ഓഹരി മാ‍ർക്കറ്റ്
  • Home
  • അഭിപ്രായം
    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

    ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    മാർക്കറ്റിലെ തുടക്കാർക്ക് അല്പം ബാലപാഠങ്ങളും ചില സാരോപദേശങ്ങളും

    മാർക്കറ്റിലെ തുടക്കാർക്ക് അല്പം ബാലപാഠങ്ങളും ചില സാരോപദേശങ്ങളും

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    കപട  ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    മികച്ച സ്റ്റോക്ക് കണ്ടെത്താനുള്ള കുറുക്കുവഴികൾ

    സാമ്പത്തിക സാക്ഷരതയും അൽപം ഫൈനാൻഷ്യൽ ചിന്തകളും

    ഓഹരി മാർക്കറ്റിൽ പണം നഷ്ടപ്പെട്ടോ, കാരണങ്ങൾ നോക്കാം

  • ചർച്ച
    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

    ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

    ഓഹരി  മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

    ഓഹരി മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

    ഒരു ഓഹരി  മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

    ഒരു ഓഹരി മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

    കപട  ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    കപട ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    നമ്മളെ പോലുള്ള പാവങ്ങൾക്ക് നിക്ഷേപത്തിന് എവിടുന്നാ പണം

    നമ്മളെ പോലുള്ള പാവങ്ങൾക്ക് നിക്ഷേപത്തിന് എവിടുന്നാ പണം

    നിങ്ങളുടെ സ്റ്റോക്കുകള്‍ക്ക് മാര്‍ക്കറ്റ് തകര്‍ച്ചയെ അതിജീവിക്കുമോ

    നിങ്ങളുടെ സ്റ്റോക്കുകള്‍ക്ക് മാര്‍ക്കറ്റ് തകര്‍ച്ചയെ അതിജീവിക്കുമോ

    മക്കളെ സാമ്പത്തികം പഠിപ്പിക്കാത്ത രക്ഷിതാക്കൾ കരുതിയിരിക്കുക.

    മക്കളെ സാമ്പത്തികം പഠിപ്പിക്കാത്ത രക്ഷിതാക്കൾ കരുതിയിരിക്കുക.

  • നിക്ഷേപം
    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    സിപ്പ്  ചെയ്തു  വാരാം  കോടികൾ

    സിപ്പ് ചെയ്തു വാരാം കോടികൾ

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത റിട്ടയർമെന്റ് പ്ലാനിങ്ങിലെ കാണാക്കയങ്ങൾ….

    എന്താണ് എന്തിനാണ് ടേം ഇൻഷുറൻസ്?

    മക്കളുടെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ട  മ്യൂച്വൽ ഫണ്ടുകൾ

    മക്കളുടെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ട മ്യൂച്വൽ ഫണ്ടുകൾ

    പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

    പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

    പ്രമുഖ   ഇന്‍വസ്റ്റേഴ്സിനേയും    അവരുടെ സ്റ്റോക്കുകളെയും   പരിചയപ്പെടാം.

    പ്രമുഖ ഇന്‍വസ്റ്റേഴ്സിനേയും അവരുടെ സ്റ്റോക്കുകളെയും പരിചയപ്പെടാം.

  • വായന
    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ക്യഷ് ഫ്ലോ എങ്ങനെ മനസ്സിലാക്കാം

    ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

    ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    കോടീശ്വരനാകാൻ ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ

    ഹെഡ്ജിംഗ്… നമ്മുടെ ആസ്തിക്കൊരു വേലി കെട്ടാം

    വിപണിയിലെ ആവറേജ് ട്രു റേഞ്ച് (ATR).

    ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

    ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

    മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator

    മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator

    വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) എന്താണ്?

    വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) എന്താണ്?

