
REC LTD, TATA POWER, TATA STEEL, ഇനി കയറുമോ?, ട്രെഡിങ്ങിന് വാങ്ങിയതാണ്,ഇപ്പോൾ വിൽക്കാണോ,അതോ ഇൻവെസ്റ്റ്‌മെന്റ് ആക്കി മാറ്റണോ? എന്ന ചോദ്യങ്ങൾ നിങ്ങളെ കുഴക്കുന്നുണ്ടോ… ഇൻവെസ്റ്റ്‌മെന്റ് / ട്രെഡിങ് വെത്യാസം എന്റെ അറിവിൽ, ഇൻവെസ്റ്ററ്റ്മെന്റ്, ലൈഫ് ലോങ്ങ് ഡിവിഡെന്റ ഇൻകത്തിനു വേണ്ടി ചെയ്യുന്നു, ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ, പബ്ലിക് മാർകെറ്റിൽ ആ കമ്പനിയുടെ പ്രോഡക്റ്റിന്റെ വാല്യൂസ്, ഡിമാന്റ്, വർഷങ്ങളായി ഉള്ള ബിസിനെസ് ഗ്രൗത്ത്, നല്ല ഫ്ണ്ടമെന്റൽ ഇവയൊക്കെയാണ്,ഉദാ
Nestlé , ITC,HUL,, MARICO
TATA CON , KRBL
REDDY,ABBOT,DIVIS, SUN,LUPIN
TCS, INFY, HCL,WIPRO, TECH M,
HDFC,INDIAN OIL, GAIL, POWER GIRD, CONCOR,
ഇതു പോലെ ഉള്ള ലാർജ് ക്യാപ് കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യാൻ ശ്രെദ്ധിക്കുക, ഇൻവെസ്റ്റ്‌മെന്റിനായി വേറൊരു അക്കൗണ്ട് വെക്കുന്നതാണ് നല്ലത്, ആ സ്റ്റോക്കിന്റെ വിലയിൽ നോക്കരുത്, അതിൽ നിന്നുള്ള ഡിവിഡെന്റ വരുമാനമാണ് പ്രദാന ലക്ഷ്യം, മാസ SIP ചെയ്യുന്നതാണ് ബെസ്റ്റ്, അത് ലൈഫ് ലോങ്ങ് തുടരുക, അതിൽ നിന്നും കുറച്ച് കാലങ്ങൾക്ക് ശേഷം വലിയ തുക വരുമാനമായി മാർഗമായി നമ്മളിൽ തിരിച്ചെത്തും,
ട്രെഡർ ഒരു സ്റ്റോക്കിനോടും ഇൻഡീസിസിനോടും ഒരു അറ്റാച്മെന്റില്ലാത്ത ഒരാൾ, technical അനാലിസിസ് നന്നായി പഠിച്ചു പ്രാക്ടീസ് ചെയ്ത ഒരാൾക്ക് മാത്രമേ ട്രേഡ് ചെയ്യാൻ കഴിയു,
2 nifty day candles
3 nifty fmcg pharma it auto
metal commodity
എന്നിങ്ങനെ എല്ലാ സെക്ടറുകളുടെയും കാൻഡിൽസ് ഫോർമേഷൻ ഡേ 1 h 15 m നോക്കി, അതിൽ സെക്ടറിനെ നന്നായി ഫോളോ ചെയ്യുന്ന സ്റ്റോക്കിൽ കയറി, ബുള്ളിഷ് വന്നാൽ ബയ് ചെയ്തും,ബിയരിഷ് വന്നാൽ സെൽ ചെയ്തും, ടെക് പ്രൈമറി ബേസിലോ, വേവ് തിയറി ബേസിലോ, മാസ്റ്റർബേസിലോ, ട്രേഡ് എടുത്ത് അന്ന് തന്നെ ക്സിറ്റ് ആവുക,
