Piotroski സ്കോറിനെ വിശ്വസിക്കാമോ ?
പൂജ്യത്തിനും ഒമ്പതിനും ഇടയിലുള്ള നമ്പറുകളാണിത്. കമ്പനിയുടെ സാമ്പത്തിക ശക്തി നിര്‍ണയിക്കാനുള്ള സ്‌കോറാണിത്. നിക്ഷേപകര്‍ക്കിടയില്‍ ഇത് വളരെ വ്യാപകമായ വാക്കാണ്. ഒമ്പത് ഏറ്റവും മികച്ചതിനെ സൂചിപ്പിക്കുമ്പോള്‍ പൂജ്യം ഏറ്റവും ...