കിഷോർ ചിക്കു
കഴിഞ്ഞമാസം ഒപ്ഷൻ ബൈക്കാർക്ക് ചുവന്ന മാസമായിരുന്നു. ഒപ്ഷനിൽ വിജയിക്കാൻ ചില പ്രത്യേക കാര്യങ്ങൾ കൂടി ശ്രദ്ദിക്കേണ്ടതുണ്ട്.
കുറച്ച് നീണ്ട എഴുത്താണ്, Option Buying താല്പര്യം ഉള്ളവർ വായിക്കുക.
How to succeed in Option Trade
1, നിങ്ങൾക്ക് loss വന്ന ദിവസം അതിന്റെ കാര്യ കാരണം സഹിതം എഴുതി വയ്ക്കുക (whether it’s Technical or Pshychology related ) & before each trade read dis for avoiding dat mistake again. ആദ്യ 3 മാസങ്ങളിൽ എനിക്ക് കൂടുതൽ mindset related ആയിരുന്നു loss SL അടി കുറവ് ആയിരുന്നു. എനിക്ക് loss വന്ന എല്ലാ trades ഉം ഇങ്ങനെ ചെയ്‍തത് കൊണ്ട് ആണ് ഈ മാസം overall profit ആയത്
2, നിങ്ങളുടെ setup വന്നാൽ മാത്രം entry ഇല്ലേൽ just watch d market or logout. ഞാൻ ജനുവരിയിൽ 10 ദിവസവും ഫെബ്രുവരിയിൽ 12 ദിവസവും trade എടുത്തു but ഈ മാസം ആകെ 7 ദിവസം ആണ് trade എടുത്തേ & എല്ലാം success ആയി. Market അവിടെ തന്നെ ഉണ്ട്, 2 ദിവസം entry കിട്ടിയില്ലേലും 3ആമത്തെ ദിവസം ഉറപ്പായി entry കിട്ടിയിരിക്കും
3, Last & Final – MINDSET
Trading in the Zone എന്ന ബുക്ക് ഉറപ്പായും വായിക്കുക which change me a lot ( വേറെ Mindset related books comment ചെയ്യുക ) അതിലെ important points താഴെ pic ൽ ഉണ്ട്
Some option buying TIPS :-
* നിങ്ങൾ ഒരു office time job ആണേൽ better to avoid options, Stocks swing trade നോക്കുന്നത് ആണ് നല്ലത്, In options / intraday, swing trade പോലെ easy അല്ല. Full time chart നോക്കാൻ സമയം വേണം എന്നാലേ candle movement, അതിന്റെ formation, അങ്ങനെ കുറെ കാര്യങ്ങൾ live ൽ മനസിലാക്കാൻ പറ്റു, അത് ഒരു course ലും കിട്ടില്ല, നേരിട്ട് തന്നെ കണ്ടു പഠിക്കണം.
* ഞാൻ 17ൽ ആണ് market ൽ വന്നത് ആ സമയത്ത് Nifty ഒരു 30-60 point & Bank nifty max 100-150 ആയിരുന്നു move, but ഇപ്പൊ നോക്കുക അതിന്റെ ഒക്കെ ഇരട്ടി ആണ് ഇപ്പോഴത്തെ movement, അപ്പൊ ഇനി വരുന്ന വർഷങ്ങൾ പറയണോ, so think like beginer stage, ആദ്യമേ full points capture ചെയുന്നതിന് പകരം ഒരു 10-15 sureshot കിട്ടുന്ന setups നോക്കുക, slowly point automatically capture ചെയ്യാൻ പറ്റും
* ഓരോ ദിവസവും ഓരോ strategy use ചെയ്യാതെ ഒന്ന് തന്നെ ഒരു 3 4 മാസം use ചെയ്യുക എന്നാലേ അതിന്റെ negatives അറിഞ്ഞ അതൊക്കെ മാറ്റാൻ പറ്റു
* ഒരു 3 ദിവസം profit കിട്ടി എന്നും പറഞ്ഞു ഞാൻ എന്തോ വല്യ സംഭവം ആയി എന്നും പറഞ്ഞു ഇറങ്ങിയാൽ market ഉറപ്പായും പണി തന്നിരിക്കും so always be a student, ഓരോ ദിവസവും ചാർട്ടിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റും. മറ്റ് field പോലെ അല്ല ഇവിടെ എത്ര പഠിച്ചാലും തീരാത്ത ഒരു മേഖല ആണ് market
