Start with mutual funds (or index funds)… ഡയറക്റ്റ് മ്യൂച്ചൽ ഫണ്ട് (അല്ലെങ്കിൽ ഇൻഡക്സ് ഫണ്ട്) വാങ്ങി തുടക്കം കുറിക്കുക. പതുക്കെ പതുക്കെ ഇൻവെസ്റ്റ്മെന്റ് കൂട്ടുക (SIP or lump-sum).
All time is good to start a SIP… ഏതു സമയവും SIP തുടങ്ങാൻ നല്ല സമയമാണ്. മാർക്കറ്റ് മുകളിലാണ് എന്ന് പറഞ്ഞ് SIP തുടങ്ങാൻ മടിച്ചിരിക്കുന്നതിൽ വലിയ അർത്ഥമില്ല. ഒരു കറക്ക്ഷൻ കിട്ടുമ്പോൾ Lumpsum ചെയ്യുക. നിങ്ങളുടെ വരുമാനം കൂടുന്നതിന് അനുസരിച്ചു SIP തുക കൂട്ടുക.
Remain invested and sit tight. ഒരുപാട് buying/selling നടത്തിയാൽ പൈസ പെട്ടെന്ന് ഉണ്ടാക്കാം എന്നുള്ളത് തെറ്റിദ്ധാരണയാണ്. ഇങ്ങനെ ആക്റ്റീവ് ട്രേഡിങ്ങ് ചെയ്യുന്നവരിൽ 10 ശതമാനം ആളുകൾ പോലും പണമുണ്ടാക്കുന്നില്ല.
Don’t try to time the market. നമ്മൾ മാർക്കറ്റ് താഴെയെത്തി എന്ന് വിചാരിക്കുന്നിടത്തു ആയിരിക്കില്ല മാർക്കറ്റിന്റെ bottom. അങ്ങനെ തന്നെയാണ് top-ഉം. “താഴെ എത്തുമ്പോൾ വാങ്ങുക എന്നിട്ടു മുകളിൽ എത്തുമ്പോൾ വിൽക്കുക” എന്നത് വെറും തിയറി ആണ്. ഈ തിയറി പ്രായോഗികം ആക്കാൻ ശ്രമിക്കുന്ന പല ആളുകളും താഴെ എത്തുമ്പോൾ വിൽക്കുക എന്നതാണ് ചെയ്യുന്നത്.
Keep learning… മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് മാർക്കറ്റിനെ പറ്റി പഠിക്കാൻ കൂടുതൽ താല്പര്യം ഉണ്ടാകും. മെല്ലെ മെല്ലെ സമയം എടുത്ത് എടുത്തു കാര്യങ്ങൾ പഠിക്കുക. ഓർക്കുക… സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് നിങ്ങൾ ഉണ്ടാക്കുന്ന അറിവ് നിങ്ങളുടെ ജീവിത അവസാനം വരെ ഉപയോഗിക്കാവുന്നതാണ്.
പഠിക്കാനായി എന്തൊക്കെ പരിഗണിക്കാം… പലതരം ബിസിനസ് models, വിവിധ തരം സെക്ടറുകൾ, ഭാവിയിൽ വളരാവുന്ന സെക്ടറുകൾ, മാനേജ്മെന്റുകളുടെ ഗുണങ്ങളും/തരികിടകളും, Micro and macro economic ഘടകങ്ങൾ, സ്റ്റോക്‌സ് ഫണ്ടമെന്റലിന്റെ Quantitative ഘടകങ്ങൾ (Marketcap, Reserve, EPS, price to book, PE ratio, ROE, ROCE, debt to equity, price to sales, free cash flow… തുടങ്ങി ഒരുപാടെണ്ണം), പലതരം കോർപ്പറേറ്റ് ആക്ഷൻസ് (IPO, ബോണസ്, Spit, buyback, റൈറ്റ് ഇഷ്യൂ, ഡിവിഡന്റ്, മെർജർ, ഡിമെർജർ എന്നിങ്ങനെ പലതും), ഈ കോർപ്പറേറ്റ് ആക്ഷനുകൾ നടക്കുമ്പോൾ സ്റ്റോക്കിന്റെ ഫണ്ടമെന്റൽസിനെ എങ്ങനെ ബാധിക്കുന്നു. ക്വാർട്ടർലി റിസൾട്സ് സമഗ്രമായി മനസ്സിലാക്കാൻ ഉള്ള കഴിവ്… ഇവയെല്ലാം ഉപയോഗിച്ച് ഇൻവെസ്റ്റ് ചെയ്യേണ്ട സ്റ്റോക്കുകളെ കണ്ടുപിടിക്കാൻ ഉള്ള കഴിവ്… പക്ഷെ ഇതെല്ലം പഠിച്ചതിനു ശേഷം ഇൻവെസ്റ്റ് ചെയ്തു തുടങ്ങാം എന്നാണ് താങ്കൾ ഇപ്പോൾ ചിന്തിക്കുന്നതെങ്കിൽ താങ്കൾക്ക് കാര്യം മനസ്സിലായിട്ടില്ല… ദയവായി പോസ്റ്റ് ആദ്യം മുതൽ വായിക്കൂ.
