ഈ 64 Stock ന്റെയും Chart നോക്കിയപ്പോ സങ്കടകരകമായ ഒരു കാര്യം മനസിലായി, ഈ Challenge April - May ൽ തുടുങ്ങേണ്ടത് ആയിരുന്നു, ആ സമയം മിക്ക stocks ഉം near to 200 ema / daily / weekly support ൽ ഒക്കെ consoli...
Overvalued ആണെങ്കിലും KEI Industries ഒരു high growth കാണിക്കുന്ന കമ്പനിയാണ്. Consumer durables സെക്ടറിലെ മറ്റൊരു കമ്പനിയായ Havells ല്‍ നല്ലൊരു റാലി നടക്കുന്നുണ്ട്. Polycab ല്‍ നിന്ന് exit ആകുന്ന വന്‍ക...
NLC stock , Renewable segment ലേക്ക് കടന്നതോടെ സ്റ്റോക്കിന് demand വര്‍ദ്ധിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി യാതൊരു അനക്കവുമില്ലാതെ കിടന്ന സ്റ്റോക്ക് കഴിഞ്ഞ ഒരു വര്‍ഷം 178% ത്തിന്‍റെ multibagger return ആണ...
ചെറിയ market cap ഉള്ള പെന്നി സ്റ്റോക്കുകളില്‍ ചിലത് വന്‍ return നല്കിയപ്പോള് ബഹുഭൂരിഭാഗം സ്റ്റോക്കുകളും വന്‍ നഷ്ടമാണ് നല്‍കിയത്....
ചില സ്റ്റോക്കുകള്‍ IPO വിലയേക്കാള്‍ 5% പോലും മുന്നോട്ട് പോകാതെ നില്‍ക്കുന്നുമുണ്ട്....
നിങ്ങൾക്ക് ഇൻവെസ്റ്റ് ചെയ്ത് റസ്റ്റ് എടുക്കാൻ പറ്റിയ കമ്പനികൾ, ഈ കമ്പനികൾ നിങ്ങൾക്ക് വേണ്ടി സമ്പാദിച്ചു കൊണ്ട് സേഫ് ആയി വാർഷിക ലാഭം നൽകും...
വിദ്യാഭ്യാസമില്ലാത്ത സ്ത്രീകൾ അധികമുള്ള - ആഫ്രിക്കൻ - ഏഷ്യൻ വൻകരകളിലെയ്ക്ക് Nestle അവരുടെ 'സെയിൽസ് ഗേൾസിനെ' വിന്യസിച്ചത് - ഡോക്ടർമാരുടെയും, നേഴ്സ്മാരുടെയും കപടവേഷങ്ങൾ കെട്ടിചൊരുക്കിയായിരുന്നു. അവർ വീട...
വളരെ ചെറിയ കാലയളവിൽ റെഗുലറും ഡയറക്ടും തമ്മിൽ വലിയൊരു വ്യതാസം ഉണ്ടാക്കില്ല. പക്ഷെ വലിയ കാലയളവിൽ ഇത് ലാഭത്തിനെ പല ഇരട്ടി ആക്കാം....