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

  • വാർത്ത
    പുതിയ Demat Debit and Pledge Instruction (DDPI)

    പുതിയ Demat Debit and Pledge Instruction (DDPI)

    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ബി.ആർ ഷെട്ടി  എന്ന ബിസിനസുകാരന്റെ ജീവിതം

    ബി.ആർ ഷെട്ടി എന്ന ബിസിനസുകാരന്റെ ജീവിതം

    “റിച്ച് ഡാഡ് പുവർ ഡാഡ്” റോബർട്ട് ടി. കിയോസാക്കി എഴുതിയ സാമ്പത്തിക ബൈബിൾ

    “റിച്ച് ഡാഡ് പുവർ ഡാഡ്” റോബർട്ട് ടി. കിയോസാക്കി എഴുതിയ സാമ്പത്തിക ബൈബിൾ

    ചത്ത്, ചത്ത്, ചത്ത്…. ഓരോ വർഷവും മാർക്കറ്റ് തകരാനുള്ള കാരണങ്ങൾ

    ചത്ത്, ചത്ത്, ചത്ത്…. ഓരോ വർഷവും മാർക്കറ്റ് തകരാനുള്ള കാരണങ്ങൾ

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    കമ്പനി ഉണ്ടാക്കുന്ന പ്രോഫിറ്റ് നോക്കിയിരിക്കുന്നവർ ആരൊക്കെയാണ്

    കമ്പനി ഉണ്ടാക്കുന്ന പ്രോഫിറ്റ് നോക്കിയിരിക്കുന്നവർ ആരൊക്കെയാണ്

  • സ്റ്റോക്കുകൾ
    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    ഹോസ്പിറ്റൽ ഭീമൻ ആസ്റ്റർ ഡി എം

    ഹോസ്പിറ്റൽ ഭീമൻ ആസ്റ്റർ ഡി എം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    ആദ്യമായി വാങ്ങുന്ന സ്റ്റോക്കുകള്‍ , ആദ്യ പ്രണയം

    ആദ്യമായി വാങ്ങുന്ന സ്റ്റോക്കുകള്‍ , ആദ്യ പ്രണയം

    ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള സെക്ടറുകളും സ്റ്റോക്കുകളും.

    ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള സെക്ടറുകളും സ്റ്റോക്കുകളും.

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

  • Login
  • Register
No Result
View All Result

ഓഹരി മാർക്കറ്റ്
No Result
View All Result
Home വായന

കോടീശ്വരനാകാൻ ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ

oharimarket.com by oharimarket.com
May 5, 2024
in വായന
0
ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?
24
SHARES
132
VIEWS
Share on FacebookShare on WhatsApp

Kishore Chikku, Sujo Thomas

നിങ്ങൾ മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുന്ന ആൾ ആണോ? പലരും റെഗുലർ മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നവർ ആണ്. ഒരേ ഒരു കാര്യം മാത്രം മനസ്സിലാക്കിയാൽ ചിലപ്പോൾ നിങ്ങളുടെ ലാഭം പല ഇരട്ടി ആക്കാം!

ഞാൻ ഒരു ചെറിയ ഉദാഹരണം വച്ച് explain ചെയ്യാൻ ശ്രമിക്കാം.

You might also like

ക്യഷ് ഫ്ലോ എങ്ങനെ മനസ്സിലാക്കാം

ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

വിപണിയിലെ ആവറേജ് ട്രു റേഞ്ച് (ATR).

1- കുട്ടപ്പൻ 2013 ജനുവരിയിൽ HDFC tax saver fund (Growth)-ൽ പത്തു ലക്ഷം രൂപ നിക്ഷേപിച്ചു. (NAV:250)

2- തങ്കപ്പൻ 2013 ജനുവരിയിൽ HDFC tax saver fund Direct Plan (Growth)-ൽ പത്തു ലക്ഷം രൂപ നിക്ഷേപിച്ചു. (NAV:250)

2021 june പതിനാലാം തിയതി…

കുട്ടപ്പൻ – HDFC tax saver fund (Growth) – NAV: 638.54

തങ്കപ്പൻ – HDFC tax saver fund Direct Plan (Growth) – NAV: 672.49

കുട്ടപ്പന്റെ അക്കൗണ്ടിൽ 15,54,160 രൂപ മാത്രം ലാഭം ഉള്ളപ്പോൾ….