ഇതാണ് ഡേ ട്രേഡ് സെറ്റപ്,. മ്മുടെ ടെക്നിക്കൽ അറിവ് അനുസരിച് സ്റ്റോക്ക് ട്രെഡിങ്, മിഡ് ലോങ്ങ് 1 മാസം മുതൽ 5 വർഷം വരെ ചെയ്യാം. നിഫ്റ്റിയും മറ്റു ഇൻഡകസുകളും അതിലെ മെയിൻ സ്റ്റോക്കുകളും
ഉദാ Nifty fmcg index NESTLE BRITANIA ITC HUL
Nidty AUTO INDEX TATA MOTOR EICHER MARUTHI
NIFTY IT TCS INFY HCL
NIFTY METAL TATA SREEL JINDAL
എന്നിങ്ങങ്ങനെ എല്ലാ സ്റ്റോക്കിന്റെയും നീക്കം അപ്പ്‌ഡൗൺതീരുമാനിക്കുന്നത് നിഫ്റ്റിയും സെക്ടറുകളുമാണ്, ഫ്റ്റിയുടെയും സെക്ടറിന്റെയും നീക്കം തീരുമാനിക്കുന്നത് US, MARKETTO,EUROPIAN MARKET മാത്രം അല്ല അത് മാത്രം നോക്കിയിട്ട് ട്രേഡ് ചെയ്യാൻ പറ്റില്ല,എന്നതാണ് വാസ്തവം, ഡേ ന്യൂസ് ബേസിലുള്ള വിലയിലെ മാറ്റങ്ങൾ, അറിഞ്ഞു ട്രേഡ് എടുത്ത് ലാഭം നേടാൻ ടെക്നിക്കൽ അനാലിസിസ് ആണ് നമ്മൾ പഠിക്കേണ്ടത്, കുറച്ചു പേര് പഠിക്കാതെ 0
വർഷം മാർക്കറ്റുമായി പൊരുതി വിജയിക്കണം എന്ന് പറയും, കുറച്ചു പേര് പഠിച്ചു ചെയ്യണം എന്ന് പറയും, എന്ത് തന്നെ ആയാലും ട്രെഡിങ് പഠിച്ചു പ്രാക്ടീസ് ചെയ്ത് സമയം എടുത്ത് നേടുന്ന ഒരു സ്കിൽ ആണ്, തുടക്കത്തിൽ സ്റ്റോകുകളിൽ ചെറിയ അളവിൽ ചെയ്ത് തുടങ്ങുക, നിഫ്റ്റിയും,സെക്ടറുകളും തായേ പോകുന്നത് 100 മടങ് ക്തിയിൽ മുൻപോട്ട് പറക്കാൻ വേണ്ടി ആണ് എന്ന് ടെക്നിക്കൽ പടിച്അനുഭവത്തിലൂടെയേ മനസിലാക്കാൻ പറ്റു, നമ്മൾ ട്രേഡ് ചെയ്യാൻ ഉപയോഗിക്കുന്ന സ്റ്റോക്കുകൾ മികച്ചതാണെങ്കിൽ നിഫ്റ്റി പറക്കുമ്പോൾ നിഫ്റ്റിയെക്കാൾ മുന്നിൽ പറക്കുന്നത് നമുടെ സ്റ്റോലുകൾ ആയിരിക്കും, പിന്നെ എന്ത് പേടിക്കാൻ,
പണത്തെ ഒരിക്കലും സ്റ്റോക്ക് കച്ചവടത്തിൽ നമ്മുടെ ഇമോഷൻ ആയി കാണരുത്, ഫ്രീ കാശുകൊണ്ട് മാത്രമേ ട്രേഡ് ചെയ്യാൻ പാടുള്ളു, നമുക്ക് പരിജയം ഉള്ള അറിയാവുന്ന സ്റ്റോക്കിൽ മാത്രമേ ഇൻവെസ്റ്റ് ട്രേഡ് ചെയ്യാൻ പാടുള്ളു, ഇതൊക്കെയാണ് മാർക്കറ്റിൽ ഇൻവെസ്റ്ററ്റെർ ട്രെഡർ എന്ന നിലയിൽ നമ്മൾ ശ്രെദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ, ഇൻവെസ്റ്റ്‌മെന്റ് ട്രെഡിങ് ഇവ രണ്ടും വെത്യസ്തമാണ്,
Discussion about this post