അടുത്ത 5 വര്‍ഷത്തേക്ക്പരിഗണിക്കേണ്ട ഏഴ് സെക്ടറുകള്‍.
വാഹന ഇന്ധനങ്ങളില്‍ ethanol ചേര്‍ത്ത് ഉപയോഗിച്ചാല്‍ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറക്കാം എന്ന നയത്തിന്‍റെ ഭാഗമായി ഷുഗര്‍ കമ്പനികളുടെ ബൈപ്രൊഡക്ടായ ഇഥനോള്‍ ഉല്‍പാദനം രാജ്യം പ്രോല്‍സാഹിപ്പിക്കുകയാണ്.
വാഹന ഇന്ധനങ്ങളില്‍ ethanol ചേര്‍ത്ത് ഉപയോഗിച്ചാല്‍ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറക്കാം എന്ന നയത്തിന്‍റെ ഭാഗമായി ഷുഗര്‍ കമ്പനികളുടെ ബൈപ്രൊഡക്ടായ ഇഥനോള്‍ ഉല്‍പാദനം രാജ്യം പ്രോല്‍സാഹിപ്പിക്കുകയാണ്.
NLC stock , Renewable segment ലേക്ക് കടന്നതോടെ സ്റ്റോക്കിന് demand വര്‍ദ്ധിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി യാതൊരു അനക്കവുമില്ലാതെ കിടന്ന സ്റ്റോക്ക് കഴിഞ്ഞ ഒരു വര്‍ഷം 178% ത്തിന്‍റെ ...
Sign up our newsletter to get update information, news and free insight.