ബി.ആർ ഷെട്ടി എന്ന ബിസിനസുകാരന്റെ ജീവിതം
അന്‍പതിനായിരം കോടിയുടെ വായ്പ്പാത്തട്ടിപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കര്‍ണാടകയിലെ ഉടുപ്പിക്കാരനായ ഷെട്ടി നിലവില്‍ മംഗലാപുരത്താണ് ഉള്ളത്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഇന്ത്യയിലേക്കെത്തിയ ഇദ്ദേഹത്തിന് ...