* Before Trading make a set f Rules, Follow it & Never Ever Break D Rules. എന്റെ Rules pic ൽ ഉണ്ട്
* നിങ്ങളുടെ Skills, setup & mindset improve ചെയ്യാൻ ശ്രമിക്കുക, profit comes 2nd, ആദ്യത്തെ രണ്ടും set ആയാൽ profit തനിയെ വന്നോളും which is a by product f ur Skills
* IMPORTANT :- മുകളിൽ long tail വരുന്ന candles ശ്രദ്ധിക്കുക, long tail on up means sellers കേറി എന്നാണ്, gud scope 4 pe scalping
* Maximum നല്ല ഫ്രീ tip കിട്ടുന്ന telegram, fb or WhatsApp groupil join ചെയ്യുക, profit ആയിട്ടുള്ള calls ന്റെ entry time വച്ച് ചാർട്ടിൽ കേറി ആ സമയത്ത് എന്താണ് നടന്നത്, എന്ത് കൊണ്ട് അവർ call തന്നു തുടെങ്ങിയ കാര്യങ്ങൾ multitime frame analysis ചെയ്യുക, അങ്ങനെ കുറച്ച് പഠിക്കാൻ പറ്റും
* trade എടുക്കാത്ത ദിവസവും after market chart analysis ചെയ്യുക & mark important points, Chart Repeatition നടക്കാറുണ്ട് അത് കൊണ്ട് follow dis. കോടികൾ ഉണ്ടാക്കുന്ന traders ന്റെ കൈയിൽ 5 വർഷം വരെ ഉള്ള charts ഉണ്ട് & so dey r successful
* ഒരിക്കലും market price ന് order ഇടരുത്
Limit order ഇടുക, ഒരു tab ൽ strike price chart കൂടി open ചെയ്ത വയ്ക്കുക, entry candle ന്റെ മുൻപത്തെ candle നോക്കി അതിന്റെ പകുതി ഏത് strike എന്ന് നോക്കി കിട്ടുക, മിക്ക സമയത്തും ആ price ൽ order കിട്ടും
* Share Market ൽ ഇത്രക്ക് ഇത്ര രൂപ കിട്ടി എന്ന് നോക്കാതെ Capital ന്റെ ഇത്ര percent എന്ന് നോക്കുക.
Option beginners In/at the money 1LOT വാങ്ങുക, 6000-7500 റേഞ്ച് വരും
10-12 point Target എടുക്കുക, means 250-350 profit from 1 LOT(after brokerage )
അയ്യേ 300 രൂപയോ എന്ന് പുച്ഛിച്ചു കളയരുത്
ഈ 300 എന്ന് പറയുന്നത് Capital ന്റെ 2-3% ആണ്
ഈ 10 point നിങ്ങൾ above 3 മാസം practice ചെയ്യുക, Slowly u will find d negatives of ur strategy & then u can eliminate those & consistency ആകും, എന്നിട്ട് lot കൂട്ടുക, 10-12 point correct entry areayil ആണേൽ within seconds നിങ്ങൾക്ക് profit achieve ചെയ്യാൻ പറ്റും & Log out with no tension
2-3%) ഒരു ചെറിയ കാര്യം അല്ല) from a Single trade ആണ് ഞാൻ പറഞ്ഞത്, 1% weekly എടുക്കുക എന്ന് വിചാരിക്കുക, then monthly 4% ആയി, then Yearly 48%( ഈ percentage idea shariq വീഡിയോസ് ൽ നിന്നും കിട്ടിയത് ആണ്, Simple & Powerful )
ആദ്യമേ വല്യ amount നോക്കാതെ ചെറിയ രീതിയിൽ കാര്യങ്ങൾ split ചെയുക, then ur goal will be easy.
View is just personal
*PE ആണ് കൂടുതൽ success rate in option buying in my personal view
*before market open mark daily & weekly support & Resistance
*200 ema നോക്കി വയ്ക്കുക
*mark previous day high & low, open, close
ഈ areayil candles വന്നാൽ pe scalping entry കിട്ടും
നല്ല gap up opening ൽ heikin ashi നോക്കിയാൽ candles strength കുറയുന്നത് കാണാം, അവിടേം pe scalping entry കിട്ടും
Macd (15,25,9) ഇതിൽ താഴത്തെ range +70 above gap up ൽ പോയാൽ chance 4 candles coming down
പിന്നെ cpr വച്ച് levels കൂടി നോക്കും
200emA കാൾ or pivot നെ കാൾ നല്ല above ആണ് candle എങ്കിൽ chance 4 coming down ( rubber band effect )
I’m using 3min
Previous day high low break ആയാൽ നല്ല movement കിട്ടും
എത്ര വല്യ gap up ലും 9.21ന് candles weak strength കൂടുതൽ കണ്ടിട്ടുണ്ട് + R2 levels or any other resistance ഉണ്ടേൽ pe ന് scope chance
Option buying strike price വച്ച് നോക്കിയാൽ ഒരു കാര്യം കിട്ടും ce യെ കാൾ pe ക്ക് ആണ് പെട്ടെന്ന് profit
പച്ച candle എത്ര വന്നാലും ആ strength വല്ലപ്പോഴും ആണ് continous ആകുന്നത് but pe അങ്ങനെ അല്ല നല്ല 2 red candles കണ്ടാൽ ലോകാവസാനം എന്നും പറഞ്ഞു panic ആകും, അവിടെ ആണ് നല്ല pe ക്ക് chance
+ previous day നോക്കി വയ്ക്കുക
Especially last 1 hr
Last hr consolidation ആണേൽ പിറ്റേന്ന് 10 മണിക്ക് അകം breakout കിട്ടും
Thursday expiry’s നോക്കുക
*2മണി തൊട്ട് continous fall
*so പിറ്റേന്ന് gap down വന്നാലും ഇത്രേം ഇന്നലെ ഇടിഞ്ഞു, so എന്തായാലും retrace വരും so ce
* തലേന്ന് continous up ആണേൽ എത്ര gap up പിറ്റേന്ന് വന്നാലും ആ strength കുറയും, ആ സമയത്തെ resistance level നോക്കി pe
Chart ൽ നടക്കുന്നത് read ചെയ്യാൻ പഠിക്കുക

I’m combining strategies from jm bilal & pivot call youtube channel
പിന്നെ power f stocks ലെ strategy കൂടി നോക്കുക
In 5 min, 5ema, candle എപ്പോ ema യിൽ തൊടാതെ above നിന്നാൽ താഴോട്ട് വരാൻ chance, ആ സമയത്ത് നമ്മുടെ resistance levels കൂടി ഉണ്ടേൽ നല്ല success rate കിട്ടും
Tip :- Maximum youtube option videos കാണുക, അതിലെ ideas club ചെയ്യുക, നല്ല entries automatically mind ൽ വരും 101% guaranteed
* ഒരു lot വച്ച് ഒരു 3 4 മാസം ട്രേഡ് ചെയ്തു negatives കണ്ടെത്തി അതൊക്കെ മാറ്റിയിട്ട് lot കൂട്ടുക, 1 lot success ആയെന്ന് കരുതി നേരെ 10 lot ഒന്നും ചാടി എടുക്കരുത്, 1 lot ൽ വരുന്ന loss ആയിരിക്കില്ല 10 lot ഒക്കെ എടുക്കുമ്പോ വരുന്നത്, slow & steady wins d Race
* 5000 rupakk ആണ് ട്രേഡ് എടുക്കുന്നേൽ ഒരു 25k എങ്കിലും account ൽ കരുതുക, loss വന്നാലും recover ആകും & നമുക്ക് ഒരു confidence കിട്ടും, 1 lakh ഉണ്ടേൽ below 50k ക്ക് ട്രേഡ് എടുക്കുക
ഓരോ ദിവസത്തെയും OPTIONS BUYING പ്രത്യേകത
ഓരോ ദിവസവും Something common എന്ന് തോനുന്നു, view is just personal
നിങ്ങളുടെ അഭിപ്രായങ്ങൾ comment ചെയ്യുക :-
1,MONDAY
* കൂടുതൽ Trending ആയിരിക്കും
* ഒരു അവധിക്ക് ശേഷം വരുന്ന ആദ്യ Trading Day മിക്കതും Trending ആയിരിക്കും
2, Tuesday
* Monday Trending ആയിരുന്നേൽ മിക്ക ചൊവ്വാഴ്ചയും ഒരു sideways ൽ ആയിരിക്കും പോക്ക്
* Fin Nifty Expiry day കൂടി ആയത് കാരണം sideways ന് ആണ് സാധ്യത കൂടുതൽ
3, WEDNESDAY
* Trending അല്ലേൽ consolidation bcz f expiry ആയിരിക്കും
4, THURSDAY
*Option Sellersന് ലാഭവും Buyer’s ന് പണിയും കിട്ടാൻ ആണ് സാധ്യത കൂടുതൽ bcz f thetta decay & expiry
* കൂടുതൽ Fake Breakout ആയിരിക്കും നടക്കുന്നത്
* ഉച്ചക്ക് ശേഷം Hero / Zero concept പരീക്ഷിക്കാം വേണേൽ
5, FRIDAY
* ഒരു അവധിക്ക് മുന്നേ ഉള്ള Trading Day ൽ movement കുറവ് ആയിരിക്കും
*Chance 4 Sideways
# Morning session consolidation ആണേൽ, ഉച്ചക്ക് after European market open, നല്ല breakout possibility ഉണ്ട്
# ഒരു 10.30 വരെ നല്ല movement ഉള്ളത് ആയി കാണുന്നു
# previous day high / low break ആയാൽ നല്ല move catch ചെയ്യാൻ കിട്ടും
# Pivot + 200ema zone acts as Strong Support / Resistance
# Candle ൽ ആദ്യമേ ചാടി കേറാതെ close ആകുന്നത് വരെ wait ചെയ്താൽ നന്ന്, 3min ആണ് Time frame എങ്കിൽ after 2.30 വരെ wait ചെയ്യുക, 5min ആണേൽ 4.30 വരെ, അപ്പൊ ഏകദേശം body form ആകും.
# Closely watch ചെയ്ത ഇരുന്നാൽ Candle ന്റെ അവസാന closing time ൽ buying or selling pressure വരുന്നുണ്ടോ എന്നറിയാൻ പറ്റും, അതായത് 3min ആണേൽ after 2.30min, 5min ആണേൽ, after 4.30min അങ്ങനെ
# News days like budget days, election result days, global events ൽ തുടക്കകാർ trading ഒഴിവാക്കുന്നത് ആയിരിക്കും നല്ലത്
# ഒരു ദിവസം trending ആണേൽ പിറ്റേന്ന്, consolidation & viceversa
# തലേ ദിവസത്തെ അവസാന ഒരു മണിക്കൂർ consolidation ആണേൽ പിറ്റേന്ന് opening session ൽ നല്ല ഒരു move കിട്ടും
# Gap up, down days ൽ ചാടി കേറാതെ ഇരിക്കുക, ഒരു retest എന്തായാലും വരും
# നല്ല mindset ഉള്ള ദിവസം മാത്രം trade ചെയ്യുക
# entry എടുത്തിട്ട് ഇടക്ക് ഇടക്ക് position ൽ കേറി നോക്കാതെ ഇരിക്കുക ഒന്നുകിൽ ടെൻഷൻ അടിച്ചു നേരത്തെ exit ആകും ഇല്ലേൽ loss book ചെയ്യും, chart മാത്രം നോക്കി ഇരിക്കുക 4 Target & SL
# In the money or at the money is gud
# Don’t hold overnight position without a proper strategy, തുടക്കകാർ ആണ് കൂടുതൽ ഇത് ചെയുന്നത് പിറ്റേന്ന് opening വരെ ടെൻഷൻ ആയിരിക്കും, friday ആണേൽ പിന്നെ പറയേണ്ടത് ഇല്ല, ശനിയും ഞായറും ഉറക്കം കാണില്ല
# Trading Journal ചെയ്യുക
മുകളിൽ പറഞ്ഞത് എനിക്ക് തോന്നിയ ചില assumptions മാത്രം ആണ്, എല്ലാ ദിവസവും ഇങ്ങനെ ആയിരിക്കും എന്നല്ല, വേറെയും comments പ്രതീക്ഷിക്കുന്നു.
Trading ഒരു Business ആയി കാണുക,
Market will surely payback for ur Hardwork

Some Addition points
1..Trend അനുസരിച്ചു trade ചെയ്യുക.. ഒരിക്കലും aganist trade നോക്കരുത്
2. ഏതെങ്കിലും ഒരു trade setup ഉണ്ടാക്കി അതിൽ വിശ്വസിച്ചു. Master ആകുക
3. യാതൊരു കാരണവശാലും revenge കാണിക്കരുത്. Market SL തരുമ്പോൾ സന്തോഷത്തോടെ മേടിക്കുക
4. Maximum 6 trade…
5. 5% profit കണ്ടാൽ. Pinne trade എടുക്കുന്നത് വളരെ safe ആയി മാത്രം.
6. ഓരോ എൻട്രി എടുക്കുമ്പോളും വ്യക്തമായി logic ഉണ്ടാകണം
7. Pre and പോസ്റ്റ് market analysis. Daily ചെയ്യണം. Note എഴുതി വെക്കണം.
8. പുതിയ പുതിയ രീതികൾ ഒരിക്കലും real money പരീക്ഷിച്ചു നോക്കരുത്
9. പെട്ടെന്ന് വന്നു പെട്ടെന്ന് cash ഉണ്ടാക്കി പോകാൻ ഇത് ATM അല്ല…. Full market hour നല്ല ക്ഷമയോടെ ഇരിക്കുന്നവകർക്കു വേണ്ടി ഉണ്ടക്കിയിട്ടുള്ളതുമാണ് Option Buying
10. 5% ലോസ് ഒരു day കണ്ടാൽ pinne തല്ലികൊന്നാലും. അന്ന് trade എടുക്കരുത്
11. നമ്മൾ book ചെയ്യ്തു കഴിഞ്ഞു പിന്നീട് മാർക്കറ്റ് എവിടെ പോയാലും. കുറ്റബോധം ഉണ്ടാകാൻ പാടില്ല.
12. ഡെയിലി trade book update ചെയ്യുക. Opening capital. Profit /loss. എഴുതി വെക്കുക.
13. ഒരു SL കിട്ടി കഴിഞ്ഞാൽ min 30 min gap എടുക്കുക… ആ 30 min യാതൊന്നും സംഭവിക്കില്ല മാറി നിന്നാൽ….
14. ഗ്രൂപ്പിലും telegram ചാനലിലും.. പലരും profit കാണിക്കും. But നമ്മുടെ set up ok ആവാതെ trade എടുക്കരുത്.
15. Option buying easy ആയ ഒരു business അല്ല. So serikum effort ഇടുന്നവരെ മാത്രമേ market reward ചെയ്യു.
16. ഒരു ce SL…. Next ഒരു pe SL…. അന്ന് pinne trade എടുക്കരുത്.
17. Market എന്നും ഉണ്ട്… പിടിച്ചു നിൽക്കുന്നവരെ ഒരിക്കൽ market പരിഗണിക്കും…
18. BTST ഒരിക്കലും എടുക്കരുത്. Overnight മാർക്കറ്റ് ന്റെ control ഇന്ത്യ യുടെ കൈയിൽ അല്ല.
19. Mind control ആണ് option buying il profit ഉണ്ടാക്കാൻ പറ്റിയ indicator.
20. ഒരു വലിയ candle വന്നു ce /pe…. അപ്പോൾ തന്നെ അത് മിസ്സ് ആയാലോ എന്ന് കരുതി ചാടി കയറി എടുക്കരുത്… അത് ട്രാപ് ആണ് എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുക.
21. ലക്ഷ്കണക്കിനു കോടി രൂപയുടെ കളി ആണ് അതിൽ നമ്മുടെ 10k 20k ഒന്നും note ചെയ്യപ്പെടില്ല.. So നമ്മൾ എത്ര തിരിക്കാൻ ശ്രമിച്ചാലും market അതിന്റെ വഴിക്കെ പോകു. So നമ്മളും അതിൽ കൂടെ പോകുക.
22. ചെറിയ profit അത് 500 ayalum. ഓർക്കുക ഇന്ത്യ യുടെ ഇന്നത്തെ ശരാശരി daily കൂലി 325 രൂപ മാത്രം ആണ്..
23. Travel time. Friends കൂടെ ഉള്ളപ്പോൾ. Family time….. ഈ അവസരങ്ങളിൽ trade ഒഴിവാക്കുക…. Mind free ആയി ഇരുന്നാലേ trade വിജയിക്കാൻ സാധിക്കു.
24. Market അവിടെ vare പോകും ഇവിടെ vare പോകും എന്ന് തുടങ്ങിയ തോന്നലുകൾ എന്നുന്നേക്കും ആയി അവസാനിപ്പിക്കുക…. Market നെ പഠിക്കുക. വിജയം ഉറപ്പാണ്..
25. ഇത് daily രാവിലെ വായിച്ചിട്ടു വേണം trade ചെയ്യാൻ ഇരിക്കാൻ
Discussion about this post