ബ്രോക്കർ ആപ്പുകൾ വർഷത്തിൽ ഈടാക്കുന്ന ചാർജുകൾ അറിയാം
2010 വര്‍ഷത്തില്‍ zerodha എന്ന ഡിസ്കൗണ്ട് ബ്രോക്കേഴ്സിന്‍റെ കടന്ന് വരവോടെ വലിയ വിപ്ളവമാണ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ സംഭവിച്ചത്. ഓണ്‍ലൈന്‍ ആപ്പ് പ്ലാറ്റ്ഫോമുകള്‍ മാത്രം നല്‍കുന്ന ഇവര്‍ക്ക് വലിയ ...