ഓഹരി മാ‍ർക്കറ്റ്
  • Home
  • അഭിപ്രായം
    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

    ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    മാർക്കറ്റിലെ തുടക്കാർക്ക് അല്പം ബാലപാഠങ്ങളും ചില സാരോപദേശങ്ങളും

    മാർക്കറ്റിലെ തുടക്കാർക്ക് അല്പം ബാലപാഠങ്ങളും ചില സാരോപദേശങ്ങളും

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    കപട  ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    മികച്ച സ്റ്റോക്ക് കണ്ടെത്താനുള്ള കുറുക്കുവഴികൾ

    സാമ്പത്തിക സാക്ഷരതയും അൽപം ഫൈനാൻഷ്യൽ ചിന്തകളും

    ഓഹരി മാർക്കറ്റിൽ പണം നഷ്ടപ്പെട്ടോ, കാരണങ്ങൾ നോക്കാം

  • ചർച്ച
    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

    ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

    ഓഹരി  മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

    ഓഹരി മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

    ഒരു ഓഹരി  മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

    ഒരു ഓഹരി മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

    കപട  ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    കപട ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    നമ്മളെ പോലുള്ള പാവങ്ങൾക്ക് നിക്ഷേപത്തിന് എവിടുന്നാ പണം

    നമ്മളെ പോലുള്ള പാവങ്ങൾക്ക് നിക്ഷേപത്തിന് എവിടുന്നാ പണം

    നിങ്ങളുടെ സ്റ്റോക്കുകള്‍ക്ക് മാര്‍ക്കറ്റ് തകര്‍ച്ചയെ അതിജീവിക്കുമോ

    നിങ്ങളുടെ സ്റ്റോക്കുകള്‍ക്ക് മാര്‍ക്കറ്റ് തകര്‍ച്ചയെ അതിജീവിക്കുമോ

    മക്കളെ സാമ്പത്തികം പഠിപ്പിക്കാത്ത രക്ഷിതാക്കൾ കരുതിയിരിക്കുക.

    മക്കളെ സാമ്പത്തികം പഠിപ്പിക്കാത്ത രക്ഷിതാക്കൾ കരുതിയിരിക്കുക.

  • നിക്ഷേപം
    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    സിപ്പ്  ചെയ്തു  വാരാം  കോടികൾ

    സിപ്പ് ചെയ്തു വാരാം കോടികൾ

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത റിട്ടയർമെന്റ് പ്ലാനിങ്ങിലെ കാണാക്കയങ്ങൾ….

    എന്താണ് എന്തിനാണ് ടേം ഇൻഷുറൻസ്?

    മക്കളുടെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ട  മ്യൂച്വൽ ഫണ്ടുകൾ

    മക്കളുടെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ട മ്യൂച്വൽ ഫണ്ടുകൾ

    പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

    പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

    പ്രമുഖ   ഇന്‍വസ്റ്റേഴ്സിനേയും    അവരുടെ സ്റ്റോക്കുകളെയും   പരിചയപ്പെടാം.

    പ്രമുഖ ഇന്‍വസ്റ്റേഴ്സിനേയും അവരുടെ സ്റ്റോക്കുകളെയും പരിചയപ്പെടാം.

  • വായന
    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ക്യഷ് ഫ്ലോ എങ്ങനെ മനസ്സിലാക്കാം

    ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

    ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    കോടീശ്വരനാകാൻ ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ

    ഹെഡ്ജിംഗ്… നമ്മുടെ ആസ്തിക്കൊരു വേലി കെട്ടാം

    വിപണിയിലെ ആവറേജ് ട്രു റേഞ്ച് (ATR).

    ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

    ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

    മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator

    മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator

    വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) എന്താണ്?

    വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) എന്താണ്?

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

  • വാർത്ത
    പുതിയ Demat Debit and Pledge Instruction (DDPI)

    പുതിയ Demat Debit and Pledge Instruction (DDPI)

    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ബി.ആർ ഷെട്ടി  എന്ന ബിസിനസുകാരന്റെ ജീവിതം

    ബി.ആർ ഷെട്ടി എന്ന ബിസിനസുകാരന്റെ ജീവിതം

    “റിച്ച് ഡാഡ് പുവർ ഡാഡ്” റോബർട്ട് ടി. കിയോസാക്കി എഴുതിയ സാമ്പത്തിക ബൈബിൾ

    “റിച്ച് ഡാഡ് പുവർ ഡാഡ്” റോബർട്ട് ടി. കിയോസാക്കി എഴുതിയ സാമ്പത്തിക ബൈബിൾ

    ചത്ത്, ചത്ത്, ചത്ത്…. ഓരോ വർഷവും മാർക്കറ്റ് തകരാനുള്ള കാരണങ്ങൾ

    ചത്ത്, ചത്ത്, ചത്ത്…. ഓരോ വർഷവും മാർക്കറ്റ് തകരാനുള്ള കാരണങ്ങൾ

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    കമ്പനി ഉണ്ടാക്കുന്ന പ്രോഫിറ്റ് നോക്കിയിരിക്കുന്നവർ ആരൊക്കെയാണ്

    കമ്പനി ഉണ്ടാക്കുന്ന പ്രോഫിറ്റ് നോക്കിയിരിക്കുന്നവർ ആരൊക്കെയാണ്

  • സ്റ്റോക്കുകൾ
    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    ഹോസ്പിറ്റൽ ഭീമൻ ആസ്റ്റർ ഡി എം

    ഹോസ്പിറ്റൽ ഭീമൻ ആസ്റ്റർ ഡി എം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    ആദ്യമായി വാങ്ങുന്ന സ്റ്റോക്കുകള്‍ , ആദ്യ പ്രണയം

    ആദ്യമായി വാങ്ങുന്ന സ്റ്റോക്കുകള്‍ , ആദ്യ പ്രണയം

    ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള സെക്ടറുകളും സ്റ്റോക്കുകളും.

    ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള സെക്ടറുകളും സ്റ്റോക്കുകളും.

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

  • Login
  • Register
No Result
View All Result

ഓഹരി മാർക്കറ്റ്
No Result
View All Result
Home ചർച്ച

എങ്ങനെ ഓപ്ഷൻ ട്രേഡ് ചെയ്യാം

oharimarket.com by oharimarket.com
April 22, 2023
in ചർച്ച
0
എങ്ങനെ ഓപ്ഷൻ ട്രേഡ് ചെയ്യാം

Sammy Spinach (far left), Erica Eggplant, Todd Tomato and other characters in the Super Sprowtz gang with Roger, the super hero trainer (center).

24
SHARES
133
VIEWS
Share on FacebookShare on WhatsApp

Madathilazhikathu Joby George

You might also like

എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

എല്ലാവർക്കും ഉള്ള പ്രശ്‌നം ആണ് ചെറിയ ക്യാപിറ്റൽ കൊണ്ട് ഓപ്ഷൻ ചെയ്യുമ്പോൾ SL അടിക്കുകയോ, ലോസ്സ് ആവുകയോ ചെയ്യും.

ഇതിന് പ്രധാനകാരണം ട്രേഡ് പ്ലാൻ ഇല്ലാത്തതാണ്. ഒരു ട്രേഡ് ചെയുമ്പോൾ നമുക്ക് പ്രധാനമായും 3 കാര്യങ്ങൾ ആണ് ഉൾപ്പെടുന്നത്… MTM എന്ന് വേണമെങ്കിൽ പറയാം.

1. MINDSET MANAGEMENT

2. TRADE MANGEMENT

3. MONEY MANAGEMENT

ഇതിൽ എന്റെ അഭിപ്രായത്തിൽ മൂന്നും ഒരുമിച്ചു ഉപയോഗിച്ചാൽ വിജയിക്കാം.

പ്രധാനമായും കാണിക്കുന്ന തെറ്റുകൾ ഇവയാണ്

1. രാവിലെ മാർക്കറ്റ് ഓപ്പൺ ആയാൽ ചാടി കയറി പച്ച ക്യാൻഡ്‌ലെ കണ്ടാൽ buy ചുവപ്പ് കണ്ടാൽ sell

2. ഇനി ട്രേഡ് എടുത്തില്ലേൽ ടെൻഷൻ ആയി ഏതേലും ഒരു ട്രേഡ് ചാടി കയറി എടുക്കും

3. ഇനി ഒരു ട്രേഡ് സ്റ്റോപ്പ്ലോസ് അടിച്ചാൽ ഉടനെ ഓപ്പോസിറ്റ് അടുത്ത ട്രേഡ് സ്റ്റോപ്പ്ലോസ് വക്കില്ല..

4. വേറൊരു മണ്ടത്തരം ഫ്രീ കാൾ കണ്ടു ട്രേഡ് എടുക്കും എൻട്രി എക്സിറ്റ് അറിയില്ല, പ്രോഫിറ്റ് മുന്നിൽ കണ്ടു ലോസിൽ അവസാനിക്കും.

5. ഇനി എക്സ്പ്പിറി ഡേ അല്ലേ ഒരു ലോട്ടറി കാൾ ATM/OTM, മൂവേമെന്റ് ഇല്ല ഡെക്കയ്‌ ആയി സ്വാഹാ

6. എല്ലാം കഴിഞ്ഞു ചുമ്മാ ഒരു BTST നാളേക്ക് KKPP

ഇങ്ങനെ ചുമ്മ ട്രേഡ് എടുക്കുന്നത് ഒരു അഡിക്ഷന്റെ ഭാഗം ആണ്. ട്രേഡ് എടുത്തില്ലേൽ കൈ വിറക്കും ടെൻഷൻ ആകും. ഇതൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട്. നമ്മൾ മനസ്സിലാക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്‌. ഏറ്റവും ലാഭം ഉള്ള ദിവസം ട്രേഡ് എടുക്കാത്ത ദിവസം എന്ന് വേണമെങ്കിൽ ഞാൻ പറയും.

നമ്മൾ ഒരു ട്രേഡ് എടുക്കുമ്പോൾ അതിനു ഒരു കാരണം (JUSTIFICATION) ഉണ്ടാവണം ചുമ്മാ ട്രേഡ് എടുക്കരുത്. ആ ട്രേഡ് ലോസ്സ് ആയാലും നമുക്ക് അതിന്റെ കാരണം മനസിലാക്കാൻ പറ്റും, തെറ്റ് തിരുത്താൻ പറ്റും.. ഓട്ടോപ്സി അല്ലെങ്കിൽ പോസ്റ്റ്മാർട്ടം നടത്തുന്നത് മരണകരണം കണ്ടുപിടിക്കാനാണെകിൽ നമ്മൾ എല്ലാ ട്രേഡ് ഒന്ന് വിശദമായി പഠിച്ചാൽ നമുക്കു അറിയാൻ പറ്റും ലോസ്സ് ആയതിന്റെയും പ്രോഫിറ്റ് ആയതിന്റെയും കാരണങ്ങൾ.

