ഓഹരി മാ‍ർക്കറ്റ്
  • Home
  • അഭിപ്രായം
    എന്തുകൊണ്ടാണ് നമ്മുടെ ഭൂമിക്ക് സ്ഥലവില കൂടാത്തത്

    എന്തുകൊണ്ടാണ് നമ്മുടെ ഭൂമിക്ക് സ്ഥലവില കൂടാത്തത്

    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

    ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    മാർക്കറ്റിലെ തുടക്കാർക്ക് അല്പം ബാലപാഠങ്ങളും ചില സാരോപദേശങ്ങളും

    മാർക്കറ്റിലെ തുടക്കാർക്ക് അല്പം ബാലപാഠങ്ങളും ചില സാരോപദേശങ്ങളും

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    കപട  ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    മികച്ച സ്റ്റോക്ക് കണ്ടെത്താനുള്ള കുറുക്കുവഴികൾ

  • ചർച്ച
    പഴയ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ നമ്മള്‍ ചതിക്കപ്പെടുന്നത് ഇങ്ങനെയാണ്

    സ്വര്‍ണം വില്‍ക്കാൻ – വാങ്ങാൻ പ്ലാനുണ്ടോ?

    പഴയ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ നമ്മള്‍ ചതിക്കപ്പെടുന്നത് ഇങ്ങനെയാണ്

    പഴയ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ നമ്മള്‍ ചതിക്കപ്പെടുന്നത് ഇങ്ങനെയാണ്

    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

    ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

    ഓഹരി  മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

    ഓഹരി മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

    ഒരു ഓഹരി  മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

    ഒരു ഓഹരി മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

    കപട  ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    കപട ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    നമ്മളെ പോലുള്ള പാവങ്ങൾക്ക് നിക്ഷേപത്തിന് എവിടുന്നാ പണം

    നമ്മളെ പോലുള്ള പാവങ്ങൾക്ക് നിക്ഷേപത്തിന് എവിടുന്നാ പണം

  • നിക്ഷേപം
    BITCOIN

    Bitcoin, Digital Gold : സാധാരണക്കാരൻ മനസ്സിലാക്കേണ്ടത്

    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    സിപ്പ്  ചെയ്തു  വാരാം  കോടികൾ

    സിപ്പ് ചെയ്തു വാരാം കോടികൾ

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത റിട്ടയർമെന്റ് പ്ലാനിങ്ങിലെ കാണാക്കയങ്ങൾ….

    എന്താണ് എന്തിനാണ് ടേം ഇൻഷുറൻസ്?

    മക്കളുടെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ട  മ്യൂച്വൽ ഫണ്ടുകൾ

    മക്കളുടെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ട മ്യൂച്വൽ ഫണ്ടുകൾ

    പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

    പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

  • വായന
    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ക്യഷ് ഫ്ലോ എങ്ങനെ മനസ്സിലാക്കാം

    ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

    ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    കോടീശ്വരനാകാൻ ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ

    ഹെഡ്ജിംഗ്… നമ്മുടെ ആസ്തിക്കൊരു വേലി കെട്ടാം

    വിപണിയിലെ ആവറേജ് ട്രു റേഞ്ച് (ATR).

    ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

    ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

    മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator

    മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator

    വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) എന്താണ്?

    വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) എന്താണ്?

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

  • വാർത്ത
    ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസ് : തഖിയുദ്ദീന്റെ ‘ബിസിനസ് ബ്രെയിൻ’

    ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസ് : തഖിയുദ്ദീന്റെ ‘ബിസിനസ് ബ്രെയിൻ’

    ലോകത്തെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പുകാരന്റെ കഥ

    ലോകത്തെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പുകാരന്റെ കഥ

    പുതിയ Demat Debit and Pledge Instruction (DDPI)

    പുതിയ Demat Debit and Pledge Instruction (DDPI)

    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ബി.ആർ ഷെട്ടി  എന്ന ബിസിനസുകാരന്റെ ജീവിതം

