ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ
Coal India, HAL, HeroMotocorpLtd എടുക്കാൻ അതിന്റെ ഡിവിഡന്റ് ex-day തലേന്ന് PE വാങ്ങി, വിചാരിച്ചപോലെ വാങ്ങിയ അന്ന് 3 മണിക്ക് ശേഷവും, ഡിവിഡന്റ് ഡേ അന്നും ...
Coal India, HAL, HeroMotocorpLtd എടുക്കാൻ അതിന്റെ ഡിവിഡന്റ് ex-day തലേന്ന് PE വാങ്ങി, വിചാരിച്ചപോലെ വാങ്ങിയ അന്ന് 3 മണിക്ക് ശേഷവും, ഡിവിഡന്റ് ഡേ അന്നും ...
ഓഹരി വിപണിയിൽ നിന്ന് ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കുന്നവരാണ് ഹ്രസ്വകാല നിക്ഷേപകരും ഡേ ട്രേഡർമാരും. ഷെയറുകൾ വാങ്ങി വിൽക്കുമ്പോഴുണ്ടാവുന്ന ലാഭമാണ് ഇവരുടെ ലക്ഷ്യം. ഇവർ കൂടുതൽ ടെക്നിക്കൽ അനാലിസിസും കുറച്ച് ...
മിഡ്‌ക്യാപ്, സ്‌മോൾക്യാപ് ഓഹരികളെ കുറിച്ച് പറയുകയാണെങ്കിൽ, മൊത്തവില പണപ്പെരുപ്പ നിരക്ക് 2025 സാമ്പത്തിക വർഷത്തിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ, ഈ സെഗ്‌മെൻ്റിൽ ബബിൾ രൂപപ്പെടുന്നതിനെക്കുറിച്ചുള്ള സെബി മേധാവിയുടെ ...
രണ്ടു തരം demat അക്കൗണ്ടും വിദേശത്തിരുന്ന് കൊണ്ട് തുടങ്ങാൻ പറ്റുമെങ്കിലും കുറച്ചു ബുദ്ധിമുട്ടാണ് , സമയം എടുക്കുകയും ചെയ്യും - കുറച്ചു നീണ്ട procedure ആണ്. നാട്ടിൽ ...
എന്ത് വികസനം കൊണ്ട് വരാനും പണം വേണം. അത് ബാങ്കുകള്‍ക്കേ മാര്‍ക്കറ്റുകളിലേക്ക് പമ്പ് ചെയ്യാനാകൂ... പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളെ പിന്തള്ളി മുന്നേറുന്ന പ്രൈവറ്റ് ബാങ്കുകളായിരിക്കും വിപണി കീഴടക്കുക.
വാഹന ഇന്ധനങ്ങളില്‍ ethanol ചേര്‍ത്ത് ഉപയോഗിച്ചാല്‍ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറക്കാം എന്ന നയത്തിന്‍റെ ഭാഗമായി ഷുഗര്‍ കമ്പനികളുടെ ബൈപ്രൊഡക്ടായ ഇഥനോള്‍ ഉല്‍പാദനം രാജ്യം പ്രോല്‍സാഹിപ്പിക്കുകയാണ്.
ഇത് ദീർഘ കാലത്തേക്ക് സ്റ്റോക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കാണ്. വാങ്ങിയവർക്ക് covered call പോലുള്ള സ്ട്രാറ്റജികൾ ചെയ്യാവുന്നതാണ്. അതൊക്കെ ഒരു വിധം എല്ലാവർക്കും അറിയാവുന്നതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല.
Overall നോക്കുമ്പോള്‍ വലിയൊരു growth potential ലുള്ള സ്റ്റോക്ക് നല്ലൊരു attractive valuation ല്‍ നില കൊള്ളുകയാണ്. ഇപ്പോഴത്തെ ഇവരുടെ loan book 25000 കോടിയുടേതാണ്. ഇവരുടെ ...
Sign up our newsletter to get update information, news and free insight.