കാൾ എടുക്കുമ്പോൾ നമ്മൾ വീണ്ടും മണ്ടന്മാർ ആകുകയാണ് ഉത്തരകടലാസ് തന്നു പരീക്ഷ എഴുതുന്നത് പോലെയാണ്… എന്നിട്ടും തോറ്റുപോയാൽ കോപ്പി അടിക്കാൻ പോലും അറിയാത്ത വണ്ണം നമ്മൾ മണ്ടന്മാരായി മാറി ഇരിക്കുന്നു. സ്വന്തം ആയി പഠിക്കുക, സ്വന്തം ട്രെഡിൽ വിശ്വസിക്കുക, സ്ഥിരം ആയി ഒരു സ്ട്രേറ്റേജി പരീക്ഷിക്കുക, മറ്റുള്ളവരുടെ പുറകെ പോകാതിരിക്കുക.

ഒരു മാസം ചുമ്മാ ചാർട് നോക്കിയിരുന്നാൽ മതി നിങ്ങൾ ഒരു പ്രൊഫൈറ്റബിൾ ട്രേഡ് ആകും എന്ന് ഞാൻ പറയും.. അതും ഒരു ലോ ഓഫ് അട്രാക്ഷന്റെ ഭാഗം ആണ്.. നമ്മൾ ഒരു കമ്പനിയിൽ 3 മാസം പ്രൊബേഷൻ ചെയ്യുമ്പോളേക്കും നമുക്കു അവിടെ നടക്കുന്ന പരിപാടികൾ ഒരു പരിധിവരെ പിടികിട്ടും അതിനനുസരിച്ചു പെരുമാറാൻ കഴിയും.

ഇനി ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും എന്ന് ഞാൻ പറയും… ദിവസം 10-20 ട്രേഡ് ചയ്തു 1000 രൂപ ഉണ്ടാക്കുന്നതാണോ ഒരു ട്രെഡിൽ 1000 രൂപ ഉണ്ടാക്കുന്നതാണോ നല്ലതു? കാത്തിരുന്നു നല്ല ഒരു ബ്രേക്ക്ഔട് ട്രേഡ് എടുത്താൽ മതി, ദിവസം മുഴുവനും TENSION അടിക്കേണ്ട 10 മിനുട്ടിൽ പ്രോഫിറ്റ് ബുക്ക്‌ ചയ്തു നിർത്താം… അതുവരെ നിങ്ങൾക്കു ചാർട് നോക്കി ഇരിക്കാല്ലോ… അത്‌ നിങ്ങളുടെ റിസേർച് ഇൻവെസ്റ്റ്മെന്റ് ആണ്. സ്ഥിരം ആയി 100,200,300 ഒക്കെ ഓരോ ട്രേഡ് എടുത്തു ബുക്ക്‌ ചെയ്യുന്നവർക്ക് ഹോൾഡ് ചെയ്യാൻ ഉള്ള മനസു അവർ തന്നെ റിപ്രോഗ്രാം ചെയ്തു മായിച്ചു കളയുകയാണ്. നല്ല ട്രെൻഡ് വന്നാൽ പോലും 100 ₹ ബുക്ക്‌ ചയ്തു ഇറങ്ങും. എന്നിട്ടു കരയും ഞാൻ എടുത്ത നിഫ്റ്റി സ്ട്രൈക്ക് 100 പോയിന്റ് പോയി 5000 രൂപ എടുക്കാമായിരുന്നു.

SL വക്കത്തവർ ഉപബോധ മനസിനെ പിന്തുടരുന്നവർ ആണ്.. മുന്നിൽ നടക്കുന്നത് മനസിലാക്കി സാഹചര്യത്തിന് അനുസരിച്ചു തീരുമാനം എടുക്കില്ല… പകരം സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കും. ഒരിക്കലും വിൽക്കാൻ തയ്യറവാതെ ലോസിൽ എക്സ്പ്പിറി ആക്കും.. ഡിക്കേയ് ഒന്നും അവരുടെ ഉപബോധമനസു അംഗീകരിക്കില്ല…

ഇനി ഒരു കൂട്ടർ ഒരുപാട് ഇഡിക്കേറ്റർ പല ചാർട്ടിൽ ഇട്ടു ട്രേഡ് എടുക്കാൻ നോക്കും. ഇൻഡിക്കേറ്റർസ് നമ്മൾ മനുഷ്യരെ പോലെ പല സ്വാഭാവക്കാരണ്… പല സ്വഭാവം ഉള്ളവരെ ഒരു മുറിയിൽ പൂട്ടിയിട്ടയാൽ എന്ത് സംഭവിക്കും എന്ന് ഊഹിക്കാമല്ലോ . സത്യം പറഞ്ഞാൽ ട്രേഡ് ചെയ്യാൻ ഇൻഡിക്കേറ്റർസ് ആവശ്യം ഇല്ല എന്ന് ഞാൻ പറയും… നമുക്ക് കുറച്ചു വര വരയ്ക്കാൻ അറിഞ്ഞാൽ മതി… ഈ സ്ട്രേറ്റേജി എളുപ്പത്തിൽ പറയാം

Day High Low

Weekly High Low

Monthly High Low

Trend lines

ഇത്രയും വരച്ചാൽ ട്രേഡ് എടുക്കാം.. അതും വയ്യെങ്കിൽ. Pivot level ഇൻഡിക്കേറ്റർ ഇട്ടു camarilla S/R ഫോളോ ചെയ്താൽ മതി.