തങ്കപ്പന്റെ അക്കൗണ്ടിൽ 16,90,000 രൂപ ലാഭം.

Direct എന്ന ഒരു വാക്ക്‌ തങ്കപ്പന്റെ ഫണ്ടിന്റെ കൂടെ ഉണ്ട് എന്നതിന്റെ പേരിൽ തങ്കപ്പന്റെ ലാഭം 9% കൂടുതൽ.

പിന്നെയും 25-30 കൊല്ലം കൂടി കടന്നു പോയി…

ഇപ്പോൾ തങ്കപ്പന്റെ അക്കൗണ്ടിൽ കുട്ടപ്പന്റെ അക്കൗണ്ടിൽ ഉള്ളതിന്റെ ഇരട്ടി തുകയുണ്ട്. തങ്കപ്പന്റെ അക്കൗണ്ടിൽ കുട്ടപ്പന്റെതിനേക്കാൾ ആറു കോടി രൂപ കൂടുതൽ !!

എന്താണ് ഇങ്ങനെ?

നിങ്ങൾ വാങ്ങി വച്ചിരിക്കുന്ന മ്യൂച്ചൽ ഫണ്ടിൽ “direct” എന്നൊരു വാക്ക് ഇല്ലെങ്കിൽ അത് റെഗുലർ ഫണ്ട് ആകാനാണ് സാധ്യത.

നിങ്ങൾ direct fund-ൽ അല്ല നിക്ഷേപിക്കുന്നത് എങ്കിൽ നിങ്ങളുടെ കയ്യിൽ നിന്നും third party commission എന്ന ഇനത്തിൽ ദിനം പ്രതി ഒരു തുക എടുക്കുന്നുണ്ട്. ഇത് NAV-ൽ മാത്രം ആണ് പ്രതിഫലിക്കുക. നിങ്ങൾ ഏതു ദിവസത്തെ റേറ്റ് എടുത്തു നോക്കിയാലും റെഗുലർ ഫണ്ടിനെക്കാൾ കൂടുത വളർച്ച അതിന്റെ corresponding direct fund-ന് ഉണ്ടാവും.

ചില പ്ലാറ്റ്ഫോമുകൾ ഡയറക്റ്റ് മ്യൂച്ചൽ ഫണ്ട് വിൽക്കുന്നേ ഇല്ല. (ഗൂഗിൾ ചെയ്തു നോക്കു).

ഒരു ബാങ്കിൽ നിന്നല്ല മ്യൂച്ചൽ ഫണ്ട് വാങ്ങേണ്ടത് മറിച്ചു AMC-യിൽ നിന്നാണ്. മ്യൂച്ചൽ ഫണ്ട് ഒരു ബാങ്ക് product അല്ല. മ്യൂച്ചൽ ഫണ്ട് എന്നത് AMC-യുടെ പ്രോഡക്റ്റ് ആണ് (Asset Management Company). ഉദാഹരണത്തിന് HDFC Bank എന്നതും HDFC AMC എന്നതും രണ്ടു വ്യത്യസ്ത കമ്പനികൾ ആണ്.

Direct mutual fund-നായി നിങ്ങൾ AMC-യിൽ നിന്ന് നേരിട്ട് വാങ്ങണം എന്നില്ല.
 പലരും ധരിച്ചു വച്ചിരിക്കുന്നത് AMC-യിൽ നിന്ന് “നേരിട്ട്” വാങ്ങുന്നതിനെയാണ് “direct” mutual fund എന്ന് പറയുന്നത് എന്നാണ്. എന്നാൽ അങ്ങനെയല്ല. Zerodha, Groww, ETMoney, PaytmMoney തുടങ്ങിയ പ്ലാറ്റുഫോമുകൾ direct mutual fund വിൽക്കുന്നുണ്ട്. ഡയറക്റ്റ് മ്യൂച്ചൽ ഫണ്ട് വാങ്ങാൻ നിങ്ങൾ AMC-യിൽ നിന്ന് നേരിട്ട് വാങ്ങണം എന്ന് നിർബന്ധം ഇല്ല. പക്ഷെ നിങ്ങൾ ഒരു ബാങ്കിൽ നിന്നാണ് മ്യൂച്ചൽ ഫണ്ട് വാങ്ങിക്കുന്നതെങ്കിൽ അത് direct fund ആകാൻ സാധ്യത കുറവാണ്.

