Undervalued ആയ സ്റ്റോക്കുകള്‍ കണ്ടെത്തി ഇന്‍വസ്റ്റ് ചെയ്യുന്ന value investing രീതി
ഒരു സാധനം വാങ്ങുമ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞ വിലയേക്കാള്‍ 10 രൂപ ബാര്‍ഗൈന്‍ ചെയ്ത് കുറച്ച് വാങ്ങുമ്പോള്‍ കിട്ടുന്ന ഒരു സമാധാനമില്ലേ.. ഇതിന് കാരണം നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ...