കിഷോർ ചിക്കു
ഇന്നലെ multibagger postൽ മിക്കവർക്കും ഭാവിയിൽ multibagger ആയേക്കാവുന്ന stocks അറിയാൻ താല്പര്യം ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു, അങ്ങനെ ഉള്ളവർക്ക് വേണ്ടി…
ഈ 64 Stock ന്റെയും Chart നോക്കിയപ്പോ സങ്കടകരകമായ ഒരു കാര്യം മനസിലായി, ഈ Challenge April – May ൽ തുടുങ്ങേണ്ടത് ആയിരുന്നു, ആ സമയം മിക്ക stocks ഉം near to 200 ema / daily / weekly support ൽ ഒക്കെ consolidation ആയിരുന്നു, നമുക്ക് ഒട്ടേറെ നല്ല entries ന് opportunity ഉണ്ടായിരുന്നു, ഇപ്പൊ മിക്കതും നല്ല uptrend ൽ ആണ്.
NB:- ഇത് ഒരു Buying Recommendation അല്ല.
ഈ list ൽ പലതും Small caps, penny ഒക്കെ ഉണ്ട്, Capital മുഴുവൻ ഇറക്കരുത്, do your own analysis & study / consult ur Sebi Uncle before investing.
List ലെ Stocks ൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ കൂടി പ്രതീക്ഷിക്കുന്നു
Happy Investing to all

1, EMS
2, WELSPUN CORPS
3, WABAG
4, DCX SYSTEMS
5, VISHNU CHEMICAL
6, MAX INDIA
#, TATA TECH
ഈ 7 STOCKS ഒന്നിൽ കൂടുതൽ തവണ കിട്ടിയത് ആണ്
7, POONAWALLA FINCORP (suggested by Mubarak Bro )
8, DLINK INDIA
9, TEJAS NETWORK
10, DHARMAJ CROP
11, EMUDHRA
12, AMBIKA COTTON
13, BIKAJI FOODS
14, ORGANICREC
15, ANTONY WASTE
16, ADSL
17, SIGNET INDUSTRIES
18, AILIMITED
19, INDAG RUBBER
20, KRISHNA DEFENSE

21, LLOYDS ENG
22, PENINSULA LAND
23, ASHIMA
24, JIOFIN
25, CDSL
26, OLECTRA
27, EXIDE
28, SW SOLAR
29, NATCO PHARMA
30, BEPL
31,GENSOL
32, PONDY CHEMICAL
33, SARLAPOLY
34, PRICOL LTD
35, NLC INDIA
36, POLICY BAZAR
37, PDMJEPAPER
38, NETWEB TECH
39, ASHOK LEYLAND
40, JYOTI CNC

41, SHIVA CEMENT
42, JUPITER WAGONS
43, AFFLE
44, BEL
45, SKM EGG
46, IREDA
47, IRFC
48, VASUNDHARA RASAYANS
49, NIBE LTD
50, GTL INFRA
51, ACCURACY SHIPPING
52, TEXMACO RAIL
53, JAGSONPAL PHARMA
54, TIDE WATER
55, PARAS DEFENSE
56, V GUARD
57, RS SOFTWARE
58, EXICOM
59, SUVEN PHARMA
60, SAWACA BUSINESS MACHINE
61, PCBL
62, AMI ORGANICS
63, RR KABEL
കൂടുതൽ താൽപര്യമുള്ളവർക്ക് ഇവിടെ നോക്കാം https://www.screener.in/screens/60880/multibagger-stocks/
Discussion about this post