സിംപിൾ ആയി പറഞ്ഞാൽ നമ്മൾ ഓടി വരുമ്പോൾ മുന്നിൽ ഒരു വേലി (resistance )ആദ്യം നമ്മൾ അതിൽ ഇടിച്ചു താഴെ വീഴും, രണ്ടാമത് നമ്മൾ ഒന്ന് പിന്നോട്ട് പോയി ചാടികടക്കാൻ നോക്കും.. ഇനിയും നടന്നില്ലേൽ ഒന്നൂടെ പിറകോട്ടു പോയി (retest) ഒരു ശ്രമം നടത്തും… അതും വിജയിച്ചില്ലേൽ ശ്രമം ഉപേക്ഷിച്ചു തിരികെ പോകും..(reversal)..എന്നിട്ടു വീട്ടിൽ എത്തിയാൽ പൂമുഖത്തെ ഉമ്മറപ്പാടിയിൽ അല്ലെങ്കിൽ ഒരു കട്ടിൽ (support ) കിടന്നു ആലോചിക്കും.. അത്‌ എങ്ങനെ ചാടി കടക്കാം എന്ന്… ഒന്ന് രണ്ടു ഐഡിയ (retest) കണ്ടു പിടിച്ചിട്ടു ഒന്നുകിൽ കിടന്നു ഉറങ്ങും…(consolidation) അല്ലെങ്കിൽ വേറെ പണിക്കു പോകും (breaking down) അല്ലെങ്കിൽ വീണ്ടും വേലികെട്ടിലേക് പോകും ( taking support / reversal). ഇനി ഇത്തവണ ശക്തി ആയി വേലി ചാടികടന്നു (breaking resistance ) ഇനി ലുങ്കി വേലിയിൽ കുടുങ്ങിയാലോ അതെടുക്കാൻ തിരികെ വരണ്ടേ, ഇനി ലുങ്കി കീറിയിട്ടുണ്ടെകിലോ വീട്ടിലേക്കു തന്നെ പോകും… ഇനി ലുങ്കി കുടുങ്ങിയില്ലേൽ കൂടുതൽ ആത്മവിശ്വാസത്തോടെ അടുത്ത വേലി ചാടികടക്കാൻ നോക്കും… ഇത്രയും മനസിൽ കണ്ടാൽ നിങ്ങൾ വിജയിച്ചു, നിങ്ങൾക്ക് മനസിലായി ഇവിടെ ട്രേഡ് എടുക്കണം എപ്പോ ഇറങ്ങണം എന്ന്

എങ്ങനെ ഇൻഡീസ് ട്രേഡ് എടുക്കാം….

ട്രെഡിങ് എന്ന് പറഞ്ഞാൽ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ മാത്രം സ്വയാത്തം ആക്കാൻ പറ്റുന്ന ഒരു കലയാണ്… ഞാൻ പറയുകയാണെങ്കിൽ നിങ്ങൾ പൊന്മാൻ (കിങ് ഫിഷർ ) മീൻ പിടിക്കുന്നത് കണ്ടിട്ടുണ്ടോ?

വെള്ളത്തിനു മുകളിലൂടെ പറന്നു പോകുമ്പോൾ തന്നെ വെള്ളത്തിനടിയിലുള്ള മീൻ ലക്ഷ്യം ഇട്ടു മുങ്ങി ചുണ്ടിൽ കോർത്തു നിമിഷ നേരത്തിനുള്ളിൽ പൊങ്ങി പറന്നു പോകുന്നത് കണ്ടിട്ടില്ലേ… എത്ര സൂക്ഷ്മമായി ദ്രുത ഗതിയിൽ പ്ലാൻ ചെയ്താണ് ഇര പിടിത്തം വിജയകരമാക്കുന്നത്.. അത്‌ പോലെ തന്നെയാണ് ഇൻഡീസ് ട്രേഡ് ചെയ്യുമ്പോൾ പെട്ടന്ന് കാര്യങ്ങൾ മനസിലാക്കി ട്രേഡ് പ്ലാൻ ചയ്തു പെട്ടന്നു പ്രോഫിറ്റ് എടുത്തു പിന്മാറണം അതിനു ഏറ്റവും ഉത്തമം സ്കാൽപ്പിങ് ആണ്… ഞാൻ കണ്ടിട്ടുള്ള പ്രൊ ട്രെഡേഴ്‌സ് ഒക്കെ നിഫ്റ്റിയിൽ അല്ലേൽ ബാങ്ക് നിഫ്റ്റിയിൽ 5-10 പോയിന്റ് ആണ് ഒരു ട്രെഡിൽ എടുക്കുന്നത്…. വലിയ ഒരു ലോട്ട് ട്രെഡിൽ 5 പോയിന്റ് നല്ല പ്രോഫിറ്റ് കിട്ടും.. നമ്മൾ 1 ലോട്ട് എടുത്തു 50 പോയിന്റ് കിട്ടാൻ വെയിറ്റ് ച്യ്താൽ ലോസ്സ് ആവാതെ എവിടെ പോകാൻ….