വളരെ ചെറിയ കാലയളവിൽ റെഗുലറും ഡയറക്ടും തമ്മിൽ വലിയൊരു വ്യതാസം ഉണ്ടാക്കില്ല. പക്ഷെ വലിയ കാലയളവിൽ ഇത് ലാഭത്തിനെ പല ഇരട്ടി ആക്കാം. ഇവിടെ കൊടുത്തിരിക്കുന്ന ഫണ്ട് ഒരു ഉദാഹരണം മാത്രം ആണ്. നിങ്ങൾ ഏതു ഫണ്ടും എടുത്തു compare ചെയൂ… ഏതു ഫണ്ടും ഏതു കാലയളവിലും direct fund റെഗുലർ ഫണ്ടിനെക്കാൾ കൂടുതൽ return നൽകിയിട്ടുണ്ട്. ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കും.

റെഗുലർ മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്തിട്ടുള്ള പല ആളുകൾക്കും അവരുടെ അഡ്വൈസർ ആരാണ് എന്ന് പോലും അറിയില്ല എന്ന കാര്യം കൂടി ഓർക്കുക. റെഗുലർ ഫണ്ടിനെ അനുകൂലിച്ചു സംസാരിക്കുവരിൽ മിക്കവരും മ്യൂച്ചൽ ഫണ്ട് വിൽക്കുന്ന ഏജന്റ്സ് അല്ലെങ്കിൽ distributors ആയിരിക്കും. നിങ്ങള്ക്ക് എതിർഅഭിപ്രായം ഉണ്ടെങ്കിൽ കമ്മെന്റിൽ പോസ്റ്റ് ചെയൂ..

കുറച്ചുകൂടെ കഴിഞ്ഞ് നിക്ഷേപിക്കാം

നിക്ഷേപം തുടങ്ങാനായി വൈകുന്ന ഓരോ ദിവസത്തിനും, മാസത്തിനും നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും. എല്ലാ പ്രശ്നങ്ങളും തീർത്തിട്ടൊരാൾക്കും നിക്ഷേപം തുടങ്ങാൻ കഴിയില്ല. 25 വയസ്സുള്ള ഒരാൾ മ്യുച്ചൽ ഫണ്ടിൽ ഒരു SIP തുടങ്ങി പത്തു വർഷം കഴിഞ്ഞു നിർത്തി ആ കോർപ്പസ് 60 വയസ്സ് വരെ വളരാൻ വിടുന്നു എന്നുകരുതുക, അതേ സമയം അയാൾ അതിനു പകരം 40 മത്തെ വയസ്സിൽ അതേ തുകയ്ക്ക് 10 ന് പകരം 20 വർഷം സിപ്പ് ചെയ്യുന്നുവെന്നും കരുതുക. ഇതിൽ ആദ്യത്തെ കേസിൽ നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടിയാണ് രണ്ടാമത്തെ കേസിൽ നിക്ഷേപിക്കുന്നത്. എന്നാലും നിങ്ങൾക്ക് ആദ്യത്തെ നിക്ഷേപത്തിൽ നിന്നും കിട്ടിയേക്കാവുന്ന റിട്ടേണിന്റെ നാലയലത്തു വന്നേക്കില്ല രണ്ടാമത്തെ നിക്ഷേപത്തിൽ നിന്നുമുള്ള റിട്ടേൺ.

ഇത് ഞാൻ പറയുന്നതല്ല, ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രം എടുത്തു നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസ്സിലാക്കാവുന്നതാണ്. പോസ്റ്റിൽ പറയുന്ന വർഷവും തുകയും റിട്ടേണുമെല്ലാം ഒരു മാതൃക മാത്രമാണ്. ആശയം മാത്രം ഉൾക്കൊള്ളുക.

