മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator
മാർക്കററിൻറെ മൊമൻറ്റം അളക്കാൻ ഉപയോഗിക്കുന്ന ഒരു സൂചകമാണ് Awesome Oscillator. ഒരു 34 കാലഘട്ടത്തിന്റെയും 5 കാലഘട്ടത്തിന്റെയും ലളിതമായ ചലിക്കുന്ന ശരാശരികളുടെ SMA വ്യത്യാസം കണക്കാക്കുന്നു. അങ്ങിനെഉപയോഗിക്കുന്ന ...