ഇപ്പോൾ മനസിലായി കാണും എന്ത് കൊണ്ട് കിങ് ഫിഷർ എന്ന പേര് വന്നത്… ഞാൻ ഇത്രയും കാലം വിജയ് മല്യ ആണ് ആ പക്ഷിക്കു ആ പേരിട്ടത് എന്ന് വിശ്വസിച്ചിരുന്നത്

മറ്റൊരു ഉദാഹരണം പറഞ്ഞാൽ പറക്കുന്ന പക്ഷിയെ വെടി വെച്ചിടുന്ന വേട്ടക്കാരനെ പോലെ എക്സ്പീരിയൻസ് ഉണ്ടാവണം… പെട്ടന്നു തന്നെ പക്ഷിയുടെ വേഗത, ഉയരം, ബുള്ളറ്റിന്റെ വേഗത, കാഞ്ചി വലിക്കേണ്ട സമയം എല്ലാം ഒന്നിച്ചു മനസിൽ കണ്ടു പ്ലാൻ ചയ്തു വെടി വച്ചാൽ ലക്ഷ്യം സാധിക്കും.. അതിനു നമ്മുക്ക് വേണ്ടത് നിരന്തര പരിശീലനം ആണ്. അല്ലേൽ ഒരിക്കലേ ചക്ക. വീണു മുയൽ ചാവും…… വല്ലപ്പോഴും കിട്ടുന്ന 5 രൂപ ലോട്ടറി സമ്മാനം പോലെ ഇരിക്കും… നിരന്തരം പ്രോഫിറ്റ് കിട്ടണമെങ്കിൽ പഠിച്ചു കൊണ്ടേ ഇരിക്കണം… ഏതു അർധരാത്രിയിൽ ചാർട് നോക്കിയാലും നെക്സ്റ്റ് മൂവേമെന്റ് എന്താണെന്നു പറയാൻ കഴിയുന്നവരെ പരിശ്രമിക്കുക…

ചാർട് നോക്കാൻ പഠിക്കുക എന്ന് പറഞ്ഞാൽ പഴയ കുറെ supply & demand സോൺ മനസിലാക്കുക… പിന്നെ candle types, chart patterns ഇതൊക്കെ മനസിലാക്കുക… ബാക്കി ഞാൻ പറയും ഒരു സൈക്കോളജി ആണ് എന്ന്… എല്ലാവരും ഇതൊക്കെ നോക്കുന്നത് കൊണ്ട്, മുൻപ് ഒരിക്കൽ ഒരു ഹ്യൂജ് ബയിങ് അല്ലേൽ സെല്ലിങ് നടന്ന സ്ഥലം വരുമ്പോൾ എല്ലാരും ബയിങ് സോൺ സെല്ലിങ് സോൺ എന്ന് പറഞ്ഞു ട്രേഡ് എടുക്കുകയോ ഇറങ്ങുകയോ ചെയ്യും അത്‌ വീണ്ടും വീണ്ടും ആവർത്തിക്കപെടുമ്പോൾ നമ്മൾ സപ്പോർട്ട് റെസിസ്റ്റൻസ് എന്ന് ഓമന പേരിട്ടു വിളിക്കും… നിരന്തരം ആക്‌സിഡന്റ് നടക്കുന്ന ഒരു റോഡിലെ വളവിൽ എത്തുമ്പോൾ അറിയാവുന്നവർ ഉറപ്പായിട്ടും സ്പീഡ് കുറയ്ക്കും (pro trader) … ഇതൊന്നും അറിയാത്ത ഫ്രീക്കൻ ചെക്കൻ ബൈക്കിൽ വന്നു വീണ്ടും ആക്‌സിഡന്റ് ആക്കും, (അതാണ് നമ്മൾ, chart നോക്കാതെ നല്ല ലോസ്സ് വാങ്ങി സമാധി ആകും )…

പരിശ്രമിച്ചിടിൽ ഏത് വിദ്യയും സ്വയാത്തം ആക്കാം….

എങ്ങനെ വിലയെ വിലയിരുത്താം

തക്കാളി കൃഷിയെ പറ്റി ഒരു സുഹൃത്ത്‌ പറഞ്ഞപ്പോളാ എനിക്ക് ഒരു കാര്യം ഓർമ വന്നത്… Pivot point അല്ലേൽ point of control…POC ഞാൻ ഇതിനെ താങ്ങു വില എന്ന് പറയും… നമ്മൾ കമ്പോള നിലവാരം ആകാശവാണിയിൽ കെട്ടിട്ടുണ്ടാവുമല്ലോ? ഒരു കിലോ തക്കാളി വില ഇപ്പോൾ 140… ഇതിന്റെ വില കൂടാൻ കാരണം അതിന്റെ ഡിമാൻഡ് ആൻഡ്…

