സ്വിംഗ് ട്രേഡും പിരമിഡിംഗും. പഠിക്കാം പുതിയൊരു ടെക്നിക്
സ്റ്റോക്കിന്‍റെ ഫണ്ടമെന്‍റല്‍സിന് അമിത പ്രാധാന്യം കൊടുക്കാതെ സ്റ്റോക്കില്‍ സൃഷ്ടിക്കപ്പെടുന്ന വോള്യവും ലിക്വിഡിറ്റിയും ചാര്‍ട്ടില്‍ കാണിക്കുന്ന എന്‍ട്രി സൂചനകളുമാണ് പ്രധാനമായും പരിഗണിക്കുക. ഒരു ലക്ഷം രൂപ ക്യാപ്പിറ്റലുമായി ട്രേഡ് ...