ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള സെക്ടറുകളും സ്റ്റോക്കുകളും.
എന്ത് വികസനം കൊണ്ട് വരാനും പണം വേണം. അത് ബാങ്കുകള്‍ക്കേ മാര്‍ക്കറ്റുകളിലേക്ക് പമ്പ് ചെയ്യാനാകൂ... പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളെ പിന്തള്ളി മുന്നേറുന്ന പ്രൈവറ്റ് ബാങ്കുകളായിരിക്കും വിപണി കീഴടക്കുക.