ഡിമാൻഡ് കൂടാൻ കാരണം അതിന്റെ ലഭ്യത കുറവാണു… മാർക്കറ്റിൽ അല്ലാതെ ആവശ്യക്കാർ കൂടിയതല്ല, പക്ഷെ അവർ ഡിമാൻഡ് കൂടുമ്പോൾ കൂടുതൽ വാങ്ങി വയ്ക്കും,വില കൂടിയാൽ അവരെ ബാധിക്കാതിരിക്കാൻ… ലഭ്യത കുറയാൻ കാരണം പ്രതികൂല സാഹചര്യം ആണ്… കാലാവസ്ഥ ആകാം, വണ്ടി സമരം ആകാം, ഇന്ധന വില കൂടിയതാവം, കൃഷിക്കാർ അല്ലേൽ കൃഷിയിടം കുറഞ്ഞതവം…

പക്ഷെ ഈ കൂടിയ വിലയിൽ തക്കാളിക്കു അധികാകാലം പിടിച്ചു നിൽക്കാൻ കഴിയില്ല… കാരണം ആവശ്യക്കാർ കുറയും അവർ തക്കാളി ഉപയോഗം കുറയ്ക്കും.. സാമ്പാറിലും അവിയലിലും തക്കാളി വേണ്ടെന്നു വയ്ക്കും… അപ്പോൾ വ്യാപാരിക്കൾക്കോ കൃഷിക്കാർക്കോ ഇതു അധികാകാലം സൂക്ഷിക്കാൻ പറ്റാത്തത് കാരണം വിലകുറച്ചു വിൽക്കേണ്ടി വരും… അപ്പോൾ വില താഴേക്കു വന്നു താങ്ങു വിലയിൽ എത്തും സാഹചര്യങ്ങൾ എല്ലാം നോർമൽ ആണേൽ ഗവണ്മെന്റ് നിശ്ചയിച്ച താങ്ങു വിലയിൽ കച്ചവടം നടക്കും ….ഡിമാൻഡും സപ്ലൈയും ബാലൻസ് ചെയ്യുമ്പോൾ ആണ് താങ്ങു വിലയിൽ എത്തുന്നത്.

ഇനി ഇപ്പോളാണ് വില കുറയുന്നത്? സപ്ലൈ കൂടിയാൽ വില കുറയും… തക്കാളി ഉത്പാദനം കൂടി, നല്ല കാലാവസ്ഥ, നല്ല വിളവെടുപ്പ്. അപ്പോളും മാർക്കറ്റ് ആവശ്യക്കാർ കൂടിയില്ല പക്ഷെ അവർ ഇത്തവണ വാങ്ങുന്ന അളവ് കൂട്ടാതെ ആവശ്യത്തിന് വാങ്ങി, കാരണം തക്കാളി സുലഭം ആണ് ചിലപ്പോ വ്യാപാരികൾ മത്സരിച്ചു വില കുറക്കാം വരും ദിവസങ്ങളിൽ… ഇവിടെ സാഹചര്യംങ്ങൾ അനുകൂലം ആണ്… വിൽക്കാൻ ഒരുപാട് പേര് ഉണ്ട്‌…

ഇതു തന്നെയാണ് സ്റ്റോക്ക് മാർക്കറ്റിലും നടക്കുന്നത്..ഒരു ഷെയർ വ്യാപാരം നടക്കുന്ന അതാതു ദിവസത്തെ താങ്ങു വിലയെ നമുക്കു pivot അല്ലേൽ poc എന്ന് പറയാം ഇവിടെ സാഹചര്യങ്ങൾ വിപരീതമായി ആണ് പ്രവർത്തിക്കുന്നത്… സാഹചര്യം അനുകൂലം അയൽ (നല്ല റിസൾട്ട്‌, ഡിവിഡന്റ്, വിപുലീകരം, നല്ല വാർത്തകൾ ).ആവശ്യക്കാർ കൂടും..ഡിമാൻഡ് കൂടുമ്പോൾ വില കൂടും അപ്പോൾ pivot നിന്നും resistance ലെവലിലേക്ക് പോക്കും ആവശ്യക്കരുടെ ഡിമാൻഡ് കൂടും തോറും R1/R2/R3/R4/R5 എന്ന് പറഞ്ഞു മുകളിലേക്കു പോകും….

ഇനി തിരിച്ചാണെങ്കിലോ സാഹചര്യം പ്രതികൂലം അയൽ (നഷ്ടം, ചീത്ത വാർത്ത ) ഡിമാൻഡ് കുറയും സപ്ലൈ കൂടും… കയ്യിലുള്ളവർ വിറ്റു ഒഴിവാക്കും… വില്പനക്കാർ കൂടും വാങ്ങാൻ ആൾ കുറയുമ്പോൾ… വില താഴേക്കു S1/S2/S3/S4/S5 എന്ന് ഇങ്ങനെ താഴേക്കു പോകും….

