വന്‍കിട institutional investors especially dii ഉം fii ഉം ഒക്കെ അവരുടെ holding വര്‍ദ്ധിപ്പിക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. Down trend ല്‍ നില്‍ക്കുന്ന പല chemical സ്റ്റോക്കുകളിലും domestic investor...
Tata chemical കമ്പനിക്ക് tata sons ല്‍ 3% share holding ഉണ്ട്. n അതായത് 7.8 lakh cr ന്‍റെ 3% മായ 23400 കോടി tata chemicala ന്‍റേതാണ്. സ്വാഭാവികമായും tata sons listing നടക്കുമ്പോള്‍ 80% വില വര്‍ദ്ധനവ് ...






