സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ 200 രൂപ കിട്ടുമല്ലോ എന്ന് കരുതി ഒരു കാരണവുമില്ലാതെ അദ്ദേഹം ലീവെടുക്കാറുണ്ടത്രേ... !!! 'ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാറാണ് ' എന്ന് ശ്രീനിവാസൻ പറഞ്ഞതുപോലെ...
ഈ കാര്യങ്ങള്‍ ഇനിയുള്ള 20 വര്‍ഷം അച്ചടക്കത്തോടെ ചെയ്യാന്‍ കഴിയുമോ.? അങ്ങനെ ചെയ്യുകയാണെങ്കില്‍ 20 വര്‍ഷം കൊണ്ട് നമ്മള്‍ നിക്ഷേപിച്ച 9,60,000 രൂപ ഏറ്റവും കുറഞ്ഞത് 20% ന് മുകളില്‍ CAGR വളര്‍ച്ചയോടെ ഒരു ക...






