Home / telegram

Browsing Tag: telegram

ഞാൻ ഈ ഇടയായി ചില ടെലിഗ്രാം ഗ്രൂപ്പിൽ വൻപിച്ച ഓഫർകൾ കണ്ടു, 1 ലക്ഷം കൊടുത്താൽ 2 ലക്ഷം വച്ചു എല്ലാ ആഴ്ചയും റിട്ടേൺ തരും അതും അടുത്ത നാലു ആഴ്ച.... ഇങ്ങനെ 5 ലക്ഷം ഒരു മാസം കൊണ്ട് 50 ലക്ഷം ആക്കുന്ന ഓഫർ കൂടി...