Trading തുടങ്ങാൻ പോകുന്നവർക്ക് കുറച്ച് ഉപദേശ നിർദ്ദേശങ്ങൾ
Success in market day ട്രെഡിങ് is 80% discipline and 20% technical knowledge. വീണ്ടും ആവർത്തിക്കുന്നു.. ഈ എല്ലാ ദിവസവും പച്ച കത്തിക്കുന്ന traders ...
Success in market day ട്രെഡിങ് is 80% discipline and 20% technical knowledge. വീണ്ടും ആവർത്തിക്കുന്നു.. ഈ എല്ലാ ദിവസവും പച്ച കത്തിക്കുന്ന traders ...
നിങ്ങൾ നല്ല basement കെട്ടി വീട് പണിയുകയോ വാടകക് എടുകയോ എന്തും ആവട്ടെ.. റിക്ടർ scale 8 തീവ്രത രേഖപെടുത്തുന്നു ഒരു ഭൂമികുലുക്കമോ ഒരു വലിയ സുനാമിയോ ...
മൾട്ടി-ക്യാപ് ഫണ്ടുകളുടെ നിക്ഷേപത്തിന് അനുസൃതമായ ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് സ്റ്റോക്കുകൾക്ക് ഫണ്ട് സ്ട്രാറ്റജിക്ക് കുറഞ്ഞത് 25 ശതമാനം വീതം വിഹിതം ഉണ്ടായിരിക്കും.
ഈ കാര്യങ്ങള്‍ ഇനിയുള്ള 20 വര്‍ഷം അച്ചടക്കത്തോടെ ചെയ്യാന്‍ കഴിയുമോ.? അങ്ങനെ ചെയ്യുകയാണെങ്കില്‍ 20 വര്‍ഷം കൊണ്ട് നമ്മള്‍ നിക്ഷേപിച്ച 9,60,000 രൂപ ഏറ്റവും കുറഞ്ഞത് 20% ...
സ്റ്റോക്കിന്‍റെ ഫണ്ടമെന്‍റല്‍സിന് അമിത പ്രാധാന്യം കൊടുക്കാതെ സ്റ്റോക്കില്‍ സൃഷ്ടിക്കപ്പെടുന്ന വോള്യവും ലിക്വിഡിറ്റിയും ചാര്‍ട്ടില്‍ കാണിക്കുന്ന എന്‍ട്രി സൂചനകളുമാണ് പ്രധാനമായും പരിഗണിക്കുക. ഒരു ലക്ഷം രൂപ ക്യാപ്പിറ്റലുമായി ട്രേഡ് ...
ഇതിലെ പ്രധാനപ്പെട്ട ഒരു ആശയമാണ് മാര്‍ക്കറ്റ് നല്ല മൂഡില്‍ നില്‍ക്കുമ്പോള്‍ ആര്‍ത്തി ഒഴിവാക്കുക. മാര്‍ക്കറ്റ് മോശം മൂഡിലേക്ക് വരുന്നത് വരെ കാത്തിരിക്കുക. ശേഷം ആര്‍ത്തി കാണിക്കുക . ...
Sip ഇന്‍വസ്റ്റ് ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അത് തുടരാന്‍ ഇതിലും നല്ലൊരു കാരണം ഇനി വരാനില്ല. ഫണ്ടമെന്‍റലി സ്ട്രോംഗായ സ്റ്റോക്കുകളായിരിക്കും ക്രാഷിന് ശേഷം ഏറ്റവും വേഗത്തില്‍ തിരിച്ചു കയറുക. ...
ഒരു സാധനം വാങ്ങുമ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞ വിലയേക്കാള്‍ 10 രൂപ ബാര്‍ഗൈന്‍ ചെയ്ത് കുറച്ച് വാങ്ങുമ്പോള്‍ കിട്ടുന്ന ഒരു സമാധാനമില്ലേ.. ഇതിന് കാരണം നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ...
ഇന്‍വസ്റ്റ് ചെയ്തതിന് ശേഷം നമ്മുടെ ഉറക്കം നഷ്ടപ്പെടുന്നുവെങ്കില്‍ ആ ഇന്‍വസ്റ്റ്മെന്‍റ് ഒരിക്കലും advisable അല്ല. ഓരോ വ്യക്തികളുടെയും risk appetite വ്യത്യസ്തമാണെന്നതും പരിഗണിക്കേണ്ട കാര്യമാണ്.
വാാരിി എന്ന സ്റ്റോക്ക് പമ്പിംഗ് നടക്കാറുള്ളതുകൊണ്ട് തൽക്കാലം ഇവിടെ പറയുന്നില്ല. മേൽപറഞ്ഞ സ്റ്റോക്കുകൾ നിഫ്റ്റി 500 ൽ പെട്ടതാണ്
Sign up our newsletter to get update information, news and free insight.