Skip to content

ദിവസം 10 രൂപയിൽ നിന്നാരംഭിച്ച ID FRESH മുസ്തഫയുടെ കഥ

4000 രൂപയിൽ തുടക്കം; അച്ചാർ വിൽപനയിലൂടെ നേടുന്നത് ലക്ഷങ്ങൾ!

Anant Raj Limited ശ്രദ്ദിക്കപ്പെടാതെ പോയ ഓഹരി

ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസ് : തഖിയുദ്ദീന്റെ ‘ബിസിനസ് ബ്രെയിൻ’

ലോകത്തെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പുകാരന്റെ കഥ

എന്തുകൊണ്ടാണ് നമ്മുടെ ഭൂമിക്ക് സ്ഥലവില കൂടാത്തത്

സ്വര്‍ണം വില്‍ക്കാൻ – വാങ്ങാൻ പ്ലാനുണ്ടോ?

പഴയ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ നമ്മള്‍ ചതിക്കപ്പെടുന്നത് ഇങ്ങനെയാണ്

Bitcoin, Digital Gold : സാധാരണക്കാരൻ മനസ്സിലാക്കേണ്ടത്

2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

ഓഹരി മാർക്കറ്റ്
ഓഹരി മാർക്കറ്റ്

About Me

Nick Mars - Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis. Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Social Icons

Facebook1,750FansLikeX (Twitter)759FollowersFollowInstagram2,500FollowersFollowPinterest1,365FollowersPinYoutube2,700SubscribersSubscribeTiktok2,900FollowersFollowTelegram2,000MembersJoinSoundcloud1,963FollowersFollowVimeo1,254FollowersFollowDribbble3,520FollowersFollow
  • വായന
  • സ്റ്റോക്കുകൾ
  • അഭിപ്രായം
  • വാർത്ത
  • നിക്ഷേപം
  • ചർച്ച
  • സംരംഭം
Main Menu
  • വായന
  • സ്റ്റോക്കുകൾ
  • അഭിപ്രായം
  • വാർത്ത
  • നിക്ഷേപം
  • ചർച്ച
  • സംരംഭം
Home / ചർച്ച / എന്റെ പേരിലുള്ള ഷെയർ ഭാര്യയുടെ പേരിലേക്ക് മാറ്റുന്നത് എങ്ങനെ
  • ചർച്ച

എന്റെ പേരിലുള്ള ഷെയർ ഭാര്യയുടെ പേരിലേക്ക് മാറ്റുന്നത് എങ്ങനെ

By oharimarket.com
No Comments
January 23, 2024 3:31 pm
എന്റെ പേരിലുള്ള ഷെയർ ഭാര്യയുടെ പേരിലേക്ക് മാറ്റുന്നത് എങ്ങനെയെന്ന് ചോദിച്ച് ഞാൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിലെ കമന്റിൽ വന്ന് സഹായിച്ചവരെല്ലാം CDSL വെബ്സൈറ്റ് വഴി ചെയുക എന്നാണ് പറഞ്ഞത്. ആ രീതിയിൽ തന്നെ ഞാൻ അതു ചെയ്യുകയും ട്രാൻസ്ഫർ ശരിയാവുകയും ചെയ്തു.
ആ പ്രോസ്സസിൽ ഞാൻ നേരിട്ട പ്രശ്നങ്ങൾ ചുവടെ എഴുതുന്നു. ഇനി ഇതുപോലെ ട്രാൻസ്ഫർ ചെയ്യാൻ അറിയ്യാത്തവർക്ക് ഉപകാരപ്പെടും.
1. നിങ്ങൾ CDSL easiest എന്ന സൈറ്റിൽ ഇതുവരെ register ചെയ്തിട്ടില്ലെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. Share transfer എന്ന youtube video search ചെയുക. മാർക്കറ്റ് ഫീഡ് എന്ന ചാനലിൽ share transfer updated എന്ന വിഡിയോ മലയാളത്തിൽ ലഭ്യമാണ്, അതിൽ പറയുന്ന steps പിന്തുടരുക. (https://www.youtube.com/watch?v=i3Lk_85CjrU)
2. എന്റെ കാര്യത്തിൽ ഞാൻ already CDSL രെജിസ്റ്റർ ചെയ്തിരുന്നു, evoting ചെയ്യാനും മറ്റും. ഇത് ഒരു വർഷം മുൻപാണ് ഞാൻ ചെയ്തത്. ഇങ്ങനെ ഉള്ളവർ ചെയണ്ടേ കാര്യങ്ങൾ താഴെ എഴുതാം
A. Log in (change password after logging in , if it has been log time)
B. Home page il Click on transaction tab.
C. BO linking എന്ന ഓപ്ഷൻ select ചെയ്യുക
D. Then click on “BO linking set up”
C. CDSL ആണോ NSDL ആണോ എന്ന ഓപ്‌ഷൻ കൊടുക്കുക. (നിങ്ങളുടെ ഡിമാറ്റ account ഇതിൽ ഏതിൽ ആണെന്ന് അറിയാൻ ബ്രോക്കരുടെ പേര് വെബ് സെർച്ച് ചെയ്താൽ മതി.)
E. ഇനി നിങ്ങൾക്ക് ഏത് ഡിമാറ്റ accountലേക്ക് ആണ് ഷെയർ ട്രാൻസ്ഫർ ചെയ്യാൻ ഉദ്ദേശിക്കുന്നെ, ആ accountന്റെ bo id type ചെയ്യുക (bo id broker ആപ്പിൽ കിട്ടും)
F. മുകളിൽ അടിച്ച bo id യുടെ പാൻ നമ്പർ കൊടുക്കുക,
G. Submit ബട്ടൻ ഞെക്കുക.
H. Otp വരും.. അതു കൊടുത്തു confirm ആക്കുക
Note: ഇത് link ആവാൻ  2 or 3 days എടുത്തു എന്റെ കേസിൽ , അതുകൊണ്ട് അത് ലിങ്ക് ആയി കഴിഞ്ഞേ ഷെയർ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കു.
നിങ്ങളുടെ CDSL home page ഇൽ registered for എന്നതിന് നേരെ easi എന്ന് ആണ് കാണിക്കുന്നതെങ്കിൽ താഴെ പറയുന്ന കാര്യം കൂടി ചെയ്യേണ്ടതുണ്ട്.
1.miscellaneous ടാബ്‌ എടുത്ത് upgrade to easiest click ചെയ്യുക.
2. നിങ്ങളുടെ bo id(ഇപ്പോൾ തുറന്നിരിക്കുന്ന cdsl accountന്റെ  boid type ചെയ്ത് upgrade കൊടുക്കുക.
ഈ സ്റ്റെപ്പ് verify ആകുന്നത് നിങ്ങളുടെ ബ്രോക്കർ ആണ്. എന്റേത് ഗ്രോ ആയിരുന്നു.. അവർ അത് next working day ആണ് ചെയ്തത്.
മുകളിൽ പറഞ്ഞ കാര്യങ്ങൾ  verified/ authenticated ആയിക്കഴിഞ്ഞാൽ
2 or 3 days time എടുക്കും.
പിന്നെ ഞാൻ മുകളിൽ പറഞ്ഞ youtube chanel ഷെയർ ട്രാൻസ്ഫർ ചെയുന്ന ഭാഗം നോക്കി ആ steps പിന്തുടർന്നാൽ ട്രാൻസ്ഫെറിങ് നടക്കും.
അടുത്ത പ്രശ്നം.
ഷെയർ സെലക്ട് ചെയ്ത ട്രാൻസ്ഫർ ചെയാൻ commit എന്ന ബട്ടൻ അമർത്തിയാൽ otp വരും.
Otp നൽകി കഴിഞ്ഞാൽ pin ചോദിക്കും.(tpin) ആണ് ഇവിടെ നൽകേണ്ടത്.
ഞാൻ tpin മറന്നു പോയിരുന്നു. അതുകൊണ്ട് അത് reset ചെയാൻ miscellaneous ടാബിൽ reset pin എന്ന ഓപ്‌ഷൻ ഉപയോഗിച്ചു.
സെക്യൂരിറ്റി question ഉത്തരം നൽകി submit അടിചാൽ tpin നമ്മുടെ registered email വരും (അപ്പോൾ tpin മറന്നവർ ഇതുകൂടി ചെയ്ത ശേഷം മാത്രം ഷെയർ ട്രാൻസ്ഫർ ചെയുന്ന സ്റ്റപ്പിലേക്ക് കടക്കുക)
Share Article
Tagged:CDSLDemat AccountMarket StoriesstockTransfer
Previous Article

