Home / Bheeshmar

Browsing Tag: Bheeshmar

പലരും മാർക്കറ്റിൽ വന്നിട്ട് 2വർഷമായി 5വർഷമായി 10വർഷമായി.. പക്ഷെ ഇതുവര നഷ്ടം അല്ലാതെ ലാഭം ഒന്നും തന്നെ ഇല്ലന്നും പറയാറുണ്ട്.. അതിനുള്ള ഉത്തരം ആണ് ശ്രീ കൃഷ്ണൻ ചോദിച്ച ചോദ്യത്തിൽ ഒളിഞ്ഞു ഇരിക്കുന്നത്.....