സ്റ്റോക്ക് മാര്‍ക്കറ്റില്‍ പാലിക്കേണ്ട പത്ത് അലിഖിത നിയമങ്ങള്‍.
മാർക്കറ്റ് ഭരിക്കുന്നത് കമ്പനിയുടെ പെർഫോമൻസ് അനുസരിച്ചു ലോകത്തിലെ ഏറ്റവും റിച്ചസ്റ്റ് ആയ ബിഗ് പ്ലയേഴ്‌സാണ്. അവർ സ്റ്റോക്ക് വാങ്ങുന്നതും വിൽക്കുന്നതും നമുക്ക് ടെക്‌നിക്കൽ ക്യാൻഡിലസുകളാണ് കാണിച്ചു തരുന്നത്.