മാർക്കറ്റിലെ PUMP & DUMP ന്‍റെയും BLAB & GRAB ന്‍റെയും കളി. ഒരു കുരങ്ങൻ കഥ
ഇവിടെ ചില BROKERS, YOUTUBERS, TELEGRAM/WATSAPP GROUP, CHANNELS , TIP PROVIDERS തുടങ്ങിയവരെ സ്വാധീനിച്ച് കൊഴുപ്പ് കൂട്ടി കൃത്രിമമായ ഒരു ആഘോഷം ഈ സ്റ്റോക്കില്‍ ഉണ്ടാക്കിയെടുക്കുന്നു... ...