പോസ്റ്റിൽ പറയുന്ന നിക്ഷേപം എന്നത് സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട മേഖലയിലാണ്. ഫിക്സഡ് ഡെപ്പോസിറ്റ്, റിക്കറിംഗ് ഡെപ്പോസിറ്റ് പോലുള്ള കാലഹരണപ്പെട്ട നിക്ഷേപങ്ങൾ ഇതിൽ പെടുന്നില്ല. SB അക്കൗണ്ടിലെ തുക വരെ നിക്ഷേപമായി കണക്കാക്കുന്നവരി വിടെയുണ്ടെന്നുള്ളതുകൊണ്ടാണ് ഇതിപ്പോൾ എടുത്തു പറയാൻ കാരണം.

നിഫ്റ്റി 12000 ൽ വന്നിട്ട് നിക്ഷേപം തുടങ്ങാനിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അവനൊക്കെ ഇപ്പോ എവിടെയാണാവോ ? നിഫ്റ്റി 19000 ലും 18000 ലും വന്നേക്കാം. പക്ഷേ എത്രയൊക്കെ താഴേക്ക് പോയാലും ആത്യന്തികമായി മുകളിലേക്ക് പോയേ തീരൂ.

ഭാവി അറിയാമെങ്കിൽ, നാമെല്ലാവരും കോടീശ്വരന്മാരാകും.

30 വർഷം മുമ്പ് ഇൻഫോസിസ് സബ്‌സ്‌ക്രൈബ് ചെയ്തു. പലരും ഐപിഒ വാങ്ങാൻ തയ്യാറായില്ല. ബാക്കിയുള്ള 23 ലക്ഷം രൂപയുടെ ഓഹരികൾ വാങ്ങാൻ നാരായണമൂർത്തിക്ക് കോഫീഡേ സ്ഥാപകൻ സിദ്ധാർത്ഥിൽ നിന്ന് സഹായം ലഭിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം ആ 23 ലക്ഷം 2000 കോടിയായി.

10 വർഷം മുമ്പ് നിങ്ങൾ അവന്തി സീഡ്സിൽ 1000 രൂപ നിക്ഷേപിച്ചാൽ ഇപ്പോൾ നിങ്ങൾക്ക് 4,80,000 രൂപ ലഭിക്കും.

3 വർഷം മുമ്പ് സൺ ടിവി ഷെയർ 999 രൂപയായിരുന്നത് ഇപ്പോൾ 500 രൂപയായി.

കുറച്ചു വർഷം മുമ്പ് 380 രൂപയായിരുന്ന ഇന്ത്യൻ ബാങ്കിന് ഇപ്പോൾ180 രൂപ.

പിഎൻബിയും ബിഒബിയും 900ൽ ആയിരുന്നു, അപ്പോൾ എൻപിഎ കുമിഞ്ഞുകൂടിയപ്പോൾ അവ ഇപ്പോൾ 2 3 അക്കത്തിലാണ്.

നമുക്കെല്ലാവർക്കും ഭാവി അറിയാമെങ്കിൽ, നാമെല്ലാവരും കോടീശ്വരന്മാരാകും. 1980 ൽ 10,000 രൂപ Wipro കമ്പനിയിൽ ഒരാൾ നിക്ഷേപിച്ചിരുന്നു എന്ന് ഊഹിക്കുക. ഇന്നത് 9856000000 ആയി വളർന്നിട്ടുണ്ടാകുമായിരുന്നു! ഏതാണ്ട് ആയിരം കോടിക്കടുത്ത്!!!

അന്നത്തെ 100 ഷെയർ ബോണസ്സിനും സ്പ്ളിറ്റിനും ശേഷം ഇന്ന് 25600000 ആയിട്ടുണ്ട്. ഇന്നത്തെ വിപ്രോ വില 385 ആണ്. ഇതുവരെ ഡിവിഡന്റ് ആയി എത്ര കോടികൾ വേറെ കിട്ടിയിട്ടുണ്ടാകുമെന്ന് ഊഹിക്കുക!!! പക്ഷെ 6000 ത്തിൽ അധികം സ്റ്റോക്കുകളിൽ, ഒരേ ഒരു വിപ്രോ മാത്രമേ ഇന്ത്യൻ നിക്ഷേപകർക്ക് ഇത്രയും അധികം നേട്ടം നൽകിയിട്ടുള്ളൂ എന്നും ഓർക്കുക.