PIVOT പ്രൈസ് നു ഒരു കാന്തിക ശക്തി ഉണ്ട്‌ എന്നു വേണേൽ പറയാം വില ഇപ്പോളും ഇതിലേക്കു ആകർഷിച്ചു കൊണ്ടിരിക്കും…. കാരണം ലാഭം കിട്ടുമ്പോൾ വാങ്ങിയവർ വിൽക്കും.. താഴെ കുറഞ്ഞ വിലയിൽ കിട്ടുമ്പോൾ പുതിയ വാങ്ങൽ ഉണ്ടാവും ഇതുകൊണ്ട് എപ്പോഴും ഇത് pivot/poc വിലയിലേക് വരുന്നത് കാണാം… Pivot ലെവൽസ് (S5-S1 P R1-R5)എന്ന് പറഞ്ഞാൽ മുൻപ് പല പ്രാവശ്യം വില വന്നു പോയ സോൺ കൾ ആണ്. നമ്മൾ pivot മുകളിൽ resistances എന്നും താഴോട്ട് സപ്പോർട്സ് എന്നും പറയുന്നു… ഒരിക്കൽ സപ്പോർട്ട് വിട്ടു താഴെ പോയാൽ വില തിരിച്ചു അവിടെ എത്തുമ്പോൾ അത്‌ ഒരു റെസിസ്റ്റന്റ് ആയി ഭവിക്കാം… തിരിച്ചു റെസിസ്റ്റന്റ് ഒരു സപ്പോർട്ട് ആയും മറാം….നമ്മൾ ഒരു അതീവ സുരക്ഷ മേഖലയിൽ കയറാൻ ഉള്ള അത്ര ബുദ്ധിമുട്ട് ഉണ്ടാവില്ല തിരിച്ചു ഇറങ്ങി പോകുമ്പോൾ ( അത്‌ തന്നെയാണ് റെസിസ്റ്റൻസ് ബ്രേക്ക്‌ ചെയ്യാൻ ഉള്ള തത്രപ്പാട് )… കൂടുതൽ മനസിലാക്കാൻ ഒരു വേലി ചാടിയ കഥ മുൻപ് പാർട്ട്‌ -1 ഇട്ടിട്ടുണ്ട് അത്‌ വായിക്കാം

ഇനി ഒരു സംശയം വരാം അപ്പോൾ പ്രൈസ് ഇങ്ങനെ ആണ് കൂടി കൊണ്ടിരിക്കുന്നത് എന്ന്… അത്‌ പറഞ്ഞാൽ 1980 ഇൽ തക്കാളിക്ക് 50 പൈസ ആയിരുന്നു കിലോക്ക് 2023 ഇൽ 140 രൂപ… കാരണം ഓരോ വർഷവും വിപണനമൂല്യം കൂടുന്നു… മാർക്കറ്റ് എസ്‌കേലേഷൻ എന്നൊക്ക പറയാം… കമ്പനികളുടെ മാർക്കറ്റ് ക്യാപ് വർധിക്കുന്നു, വ്യാപാരം വർധിക്കുന്നു കമ്പനി വളരുമ്പോൾ ഇൻവെസ്റ്റർസ് കൂടിയ വിലയിൽ ഷെയർ വാങ്ങി കൂട്ടാൻ സന്നദ്ധരാകുന്നു അപ്പോൾ അതിന്റെ മൂല്യം കൂടുന്നു…

ഏതു ഓപ്ഷൻ ട്രെഡർ ആണ് ലോസ്സ് ഉണ്ടാക്കുന്നത്…

എന്റെ അനുഭവത്തിൽ പറയുകയാണെങ്കിൽ ചെറിയ ക്യാപിറ്റൽ വച്ചു 1-5 ലോട്ട് എടുത്തു 1000/2000 പ്രോഫിറ്റ് വേണം എന്ന് നിർബന്ധം ഉള്ളവർ ആണ് നഷ്ടക്കൂമ്പരത്തിൽ എത്തുന്നത്…..

ഒരു ലോട്ട് എടുത്തു 1000 രൂപ ബുക്ക്‌ ചെയ്യുക എന്നത് ഇപ്പോഴത്തെ വോളാറ്റിലെ മാർക്കറ്റിൽ നടക്കില്ല… ഒന്നുകിൽ ക്ലിയർ ട്രെൻഡ് മാർക്കറ്റ് വേണം.. SL അടിപ്പിച്ചു ചോപ്പി ആയി പെരുമാറുന്ന ഒരു മാർക്കറ്റിൽ നടക്കില്ല….

പിന്നെ ആരാണ് കാശ് ഉണ്ടാക്കുന്നത്?

കാശ് ഉണ്ടാക്കാൻ കഴിയുന്ന ഓപ്ഷൻ ബയേഴ്‌സ് രണ്ടു തരം ആണ്.. ലക്ഷങ്ങൾ വച്ചു വലിയ ക്വാണ്ടിട്ടി ട്രേഡ് ചെയ്യുന്നവർ ചിലപ്പോൾ അതുക്കും മേലെ…. ഉദാഹരണം ആയി പറഞ്ഞാൽ നിഫ്റ്റി / ബാങ്ക് നിഫ്റ്റി കുറഞ്ഞത് ഒരു 50K- 1 ലക്ഷം രൂപക്ക് വാങ്ങുന്നവർ . ഇനി അവരുടെ ടർഗറ്റ് നോക്കിയാലോ 1000-2000 രൂപ മതി അതായതു 1 ലക്ഷത്തിനു വാങ്ങുന്നവന് 1 പോയിന്റ് അല്ലേൽ 2 പോയിന്റ് ആണ് ടർഗറ്റ് and SL അതുപോലെ 1-2 പോയിന്റ് ആണ്… ഒന്ന് കേറി ഇറങ്ങിയാൽ 10 പോയിന്റ് കിട്ടിയാൽ ഇവർ ജാക്ക് പൊട്ട് എന്ന് പറഞ്ഞു തുള്ളിചാടും അതിനി 15-20 പോയിന്റ് ആയാലോ സീറോ ടു ഹീറോ ആയി…

രണ്ടാമതായി കാശ് ഉണ്ടാക്കുന്നത് 1000/2000 രൂപക്കോ 1 ലോട്ട് വാങ്ങി 100/200 ഒരു മിനുറ്റ് ക്യാൻഡ്ലെ പ്രോഫിറ്റ് ബുക്ക്‌ ചെയ്യുന്നവർ ആണ്.. അവരും എന്നും പ്രോഫിറ്റിൽ ആണ് അവരുടെ ബ്രോക്കർമാരും പ്രോഫിറ്റ് ആണ്..