    ബി.ആർ ഷെട്ടി എന്ന ബിസിനസുകാരന്റെ ജീവിതം

    “റിച്ച് ഡാഡ് പുവർ ഡാഡ്” റോബർട്ട് ടി. കിയോസാക്കി എഴുതിയ സാമ്പത്തിക ബൈബിൾ

    “റിച്ച് ഡാഡ് പുവർ ഡാഡ്” റോബർട്ട് ടി. കിയോസാക്കി എഴുതിയ സാമ്പത്തിക ബൈബിൾ

    ചത്ത്, ചത്ത്, ചത്ത്…. ഓരോ വർഷവും മാർക്കറ്റ് തകരാനുള്ള കാരണങ്ങൾ

    ചത്ത്, ചത്ത്, ചത്ത്…. ഓരോ വർഷവും മാർക്കറ്റ് തകരാനുള്ള കാരണങ്ങൾ

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

  • സ്റ്റോക്കുകൾ
    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    ഹോസ്പിറ്റൽ ഭീമൻ ആസ്റ്റർ ഡി എം

    ഹോസ്പിറ്റൽ ഭീമൻ ആസ്റ്റർ ഡി എം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    ബിക്കാജി ഫുഡ്സ്  : മാർജിനുകളിൽ പുരോഗതി

    ബിക്കാജി ഫുഡ്സ് : മാർജിനുകളിൽ പുരോഗതി

    ആദ്യമായി വാങ്ങുന്ന സ്റ്റോക്കുകള്‍ , ആദ്യ പ്രണയം

    ആദ്യമായി വാങ്ങുന്ന സ്റ്റോക്കുകള്‍ , ആദ്യ പ്രണയം

    ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള സെക്ടറുകളും സ്റ്റോക്കുകളും.

    ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള സെക്ടറുകളും സ്റ്റോക്കുകളും.

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

  • Login
  • Register
No Result
View All Result

ഓഹരി മാർക്കറ്റ്
No Result
View All Result
Home അഭിപ്രായം

Trading ചെയ്യുമ്പോൾ ചെയ്‌ത തെറ്റുകൾ ഇവിടെ പങ്കുവെക്കാം

oharimarket.com by oharimarket.com
April 1, 2024
in അഭിപ്രായം
0
Trading  ചെയ്യുമ്പോൾ  ചെയ്‌ത തെറ്റുകൾ  ഇവിടെ  പങ്കുവെക്കാം

Protecting Assets From Domino Effect. Stop Loss Concept For Stock Exchange Market.

23
SHARES
129
VIEWS
Share on FacebookShare on WhatsApp

Abhijith JA

Trading ചെയ്യുമ്പോ നിങ്ങൾ ചെയ്‌ത തെറ്റുകൾ എന്താണെന്ന് ഈ പോസ്റ്റിനു താഴെ കമന്റായിട്ടു ഇട്ടാൽ എന്നെ പോലുള്ള പുതിയ ട്രാഡേഴ്സിന് അത് വലിയ രീതിയിൽ help ചെയ്യും. എൻ്റെ എക്സ്പീരിൻസിൽ പഠിച്ച ചില അറിവുകൾ, tips ഇവിടെ പങ്കുവെക്കാം.

You might also like

എന്തുകൊണ്ടാണ് നമ്മുടെ ഭൂമിക്ക് സ്ഥലവില കൂടാത്തത്

ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

1.Set and respect STOPLOSS : ഒരു ട്രേഡ് എടുക്കുന്നതിന് മുൻപ് തന്നെ അതിന്റെ stoploss എത്രയാണ് വെക്കേണ്ടത് എന്ന് കൃത്യമായി മനസ്സിലാക്കിയിരിക്കണം. സ്റ്റോക്ക് മാർക്കറ്റിൽ risk കൂടുതൽ എടുക്കുന്നവർക് reward കൂടുതൽ കിട്ടും എന്ന് പൊതുവെ ഒരു ധാരണ ഉണ്ട്. പക്ഷെ ഞാൻ മനസിലാക്കിയിരിക്കുന്നത് calculated risk എടുക്കുന്നവർക്കാണ് കൂടുതൽ reward കിട്ടുന്നത്. കണ്ണുമ്പുട്ടി വടി എറിഞ്ഞാൽ മാങ്ങ വീഴുന്നേനക്കാൾ.. വടി കറങ്ങി വന്നു നിങ്ങടെ തലയിൽ തന്നെ വീഴാതിരിക്കാനാണ് ആദ്യം ശ്രെദ്ധിക്കേണ്ടത്. (Expert knowledge നിങ്ങളിലേക് എത്തുന്ന മുറക്ക് വേണമെങ്കിൽ stoploss വെക്കാതെ നിങ്ങൾക് ട്രേഡ് ചെയ്യാം. But it is strictly for expert ട്രെഡേഴ്‌സ്.)