10000 രൂപയിൽ നിന്നും എങ്ങനെ ഒരു കോടി ഉണ്ടാക്കാം???

PROJECT 1 CRORE:-

*10000 രൂപക്ക് stock വാങ്ങുക, *5% profit ബുക്ക്‌ ചെയ്യുക. അപ്പൊ capital 10500 ആകും. *10500 കൊണ്ട് അടുത്ത stock വാങ്ങുക then book 5%, then capital becomes 11025. *ഇങ്ങനെ 143 trade ചെയ്യുക, finally 1cr അടിക്കും

സംഭവം simple ആണേലും കുറച്ച് പാടുണ്ട്, risk initial capital ആയ 10k മാത്രേ ഉള്ളു,

Buy only quality stocks

Weekly & Daily support മാത്രം നോക്കി എടുത്താൽ നന്ന്

Market crash ഇടക്ക് വരും stock ഇടിയും, കുറച്ച് നാൾ dead money പോലെ കിടക്കും. Friends circle ൽ amount share ചെയ്തും amount കൂട്ടിയും വേണേലും ചെയാം. SL & Averaging അവരുടേതായ രീതിയിൽ ചെയ്യുക. ഒന്നും ചെയ്യാതെ ഇരിക്കുന്നതിനെകാൾ നല്ലത് അല്ലെ കുറച്ച് Risk എടുക്കുന്നത്.

Tags: DirectFundinvestlong termMutual FundRegular
Previous Post

വിപണിയിലെ ആവറേജ് ട്രു റേഞ്ച് (ATR).

Next Post

KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

oharimarket.com

oharimarket.com

Related Posts

മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം
വായന

ക്യഷ് ഫ്ലോ എങ്ങനെ മനസ്സിലാക്കാം

by oharimarket.com
June 7, 2024
ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ
വായന

ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

by oharimarket.com
June 6, 2024
ഹെഡ്ജിംഗ്… നമ്മുടെ ആസ്തിക്കൊരു വേലി കെട്ടാം
വായന

വിപണിയിലെ ആവറേജ് ട്രു റേഞ്ച് (ATR).

by oharimarket.com
April 28, 2024
ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം
വായന

ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

by oharimarket.com
April 28, 2024
മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator
വായന

മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator

by oharimarket.com
April 28, 2024
Next Post
KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

Discussion about this post

Recommended

HDFC ബാങ്ക് സ്റ്റോക്ക് വാങ്ങണോ വേണ്ടയോ

HDFC ബാങ്ക് സ്റ്റോക്ക് വാങ്ങണോ വേണ്ടയോ

March 10, 2024
ഡെൽറ്റ ഉപയോഗിച്ച് ട്രേഡ് ചെയ്ത്  ക്യാഷ് വാരാം

ഡെൽറ്റ ഉപയോഗിച്ച് ട്രേഡ് ചെയ്ത് ക്യാഷ് വാരാം

January 31, 2024

Categories

  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ
Facebook X-twitter Instagram Whatsapp Telegram
  • About Us
  • Contact Us
  • Advertise
  • Career
  • Write for Us
  • Support
  • അഭിപ്രായങ്ങൾ
  • ചർച്ചകൾ
  • നിക്ഷേപങ്ങൾ
  • വായന
  • വാർത്തകൾ
  • സ്റ്റോക്കുകൾ

Sign up our newsletter to get update information, news and free insight.

Oharimarket.com @2024, There no copy right issues on content

  • Terms & Conditions
  • Privacy Policy
  • Write to Us
No Result
View All Result
  • Home
  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ

No copy rights are reserved. Thanks for visiting ഓഹരി മാർക്കറ്റ്

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In