മാർക്കറ്റ് തകരുമോ, നിങ്ങളുടെ സമ്പത്ത് ഒലിച്ചു പോകുമോ
ഇന്ത്യൻ market ഇന്ത്യക്കാർ നിയന്ത്രിക്കേണ്ട ഒന്നാണ്.. സായിപ്പന്മാർ നിയന്ത്രിക്കേണ്ട ഒന്നല്ല.. അതുകൊണ്ട് ആരെങ്കിലും ഏതെങ്കിലും മൂലയിൽ ഇരുന്നു എന്തേലും പറഞ്ഞാൽ പോയി പണി നോക്കാൻ പറയണം .. ...
ഇന്ത്യൻ market ഇന്ത്യക്കാർ നിയന്ത്രിക്കേണ്ട ഒന്നാണ്.. സായിപ്പന്മാർ നിയന്ത്രിക്കേണ്ട ഒന്നല്ല.. അതുകൊണ്ട് ആരെങ്കിലും ഏതെങ്കിലും മൂലയിൽ ഇരുന്നു എന്തേലും പറഞ്ഞാൽ പോയി പണി നോക്കാൻ പറയണം .. ...
കറക്ഷനുകൾ ഇനിയും വരും. വന്നിരിക്കും. കൊറോണകാലത്തു കണ്ടതു പോലുള്ള വലിയ കറക്ഷനുകൾ അടുത്ത 10 വർഷത്തിനുള്ളിൽ തന്നെ ഇനിയും വരും.
Nifty 50, Nifty 100 അല്ലെങ്കിൽ Nifty Next 50... ഈ Index Fund-കളിൽ ഏതെങ്കിലും ഒന്നിൽ പൈസ നിക്ഷേപിക്കുക മാത്രം ചെയ്യുക. Bulk ആയോ SIP ...
Sign up our newsletter to get update information, news and free insight.