ചില സ്റ്റോക്കുകള്‍ നാലയലത്ത് അടുപ്പിക്കരുതെന്ന് വിദഗ്ദർ.
അടുത്ത കാലത്ത് പെട്ടെന്ന് വയറലായ സ്റ്റോക്കുകളാണിത്. ഇത്തരം സ്റ്റോക്കുകളെ ചുറ്റിപ്പറ്റി അനലിസ്റ്റുകള്‍ ഈച്ചകളെ പോലെ പൊതിയാന്‍ തുടങ്ങും. വാങ്ങാന്‍ പ്രേരിപ്പിച്ച് കൊണ്ട് വലിയൊരു വാര്‍ത്താ താരമായി ഈ ...