നിങ്ങളുടെ സ്റ്റോക്കുകള്‍ക്ക് മാര്‍ക്കറ്റ് തകര്‍ച്ചയെ അതിജീവിക്കുമോ
മാര്‍ക്കറ്റ് എപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. മാര്‍ക്കറ്റ് എപ്പോള്‍ തകര്‍ന്നടിയുമെന്നോ എപ്പോള്‍ കുതിച്ചുയരുമെന്നോ ആര്‍ക്കും പ്രവചിക്കാനാവില്ല. സ്റ്റോക്കുകള്‍ ദീര്‍ഘകാലത്തേക്ക് ഹോള്‍ഡ് ചെയ്യാന്‍ വേണ്ടി വാങ്ങുന്നവര്‍ നിങ്ങളുടെ സ്റ്റോക്കുകളെ മുന്‍...
































































