ഇന്ത്യയിലെ 11 ഓളം textiles export promotion councils ഉം മിനിസ്ട്രി ഓഫ് textiles ന്‍റെ സഹായത്തോടെ ഈ മാസം 26 മുതല്‍ 29 വരെ ഡല്‍ഹിയില്‍ bharat tex 2024 എന്ന പേരില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ഒരു മെഗാ textile expo നടത്തി കൊണ്ടിരിക്കുകയാണ്. ഇത് തീര്‍ച്ചയായും textile segment ല്‍ 2024 ല്‍ ഒരു ഉണര്‍വ്വ് സൃഷ്ടിച്ചേക്കാം. Listed കമ്പനികളുടെ order book ല്‍ നല്ലൊരു വര്‍ദ്ധനവും അത് വഴി അത്തരം സ്റ്റോക്കുകളില്‍ ഒരു upward move ഉം പ്രതിക്ഷിക്കാം.
1. Gokaldas exports
Bangalore based ആയ garment export കമ്പനിയാണ് Gokaldas exports മറ്റ് ഫണ്ടമെന്‍റല്‍സ് strong ആണെങ്കിലും low promoter holding മാത്രമാണ് ഈ കമ്പനിയില്‍ ഒരു പ്രശ്നമായി കാണുന്നത്.
2. K P R mills
കോയമ്പത്തൂര്‍ based ആയ kpr mills, Textile സെഗ് മെന്‍റില്‍ എല്ലാ രംഗത്തും കൈവെച്ചിട്ടുള്ള ഇന്ത്യയിലെ largest textile manufacturing കമ്പനികളിലൊന്നാണ്. കൂടാതെ ഇവര്‍ wind power generation business ലും കടന്നിട്ടുണ്ട്.കഴിഞ്ഞ Q3 resut ല്‍ ടales growth ല്‍ 13% ഇടിവ് കാണിച്ചിട്ടുണ്ടെങ്കിലും ഈ കമ്പനിയുടെ longterm performance തൃപ്തികരമാണ്.
3. Welspun living ltd
Welspun group ന്‍റെ ഭാഗമായ welspun living ലോകത്തിലെ തന്നെ largest textile manufacturing കമ്പനിയാണ്. Mumbai head qtr ആയി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന Welspun india ltd എന്ന ഈ കമ്പനി ഇപ്പോള്‍ welspun living ltd എന്ന പേരിലാണ് അറിയപ്പെടുന്നത്. കഴിഞ്ഞ 2023 അവസാനത്തിലാണ് name change ചെയ്തത്. മറ്റ് financial നമ്പറുകള്‍ കുഴപ്പമില്ലെങ്കിലും കമ്പനിയുടെ 12 months ROCE യും ROE യും below average ആണ്.
4. S P Apparels ltd.
Childrens and infants garment നിര്‍മാണ രംഗത്തെ ഒരു leading manufacturing cum exporter ആയ sp apparells , 1989 ല്‍ തമിഴ് നാട്ടില്‍ established ആയ garments കമ്പനിയാണ് . കുഴപ്പമില്ലാത്ത ഫണ്ടമെന്‍റല്‍സുള്ള ഈ ചെറിയ കമ്പനി ഒരു slow growing സ്റ്റോക്കാണ്.
5. Trident
Textile രംഗത്ത് മാത്രം ഒതുങ്ങി നില്‍ക്കാതെ chemical സെക്ടര്‍ paper sector പോലുള്ള മേഖലകളിലും സാന്നിദ്ധ്യമുള്ള പഞ്ചാബ് based കമ്പനിയാണ് Trident Ltd ഫണ്ടമെന്‍റലി സ്ട്രോംഗ് ആണെങ്കിലും ഇപ്പോള്‍ overvalued ആണ്. FII യും DII യും കാര്യമായി ഈ സ്റ്റോക്കില്‍ invest ചെയ്യാത്തത് ഇതിന്‍റെ ഒരു negative factor ആണ്.
6. Axita cotton
2013 ല്‍ രൂപം കൊണ്ട ഒരു ചെറുകിട കമ്പനിയായ Axita cotton. ഗുജറാത്ത് based ആയ ഈ കമ്പനി കോട്ടണ്‍ bales ന്‍റെ trading ഉം processing ഉം finishing ഉം ചെയ്യുന്ന കമ്പനിയാണ് . ഒരു growing കമ്പനിയാണെങ്കിലും ഇതൊരു microcap സ്റ്റോക്കാണ്. FII & DII ഈ സ്റ്റോക്കില്‍ കാണാനില്ല. Operating margin 2.25 % മാത്രമേ കാണുന്നുള്ളൂ.
7. Raymonds ltd.
Bombay based ആയ Raymond Limited 1925 ഒല്‍ രൂപം കൊണ്ട textille കമ്പനിയാണെങ്കിലും real estate, FMCG, Engineering സെക്ടറുകളിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. Suitings fabric ആണ് ഇവരുടെ പ്രധാന garment product. Undervalued ആയി കാണുന്ന fundamentally strong ആയ ഈ കമ്പനിയില്‍ പ്രധാനമായ ഒരു നെഗറ്റീവ് ഫാക്ടര്‍ ഇവരുടെ 17% promoter holding pledging ലാണ് എന്നതാണ്.
Discussion about this post