ഒരിക്കലും ട്രേഡ് നടക്കാതെ, അതിശയിപ്പിക്കുന്ന dividend നൽകുന്ന ഓഹരി
ഈ അത്ഭുതകരമായ സ്റ്റോക്ക് നമുക്ക് വാങ്ങാന്‍ കഴിയില്ലേ. ..? ബുദ്ധിമുട്ടാണ്... Entry കിട്ടാന്‍ 5% സാധ്യത മാത്രം..!! ആരെങ്കിലും വില്‍ക്കുന്നുണ്ടെങ്കിലല്ലേ വാങ്ങാന്‍ കഴിയൂ.. 2000 രൂപയ്ക്ക് 1000 ...