തീറ്റയിലൂടെ പണം സമ്പാദിക്കാം

Next Article

Vega – ഇത് പരിഗണിക്കാതെ ഓപ്ഷൻ Buy ചെയ്യരുത്

oharimarket.com

Related Posts

സ്വര്‍ണം വില്‍ക്കാൻ – വാങ്ങാൻ പ്ലാനുണ്ടോ?
July 13, 2025
പഴയ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ നമ്മള്‍ ചതിക്കപ്പെടുന്നത് ഇങ്ങനെയ ...
July 13, 2025
എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.
April 26, 2024

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Featured Posts

1
4000 രൂപയിൽ തുടക്കം; അച്ചാർ വിൽപനയിലൂടെ നേടുന്നത് ലക്ഷങ്ങൾ!
February 17, 2026
2
Anant Raj Limited ശ്രദ്ദിക്കപ്പെടാതെ പോയ ഓഹരി
September 22, 2025
3
ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസ് : തഖിയുദ്ദീന്റെ ‘ബിസിനസ് ബ്രെയിൻ’
July 24, 2025

Social Icons

Facebook1,000FansLikeX (Twitter)1,000FollowersFollowInstagram1,000FollowersFollowPinterest1,000FollowersPinYoutube1,000SubscribersSubscribeTiktok1,000FollowersFollowTelegram1,000MembersJoinSoundcloud1,000FollowersFollowVimeo1,000FollowersFollowDribbble1,000FollowersFollow

ഓഹരി മാർക്കറ്റ്

ഓഹരി മാർക്കറ്റിനെ കുറിച്ചറിയാനും സമയബന്ധിതമായ വിവരശേഖരണത്തിനും ഉള്ളതാണ് ഈ സൈറ്റ്.

ഇതൊരു SEBI അം​ഗീകൃത പ്ലാറ്റ്ഫോം അല്ല. ഒരു കൂട്ടം മാർക്കറ്റ് വിചക്ഷണരുടെ ഒരൂ കൂട്ടായ്മായാണ്. വെ​ബ്സൈറ്റിന് കോപ്പിറൈറ്റില്ല. ഡേറ്റ യഥേഷ്ടം ഉപയോ​ഗിക്കാം.

Email: @gmail.com
Call Us: +91

Category List

  • അഭിപ്രായം(35)
  • ചർച്ച(24)
  • നിക്ഷേപം(27)
  • വായന(75)
  • വാർത്ത(29)
  • സംരംഭം(2)
  • സ്റ്റോക്കുകൾ(44)

Featured Posts

1
4000 രൂപയിൽ തുടക്കം; അച്ചാർ വിൽപനയിലൂടെ നേടുന്നത് ലക്ഷങ്ങൾ!
February 17, 2026
Copyright open © 2026 ഓഹരി മാർക്കറ്റ് | Powered by News Magazine X