അടുത്ത 5 വര്‍ഷത്തേക്ക്പരിഗണിക്കേണ്ട ഏഴ് സെക്ടറുകള്‍.
വാഹന ഇന്ധനങ്ങളില്‍ ethanol ചേര്‍ത്ത് ഉപയോഗിച്ചാല്‍ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറക്കാം എന്ന നയത്തിന്‍റെ ഭാഗമായി ഷുഗര്‍ കമ്പനികളുടെ ബൈപ്രൊഡക്ടായ ഇഥനോള്‍ ഉല്‍പാദനം രാജ്യം പ്രോല്‍സാഹിപ്പിക്കുകയാണ്.