Understand the value of your time… മ്യൂച്ചൽ ഫണ്ടിനെ അപേക്ഷിച്ചു ഡയറക്റ്റ് സ്റ്റോക്ക് investmentsന് ഒരുപാടു കൂടുതൽ സമയം ആവശ്യമാണ്. നിങ്ങളുടെ ക്യാപിറ്റൽ ചെറുതാണെങ്കിലും, വലുതാണെങ്കിലും ഇത് ബാധകമാണ്. നിങ്ങളുടെ സമയത്തിന് ഒരു വിലയുണ്ട്. അതുകൊണ്ടു വളരെ ചെറിയ തുകയുടെ നിക്ഷേപം നടത്തികൊണ്ട് നിങ്ങളുടെ ഒരുപാടു സമയം ഇതിനായി ചിലവാക്കരുത്. ക്യാപിറ്റൽ കുറവായിരിക്കുമ്പോൾ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചതിനു ശേഷം നിങ്ങളുടെ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുക. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശീലിച്ചാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ നിങ്ങളുടെ investments നിങ്ങളുടെ രണ്ടോ മൂന്നോ വർഷത്തെ ശമ്പളത്തിൽ (അല്ലെങ്കിൽ വരുമാനത്തിൽ) കൂടുതൽ ആകും. എന്നിട്ടു മാത്രം ഡയറക്റ്റ് സ്റ്റോക്‌സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുക.
Can try direct stocks if you are confident. കളത്തിലേക്ക് ഇറങ്ങാൻ എന്തുകൊണ്ടും സജ്ജനായി എന്ന് തോന്നുന്ന കാലത്തു മാത്രം ഡയറക്റ്റ് സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്തു തുടങ്ങുക. നിങ്ങളുടെ ശരിയായ പഠനം തുടങ്ങുന്നത് ഇവിടെ നിന്നായിരിക്കും. നിങ്ങളുടെ അനുഭവങ്ങൾ (experience) ആയിരിക്കും നിങ്ങളുടെ ഗുരു. Individual സ്റ്റോക്കുകളിൽ ഇൻവെസ്റ്റ് ചെയ്‌താൽ മാത്രമേ സമ്പത്തുണ്ടാക്കാൻ പറ്റൂ എന്ന് ഞാൻ കരുതുന്നില്ല. Individual സ്റ്റോക്കുകളിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ മ്യൂച്ചൽ ഫണ്ടുകളെ അപേക്ഷിച്ചു നിങ്ങൾ കൂടുതൽ റിസ്ക് ആണ് എടുക്കുന്നത് എന്ന് മനസ്സിലാക്കുക.
Avoid F&O… ഷോർട് ടേമിൽ ലാഭം ഉണ്ടാക്കാൻ നോക്കാതിരിക്കുക. F&O-യെ പറ്റി ചിന്തിക്കേണ്ട കാര്യം പോലുമില്ല. Active ട്രേഡിങ്ങ് നടത്തുന്ന 95 ശതമാനത്തിൽ കൂടുതൽ ആളുകളുടെയും പൈസ പോവുകയാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഇത് സത്യമാണോ എന്ന് നിങ്ങൾ കണ്ടു പിടിക്കൂ.
