ഓഹരി മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?
സാധാരണ ആൾക്കാർ വിചാരിക്കുന്നത് ഒരാൾ വിലകുറച്ചു വിൽക്കുമ്പോൾ ആണല്ലോ മറ്റൊരാൾക്ക് കുറഞ്ഞവിലയിൽ ഓഹരികൾ വാങ്ങി വിലകൂടുമ്പോൾ വിറ്റ് ലാഭമുണ്ടാക്കുന്നത് . അപ്പോൾ ഒരാളുടെ നഷ്ടമല്ലേ മറ്റൊരാളുടെ ലാഭം?. ...