അപ്പൊ ലോസ്സ് ഉണ്ടാക്കുന്നതാര്…. മുകളിൽ പറഞ്ഞ വ്യത്യസ്തമായി ചിന്തിക്കുന്നവർ കൂടാതെ സാധാരണയായി ചിന്തിക്കുന്നവർ ആണ് ലോസ്സ് ആകുന്നതു… ഒരു ലോട്ട് എടുത്തു വമ്പൻ മാരെ പോലെ 1000 കിട്ടാൻ വേണ്ടി SL എടുത്തു കളഞ്ഞു മുറുകെ പിടിച്ചിരുന്നേൽ കുറഞ്ഞത് 4000/5000 ലോസിൽ അവസാനിക്കും… അതു തിരിച്ചു പിടിക്കാൻ അടുത്ത ട്രേഡ് അതും ഇത്പോലെ… മൊത്തം ക്യാപിറ്റൽ വാഷ് ഔട്ട്‌.. അടുത്ത ദിവസം പുതിയ ക്യാപിറ്റലും ആയി ഇരപ്പിടുത്തം തുടങ്ങും പോയത് തിരിച്ചു പിടിക്കാൻ ഇത്തവണ ടെലിഗ്രാം ഗ്രൂപ്പിൽ നാലുപേരുടെ ടിപ്പ് ഉണ്ടാകും 2 CE 2PE.. നമ്മളും എടുക്കും ഒരു CPE.. ദാ കിടക്കന് 1000 പ്രതീക്ഷിച്ചതു രണ്ടും 500 വന്നു ബുക്കിയില്ല തിരിഞ്ഞു ലോസ്സിലേക് ബുക്ക്‌ -3000. ഇതാണ് നഷ്ടൻപെട്ടവരുടെ സ്ഥിതി…. ഇനി സ്റ്റോക്ക് ഓപ്ഷൻ ആയാലും കണ്ണും പൂട്ടി ഹീറോ ആയി എടുത്തിട്ട് സീറോ ആകുന്നതു വരെ നോക്കി നിൽക്കും….ഇതൊക്കയാണ് നഷ്ടപെട്ടവരുടെ ഏകദേശം അവസ്ഥ….

നഷ്ടപ്പെട്ടവർ ആരും വിഷമിക്കേണ്ട മാറി ചിന്തിക്കേണ്ട കാലം ആയി… നിങ്ങൾ നിങ്ങളുടെ പുതിയ സംരംഭത്തിൽ ഇൻവെസ്റ്റ്‌മെന്റ് നടത്തി കഴിഞ്ഞു…ഇനി അതു നടത്തി കൊണ്ട് പോകാൻ പഠിച്ചാൽ മതി.

Tags: bullishCe & Peintra-dayinvestOptiontrade
Previous Post

ഏങ്ങനെ ഒരു ഫ്ളാഗ് പാറ്റേൺ തിരിച്ചറിയാം

Next Post

ഞാനെന്തിന് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം?

oharimarket.com

oharimarket.com

Related Posts

എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.
ചർച്ച

എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

by oharimarket.com
April 26, 2024
ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?
ചർച്ച

ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

by oharimarket.com
April 22, 2024
ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ
ചർച്ച

ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

by oharimarket.com
April 7, 2024
ഓഹരി  മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?
ചർച്ച

ഓഹരി മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

by oharimarket.com
April 4, 2024
ഒരു ഓഹരി  മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ
ചർച്ച

ഒരു ഓഹരി മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

by oharimarket.com
April 3, 2024
Next Post
ഞാനെന്തിന് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം?

ഞാനെന്തിന് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം?

Discussion about this post

Recommended

ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

കോടീശ്വരനാകാൻ ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ

May 5, 2024
2024 ലേക്കുള്ള Best ഇക്വിറ്റി മ്യൂച്ചല്‍ഫണ്ടുകള്‍.

2024 ലേക്കുള്ള Best ഇക്വിറ്റി മ്യൂച്ചല്‍ഫണ്ടുകള്‍.

January 1, 2024

Categories

  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ
Facebook X-twitter Instagram Whatsapp Telegram
  • About Us
  • Contact Us
  • Advertise
  • Career
  • Write for Us
  • Support
  • അഭിപ്രായങ്ങൾ
  • ചർച്ചകൾ
  • നിക്ഷേപങ്ങൾ
  • വായന
  • വാർത്തകൾ
  • സ്റ്റോക്കുകൾ

Sign up our newsletter to get update information, news and free insight.

Oharimarket.com @2024, There no copy right issues on content

  • Terms & Conditions
  • Privacy Policy
  • Write to Us
No Result
View All Result
  • Home
  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ

No copy rights are reserved. Thanks for visiting ഓഹരി മാർക്കറ്റ്

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In