്ഷമയുള്ള ഇന്‍വസ്റ്ററിലേക്ക് പോകുന്ന process ആണ് സ്റ്റോക്ക് മാര്‍ക്കറ്റ്‌ എന്ന ആപ്തവാക്യം ഓര്‍മിക്കണം.

Tags: investValue Investingvolatility index
Previous Post

ഏറ്റവും കുറഞ്ഞ വിലയിൽ ഒരു ഓഹരി വാങ്ങുന്ന രീതി മനസ്സിലാക്കാം

Next Post

2000 ഇൽ അധികമുള്ള ഇന്ത്യയിലെ മൂച്വൽ ഫണ്ടുകൾ ഇനി എന്ത് ചെയ്യും????

oharimarket.com

oharimarket.com

Related Posts

മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം
വായന

ക്യഷ് ഫ്ലോ എങ്ങനെ മനസ്സിലാക്കാം

by oharimarket.com
June 7, 2024
ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ
വായന

ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

by oharimarket.com
June 6, 2024
ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?
വായന

കോടീശ്വരനാകാൻ ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ

by oharimarket.com
May 5, 2024
ഹെഡ്ജിംഗ്… നമ്മുടെ ആസ്തിക്കൊരു വേലി കെട്ടാം
വായന

വിപണിയിലെ ആവറേജ് ട്രു റേഞ്ച് (ATR).

by oharimarket.com
April 28, 2024
ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം
വായന

ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

by oharimarket.com
April 28, 2024
Next Post
2000 ഇൽ അധികമുള്ള ഇന്ത്യയിലെ മൂച്വൽ ഫണ്ടുകൾ ഇനി എന്ത് ചെയ്യും????

2000 ഇൽ അധികമുള്ള ഇന്ത്യയിലെ മൂച്വൽ ഫണ്ടുകൾ ഇനി എന്ത് ചെയ്യും????

Discussion about this post

Recommended

ഓപ്പറേറ്റർ വാഴുന്ന പെന്നി സ്റ്റോക്കുകൾ

ഓപ്പറേറ്റർ വാഴുന്ന പെന്നി സ്റ്റോക്കുകൾ

February 14, 2024
ഹരാമി പാറ്റേൺ

ഹരാമി പാറ്റേൺ

February 11, 2024

Categories

  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ
Facebook X-twitter Instagram Whatsapp Telegram
  • About Us
  • Contact Us
  • Advertise
  • Career
  • Write for Us
  • Support
  • അഭിപ്രായങ്ങൾ
  • ചർച്ചകൾ
  • നിക്ഷേപങ്ങൾ
  • വായന
  • വാർത്തകൾ
  • സ്റ്റോക്കുകൾ

Sign up our newsletter to get update information, news and free insight.

Oharimarket.com @2024, There no copy right issues on content

  • Terms & Conditions
  • Privacy Policy
  • Write to Us
No Result
View All Result
  • Home
  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ

No copy rights are reserved. Thanks for visiting ഓഹരി മാർക്കറ്റ്

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In