ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച് ജൂലായ് മാസത്തില്‍ ഇവര്‍ നാല് പ്രധാനപ്പെട്ട ഉല്‍പ്പന്ന മേഖലയില്‍ അതിന്റെ കയറ്റിറക്ക് മതിയുമായി ബന്ധപ്പെട്ട് ചില regulations കൊണ്ട് വരികയുണ്ടായി. ആ സെക്ടറുകളില്‍ ഇത് മൂലം ...
വാഹന ഇന്ധനങ്ങളില്‍ ethanol ചേര്‍ത്ത് ഉപയോഗിച്ചാല്‍ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറക്കാം എന്ന നയത്തിന്റെ ഭാഗമായി ഷുഗര്‍ കമ്പനികളുടെ ബൈപ്രൊഡക്ടായ ഇഥനോള്‍ ഉല്പാദനം രാജ്യം പ്രോല്‍സാഹിപ്പിക്കുകയാണ്....
ചില സമയം ചില investers ഇനു ഒരു തോന്നൽ തോന്നും. അതൊരിക്കലും ഒരു vague ആയ, അല്ലെങ്കിൽ കണ്ണും പൂട്ടി ഉള്ള decision ഒന്നും ആയിരിക്കില്ല. അത് അവർക്ക് മാത്രം ഒരുപക്ഷേ ഉൾകൊള്ളാൻ പറ്റുന്ന ലോജിക്കൽ ആയ, അവരുടെ...
അമേരിക്കയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന terry towel (turkey towel) trident ന്റേതാണ്. ഇവരുടെ വരുമാനത്തിന്റെ 32 ശതമാനം മാത്രമാണ് നമ്മുടെ നാട്ടിലെ അഭ്യന്തര മാര്‍ക്കറ്റില്‍ നിന്ന് വരുന്നത് ബാക്കി മുഴുവന...
സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാമെന്നാണ് പൊതുവെ പറയാറുള്ളത്. സ്റ്റോക്കുകളില്‍ ഇത് വേറൊരു രീതിയില്‍ പറയാം. ഒരു നല്ല സ്റ്റോക്ക് അതിന്റെ ആപത്തിലൂടെ (dip) കടന്ന് പോകുമ്...
1992 ല്‍ തൃശൂര്‍ കേന്ദ്രീകരിച്ച് രൂപം കൊണ്ട Evangelical Social Action Forum എന്ന NGO ആണ് പിന്നീട് ESAF എന്ന ചുരുക്കപ്പേരില്‍ ഒരു non banking finance കമ്പനിയായി മാറിയത്. micro finance രംഗത്ത് establish...
45 കോടിയുടെ കടമുള്ളപ്പോള്‍ ഏകദേശം 1600 കോടിയിലധികം ക്യാഷ് reserve കമ്പനിക്കുണ്ട്. Borrowings consistant ആയി കുറഞ്ഞ് വരുന്നതും കാണാം. സിംഗിള്‍ ഷെയര്‍ പോലും കമ്പനി pledge ചെയ്തിട്ടില്ലെന്നും കാണാം...
Titan ഗോള്‍ഡ് ലീസിനെടുത്ത് അത് design ചെയ്ത് വില്‍ക്കുകയാണ്. Making ന് ശേഷം ആഭരണം വിറ്റ് ലീസ് ഗോള്‍ഡ് തിരിച്ച് കൊടുക്കുന്നു. ഇത് മൂലധനം ഇറക്കാതെയുള്ള മറ്റൊരു asset lite operation ആണ്. ...
ഇന്ത്യ യഥാര്‍ത്ഥത്തില്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ഒരു auto component hub ആയി മാറിക്കൊണ്ടിരിക്കുകയാണ്. 2026 വര്‍ഷത്തോട് കൂടി 80 billion us dollar എന്ന സൈസിലേക്ക് എത്താനുള്ള ലക്ഷ്യവുമായാണ് ഈ സെക്ടര്‍...
Overvalued ആണെങ്കിലും KEI Industries ഒരു high growth കാണിക്കുന്ന കമ്പനിയാണ്. Consumer durables സെക്ടറിലെ മറ്റൊരു കമ്പനിയായ Havells ല്‍ നല്ലൊരു റാലി നടക്കുന്നുണ്ട്. Polycab ല്‍ നിന്ന് exit ആകുന്ന വന്ക...