2. ALWAYS FOLLOW YOUR PERSONAL TRADING RULES : നിങ്ങൾ മാർക്കറ്റിൽ ഒരുപാട് പയറ്റി തെളിയുമ്പോൾ നിങ്ങൾക് നിങ്ങളുടെ ദൗർബല്യങ്ങൾ എന്താണെന്ന് മനസിലാകും. അത് മനസിലാക്കി ചില trading നിയമങ്ങൾ നിങ്ങൾ നിങ്ങൾക്കു തന്നെ വെക്കണം..

ഉദാഹരണത്തിന് നിങ്ങൾ overtrade ചെയ്യുന്ന ആളാണെങ്കിൽ ഒരു ദിവസം പരമാവധി 3 ട്രെഡുകളിൽ കൂടുതൽ എടുക്കില്ലെന്നു നിബന്ധന വെക്കുക.അത് കൃത്യമായി പാലിക്കുക.. ഒരു ദിവസം നഷ്ടത്തിൽ trading അവസാനിപ്പിച്ചാലും കുഴപ്പമില്ല.. പക്ഷെ നിങ്ങടെ trading നിയമങ്ങൾ നിങ്ങൾ തെറ്റികില്ല എന്ന് തീരുമാനിക്കുക.. പതിയെ നിങ്ങൾ disciplined ആയിട്ടുള്ള ഒരു trader ആകും. Disciplined ആയിട്ടുള്ള traders will gain profits .

3.Develop your skills : 1000രൂപ 10000 രൂപ ആക്കാൻ കഴിയാത്ത ഒരാൾക്കു 1 ലക്ഷം രൂപ 10ലക്ഷം ആക്കാൻ പ്രയാസം ആയിരിക്കും.അതുകൊണ്ട് ചെറിയ തുകയിൽ മാത്രം തുടങ്ങി trading skill develop ചെയ്തിട്ട് മാത്രം വലിയ തുക വെച്ചു trade ചെയ്യുക. Focus on increasing ur skills first, capital second . Learning is earning.

4. Trade in a fixed time period : നിങ്ങൾ ഒരു full time trader അല്ലാത്ത പക്ഷം നിങ്ങൾ ഒരിക്കലും 9:15 മുതൽ 3:20 വരെ മാർക്കറ്റിൽ trade ചെയ്യാൻ ശീലിക്കരുത്.. ഞാനും നിങ്ങളും ഒക്കെ ഉൾപ്പെടുന്നത് homosapiens എന്നു പറയുന്ന “Social animal” ആണ്. അതായത് “സാമൂഹ്യ ജീവി “. കടുവയെ പോലെ ഒറ്റയ്ക്ക് ജീവിക്കാൻ രൂപകല്പന ചെയ്‌ത ജീവിവർഗം അല്ല.. നിങ്ങൾക് വീട്ടുകാരുടേം കൂട്ടുകാരുടേം നാട്ടുകാരുടേം സമ്പർക്കം വളരെ അത്യാവിശ്യമാണ്.

Daily 6 മണിക്കൂർ മാർക്കറ്റിൽ ചിലവഴിച്ചാൽ നിങ്ങളുടെ ശാരീരിക മനസിക ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിച്ചേക്കാം. എത്ര തന്നെ കാശുണ്ടാക്കിയാലും അത് enjoy ചെയ്യാനുള്ള ശേഷി ഉണ്ടായിരിക്കുന്നതുവരെ മാത്രമേ നിങ്ങൾ ഉണ്ടാക്കിയ പണത്തിനു മൂല്യമുള്ളൂ.രണ്ടു മണിക്കൂർ മാത്രമേ ചിലവ ഴിക്കു എന്നു തീരുമാനിച്ചാൽ ആ സമയത്ത് മാത്രം trading app തുറക്കുക. 10 മണി മുതൽ 11 മണി വരെയാണ് മാർക്കറ്റിൽ നിൽക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാം ദിവസവും ആ സമയത്ത് മാത്രം trades എടുക്കുക. മാർക്കറ്റ് തുറക്കുന്ന ആദ്യത്തെ ഒരു മണിക്കൂർ നല്ല volatile ആയിരിക്കും.. നിങ്ങൾ ആഹ സമയത്ത് മാത്രം trade ചെയ്‌താൽ കുറെ നാൾ കഴിയുമ്പോൾ നിങ്ങൾക് ആഹ സമയത്തെ മാർക്കറ്റ് മുവമെന്റിനെ പറ്റി ഒരു ധാരണ ഉണ്ടാകും.. അതും നിങ്ങളെ സഹായിക്കും.നിങ്ങൾക് യോജിച്ച സമയം നിങ്ങൾ തിരഞ്ഞാടെക്കുക.. Money is not freedom, but money is a tool to freedom. So enjoy your freedom OUTSIDE the market.( മെഡിറ്റേഷൻ, ജിം, പറമ്പിലെ കളികൾ , എല്ലാം നിങ്ങടെ ശാരീരിക ആരോഗ്യത്തെപോലെ മനസിക ആരോഗ്യത്തിനും നല്ലതാണെന്നു പ്രതേകം പറയണ്ടലോ )