Think longterm
Do not ignore insurance (especially health insurance)…
ഇൻവെസ്റ്റ്മെന്റ് ഒക്കെ തകൃതിയായി നടക്കുമ്പോൾ ഇൻഷുറൻസിനെ പാടെ തള്ളിക്കളയരുത്. ഒരു സാധാരണക്കാരന്റെ നടുവൊടിക്കുന്ന രീതിയിലാണ് പല ഹോസ്പിറ്റൽ ബില്ലുകളും. നിങ്ങൾക്കു ആവശ്യമായ രീതിയിൽ ഉള്ള ഹെൽത്ത് ഇൻഷുറൻസ് (Health Insurance) കവറേജ് ഉണ്ടാക്കിയെടുക്കുക. ഓർക്കുക… ഇൻഷുറൻസിനു വേണ്ടി മാത്രം ഇൻഷുറൻസ് എടുക്കുക. ഒരിക്കലും ഇൻവെസ്റ്മെന്റിനു വേണ്ടി ഇൻഷുറൻസ് വാങ്ങരുത്. ഇൻഷുറൻസും, ഇൻവെസ്റ്റ്മെന്റും കൂട്ടിക്കലർത്തരുത്. രണ്ടും രണ്ടായി തന്നെ കൊണ്ട് പോവുക.
This is a sure shot winning strategy.
നിങ്ങളുടെ ജീവിതകാലത്ത് വലിയ സമ്പത്ത് ഉണ്ടാക്കാൻ ഈ കാര്യങ്ങൾ നിങ്ങളെ സഹായിക്കും.
ഇവ ചെയ്യുമ്പോൾ വലിയ ത്രില്ല് ഒന്നും കിട്ടില്ല. പക്ഷെ ഒരു പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞു നിങ്ങൾ എന്നെ നന്ദിയോടെ ഓർക്കും. (ത്രില്ല് ആണ് മെയിൻ എങ്കിൽ ത്രില്ലിനായി Wonderla പോലുള്ള സ്ഥലങ്ങളിൽ പോവുക). പോസ്റ്റിൽ പലതും പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യം പറഞ്ഞിരിക്കുന്ന 3 കാര്യങ്ങൾ ആണ് ഏറ്റവും പ്രധാനം എന്ന് എനിക്ക് തോന്നുന്നു.
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തുടക്കക്കാരെ ഉദ്ദേശിച്ചാണ്. നിങ്ങൾ ഒരു expert trader ആണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടേതായ രീതികൾ ഉണ്ടാകും. അതു തന്നെ തുടരുക. (പക്ഷെ Expert trader എന്ന ഗണത്തിൽ പെടുത്താവുന്നവർ രണ്ടു ശതമാനം പോലും ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്..)
നിങ്ങള്ക്ക് ഏതു മ്യൂച്ചൽ ഫണ്ട് വാങ്ങണം എന്ന് തീരുമാനിക്കാനേ പറ്റുന്നില്ലെങ്കിൽ index ഫണ്ടുകൾ പരിഗണിക്കാവുന്നതാണ് (At your risk… View is mine but money is yours!)ദീർഘകാലത്തിൽ ഡയറക്റ്റ് മ്യൂച്ചൽ ഫണ്ട് റെഗുലർ ഫണ്ടിനെക്കാളും വളരെ കൂടുതൽ നേട്ടം തരും.. ഏതു മ്യൂച്ചൽ ഫണ്ടിനും, ഏതു കാലയളവിലും ഇത് ബാധകമാണ്. ഇവ തമ്മിൽ ചെറിയ വ്യതാസമല്ലേ ഉള്ളു കരുതുന്നവർ ഇതിനെ പറ്റി ശരിക്കും മനസ്സിലാക്കിയിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്.
വലിയ സമ്പത്ത് സൃഷ്ടിക്കാനുള്ള നിങ്ങളുടെ യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു

Discussion about this post