ദീർഘകാല നിക്ഷേപവും ഹ്രസ്വകാല നിക്ഷേപവും : ഏതാണ് നല്ലത്?
ഓഹരി വിപണിയിൽ നിന്ന് ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കുന്നവരാണ് ഹ്രസ്വകാല നിക്ഷേപകരും ഡേ ട്രേഡർമാരും. ഷെയറുകൾ വാങ്ങി വിൽക്കുമ്പോഴുണ്ടാവുന്ന ലാഭമാണ് ഇവരുടെ ലക്ഷ്യം. ഇവർ കൂടുതൽ ടെക്നിക്കൽ അനാലിസിസും കുറച്ച് ...