5. Think in terms of percentage, not numbers : നിങ്ങൾ ക്യാപിറ്റലിന്റെ എത്ര ശതമാനം ലാഭം ഉണ്ടാക്കി എന്ന് മാത്രം ചിന്തിക്കുക. എത്ര രൂപ എന്ന് നോക്കണ്ട. നിങ്ങളുടെ ക്യാപിറ്റൽ നിങ്ങൾ പിന്നീട് കൂട്ടുമ്പഴും നിങ്ങൾക് നിങ്ങളുടെ വിജയ / പരാജയ ശതമാനം മുൻപത്തെ അത്രയും തന്നെ ഉണ്ടോന്നുഎളുപ്പം താരതമ്യം ചെയ്തു അറിയാൻ ഇതു സഹായിക്കും.

6.Set target : ട്രേഡ് എടുക്കുമ്പോ എത്രയാണ് target എന്നു കൃത്യമായി ബോദ്യം ഉണ്ടായിരിക്കണം. Target hit ആയാൽ exit ചെയ്യണം അല്ലെങ്കിൽ trading stoploss വെക്കണം.

7. Set realistic expectations : 3 ദിവസം അടുപ്പിച്ചു വലിയ സംഖ്യകൾ ലാഭം ഉണ്ടാക്കിയാൽ നാലാമത്തെ ദിവസം ചെറിയ ലാഭം ഉണ്ടായാലും trading നിറുത്താൻ തോന്നില്ല.. കഴിഞ്ഞ മൂന്ന് ദിവസവും വലിയ സംഖ്യകൾ പ്രോഫിറ് കിട്ടിയത് കണ്ടു കണ്ണും മനസും മഞ്ഞളിച്ചു നിൽകുവായിരിക്കും .. Realistic expectation വെച്ചു മാത്രം trades എടുക്കുക. റിയലിസ്റ്റിക് target and stolposs വെച്ചു trade ചെയുക.. കിട്ടിയാൽ ഇറങ്ങുക. ഇല്ലെങ്കിൽ ചിലപ്പോൾ ഒരു ആഴ്ചത്തെ profit മുഴുവൻ ഒരു ദിവസം കൊണ്ട് തീർന്നേക്കാം.

8. Slow and steady wins the race : ആമ യുടെയും മുയലിന്റെയും കഥ ഓർത്താൽ മതി.. നിങ്ങളുടെ കഴിവിൽ പൂർണ വിശ്വാസം മതി. അമിത ആത്മവിശ്വാസംആവയും അരുത്. പതിയെ മുൻപോട്ടു പോകുക.

9. Trade only when market provides you with opportunity : expert traders ആരും തന്നെ എല്ലാ ദിവസവും trade ചെയ്യില്ല.. അവർക്ക് അനുയോജ്യമായ സാഹചര്യം ഒത്തുവരുമ്പോൾ മാത്രമേ അവർ trade ചെയ്യുള്ളു.. എല്ലാ ദിവസവും trade ചെയുന്നവരല്ല succesfull traders.. മറിച്ചു trading ചെയ്തു profit എടുക്കുന്നവരാണ് succesful traders. എല്ലാ ദിവസവും trade ചെയ്തോണം എന്ന് ഒരു നിഘണ്ടുവും വ്യാഖ്യാനിച്ചിട്ടില്ല. നല്ല അവസരം ഇല്ലാത്തപ്പോൾ trades “എടുക്കാതിരിക്കാൻ” ഉള്ള “ചങ്കുറ്റം ” കാണിക്കുക (This point is very important )

