Rafeeque AM
TDP സ്റ്റോക്കുകള്‍ എന്ന പേരില്‍ രണ്ട് സ്റ്റോക്കുകള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
ഒന്ന് heritage foods ആണ്.
CB naidu വിന്‍റെ ഭാര്യയും മകനും promoter മാരായി 35% ത്തിലധികം ഷെയര്‍ ഹോള്‍ഡ് ചെയ്യുന്ന ഈ കമ്പനി പ്രധാനമായും പാലും മൂല്യ വര്‍ദ്ധിത പാലുല്‍പ്പന്നങ്ങളും നിര്‍മിക്കുന്ന ദക്ഷിണേന്ത്യയില്‍ നല്ല മാര്‍ക്കറ്റ് ഷെയറുള്ള ഒരു ഡയറി കമ്പനിയാണ്.
കഴിഞ്ഞ 5 ദിവസത്തെ trading session ല്‍ ഈ സ്റ്റോക്കിന്‍റെ overall മുന്നേറ്റം 45% ആണ്.
Market Cap ₹ 5,494 Cr.
ഒരു small cap കമ്പനിയാണ്.
Stock P/E 51.6
Industry PE 33.5
Price to book value 6.28
Over valued ആണ്.
Dividend Yield 0.46 %
ROCE 16.8 %
ROE 13.9 %
Yoy Sales :16.3 %
Yoy Profit :126 %
Debt to equity :0.16
Pledged percentage : 0.00 %
കട ബാധ്യതകളില്ല. എന്നാല്‍ ടales ലും profit ലും ഉയര്‍ച്ച താഴ്ചകള്‍ വര്‍ഷങ്ങളായി പ്രകടമാണ്
OPM ഏറ്റവുമൊടുവില്‍ വെറും 5% മാത്രമാണ്.
Net profit ലും eps growth ലും ഉയര്‍ച്ച താഴ്ചകള്‍ പ്രകടമാണ്.
Stock ന്‍റെ support 365 എന്ന price ലവലാണ്

രണ്ടാമത്തെ TDP സ്റ്റോക്ക്
Amara Raja energy and mobility Limited ആണ്.
രണ്ട് പ്രാവശ്യം ലോക്സഭാ എംപിയും TDP പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറുമായിരുന്ന ജയദേവ് ഗാലയാണ് ഈ കമ്പനിയുടെ co founder cum managing director.
Amara raja യുടെ revenue split താഴെ പറയും പ്രകാരമാണ്.
Automotive battery division (68%)
Industrial battery division (30%)
New Energy & Mobility (2%)
Domestic: ~88%
Exports: ~11.92%
കമ്പനിയുടെ 5 വര്‍ഷത്തെ ചാര്‍ട്ട് പരിശോധിച്ചാല്‍ covid crash ന് ശേഷം ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റോക്കെന്ന നിലയില്‍
മുന്നേറ്റം നടത്തിയ ശേഷം പിന്നീട് ഈ സ്റ്റോക്ക് strong bearish trend ലേക്ക് പോയതായി കാണാം.
Nifty യെ 2021 മുതല്‍ 2024 വരെ നീണ്ട മൂന്ന് വര്‍ഷം under perform ചെയ്ത സ്റ്റോക്ക് കഴിഞ്ഞ രണ്ട് മാസം തൊട്ടാണ് ഒരു recovery mode ലേക്ക് വന്നത്.
പരിസര മലിനീകരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം ആന്ധ്രയിലെ രണ്ട് പ്രധാന പ്ലാന്‍റുകള്‍ അടച്ചുപൂട്ടേണ്ടി വന്നതാണ് സ്റ്റോക്കില്‍ കഴിഞ്ഞ കാലങ്ങളില്‍ തിരിച്ചടിയായത്.
Market Cap ₹ 23,381 Cr.
Stock P/E 25.7
Industry PE 29.1
Price to book value 3.41
Undervalued സ്റ്റോക്കാണ്.
Dividend Yield : 0.78 %
Debt to equity0.02
Pledged percentage0.00 %
ROCE20.2 %
ROE15.0 %
നല്ല ഫണ്ടമെന്‍റല്‍സും profitability യുമുള്ള സ്റ്റോക്കാണ്.
Yoy Sales Var 15.0 %
Yoy Profit Var 31.0 %
Q4 റിസള്‍ട്ടും മോശമല്ലായിരുന്നു.
Undervalued ആണെങ്കിലും
Tecnically 1000 -1100 എന്ന price level ആണ് ഈ സ്റ്റോക്കില്‍ best entry ആയി കാണുന്നത്.

Discussion about this post