10. Try to take out your profit from capital : 10000 രൂപ capital ഉള്ള ആൾ 2000 രൂപ profit അടിച്ചാൽ 2000 കൂടെ ക്യാപിറ്റലിന്റെ കൂടെ ചേർത്ത് 12000 ക്യാപിറ്റൽ ആക്കാതെ 2000രൂപ ഡിമാറ്റ് അകൗണ്ടിനു പിൻവലിച്ചിട്ടു 10000 രൂപയിൽ മാത്രം trade ചെയ്യുക.. വളരെ consistent and disciplined ആയ trader ആയതിനു ശേഷം മാത്രം profit ക്യാപിറ്റലിന്റുടെ add ചെയ്തു trade ചെയ്യുക.

മേൽ പറഞ്ഞ കാര്യങ്ങളിൽ വിയോജിപ്പ് ഉള്ളവർക്കു കമന്റ്സിലേക് സ്വാഗതം.. പരസ്പരം അറിയിച്ചും പഠിപ്പിച്ചും ടീച്ചറും കുട്ടിയുമൊക്കെ ആയി നമുക്ക് പഠിച്ചു പോകാം. എന്റെ തെറ്റുകൾ തിരുത്തി പോകാൻ കൂടെ ആണ് ഈ പോസ്റ്റ്‌ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്.

Happy trading/investing fellow humans

~Abhijith J A

Tags: abhijitintra-daystoplosstrade
Previous Post

അടിസ്ഥാന നിയമങ്ങളാണ് ആദ്യഘട്ടങ്ങളിൽ ശീലിക്കേണ്ടത്

Next Post

ഒരു ഡേ-ട്രേഡറുടെ അനുഭവ സാക്ഷ്യങ്ങൾ

oharimarket.com

oharimarket.com

Related Posts

എന്തുകൊണ്ടാണ് നമ്മുടെ ഭൂമിക്ക് സ്ഥലവില കൂടാത്തത്
അഭിപ്രായം

എന്തുകൊണ്ടാണ് നമ്മുടെ ഭൂമിക്ക് സ്ഥലവില കൂടാത്തത്

by oharimarket.com
July 13, 2025
134
ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്
അഭിപ്രായം

ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

by oharimarket.com
June 7, 2024
134
ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്
അഭിപ്രായം

ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

by oharimarket.com
April 27, 2024
137
മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം
അഭിപ്രായം

മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

by oharimarket.com
April 26, 2024
144
ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..
അഭിപ്രായം

ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

by oharimarket.com
April 22, 2024
134
Next Post
ഒരു ഡേ-ട്രേഡറുടെ അനുഭവ സാക്ഷ്യങ്ങൾ

ഒരു ഡേ-ട്രേഡറുടെ അനുഭവ സാക്ഷ്യങ്ങൾ

Discussion about this post

Recommended

ഹലാൽ ശരീഅ നിക്ഷേപങ്ങൾ

ഹലാൽ ശരീഅ നിക്ഷേപങ്ങൾ

April 24, 2024
140
ഒരു പ്രൈസ് ചാർട്ടിൻ്റെ സൈക്കോളജിക്കൽ മൂവ് എങ്ങനെ

ഒരു പ്രൈസ് ചാർട്ടിൻ്റെ സൈക്കോളജിക്കൽ മൂവ് എങ്ങനെ

April 11, 2024
129

Categories

  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ
Facebook X-twitter Instagram Whatsapp Telegram
  • About Us
  • Contact Us
  • Advertise
  • Career
  • Write for Us
  • Support
  • അഭിപ്രായങ്ങൾ
  • ചർച്ചകൾ
  • നിക്ഷേപങ്ങൾ
  • വായന
  • വാർത്തകൾ
  • സ്റ്റോക്കുകൾ

Sign up our newsletter to get update information, news and free insight.

Oharimarket.com @2024, There no copy right issues on content

  • Terms & Conditions
  • Privacy Policy
  • Write to Us
No Result
View All Result
  • Home
  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ

No copy rights are reserved. Thanks for visiting ഓഹരി മാർക്കറ്റ്

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In