ഓഹരി മാ‍ർക്കറ്റ്
  • Home
  • അഭിപ്രായം
    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    മാർക്കറ്റിലെ തുടക്കാർക്ക് അല്പം ബാലപാഠങ്ങളും ചില സാരോപദേശങ്ങളും

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    കപട  ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    മികച്ച സ്റ്റോക്ക് കണ്ടെത്താനുള്ള കുറുക്കുവഴികൾ

    സാമ്പത്തിക സാക്ഷരതയും അൽപം ഫൈനാൻഷ്യൽ ചിന്തകളും

    ഓഹരി മാർക്കറ്റിൽ പണം നഷ്ടപ്പെട്ടോ, കാരണങ്ങൾ നോക്കാം

  • ചർച്ച
    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

    ഓഹരി  മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

    ഒരു ഓഹരി  മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

    നമ്മളെ പോലുള്ള പാവങ്ങൾക്ക് നിക്ഷേപത്തിന് എവിടുന്നാ പണം

    നിങ്ങളുടെ സ്റ്റോക്കുകള്‍ക്ക് മാര്‍ക്കറ്റ് തകര്‍ച്ചയെ അതിജീവിക്കുമോ

    മക്കളെ സാമ്പത്തികം പഠിപ്പിക്കാത്ത രക്ഷിതാക്കൾ കരുതിയിരിക്കുക.

  • നിക്ഷേപം
    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    സിപ്പ്  ചെയ്തു  വാരാം  കോടികൾ

    സിപ്പ് ചെയ്തു വാരാം കോടികൾ

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത റിട്ടയർമെന്റ് പ്ലാനിങ്ങിലെ കാണാക്കയങ്ങൾ….

    എന്താണ് എന്തിനാണ് ടേം ഇൻഷുറൻസ്?

    മക്കളുടെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ട  മ്യൂച്വൽ ഫണ്ടുകൾ

    പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

    പ്രമുഖ   ഇന്‍വസ്റ്റേഴ്സിനേയും    അവരുടെ സ്റ്റോക്കുകളെയും   പരിചയപ്പെടാം.

  • വായന
    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ക്യഷ് ഫ്ലോ എങ്ങനെ മനസ്സിലാക്കാം

    ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

    കോടീശ്വരനാകാൻ ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ

    ഹെഡ്ജിംഗ്… നമ്മുടെ ആസ്തിക്കൊരു വേലി കെട്ടാം

    വിപണിയിലെ ആവറേജ് ട്രു റേഞ്ച് (ATR).

    ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

    മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator

    വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) എന്താണ്?

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

  • വാർത്ത
    പുതിയ Demat Debit and Pledge Instruction (DDPI)

    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ബി.ആർ ഷെട്ടി  എന്ന ബിസിനസുകാരന്റെ ജീവിതം

    ബി.ആർ ഷെട്ടി എന്ന ബിസിനസുകാരന്റെ ജീവിതം

    “റിച്ച് ഡാഡ് പുവർ ഡാഡ്” റോബർട്ട് ടി. കിയോസാക്കി എഴുതിയ സാമ്പത്തിക ബൈബിൾ

    ചത്ത്, ചത്ത്, ചത്ത്…. ഓരോ വർഷവും മാർക്കറ്റ് തകരാനുള്ള കാരണങ്ങൾ

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    കമ്പനി ഉണ്ടാക്കുന്ന പ്രോഫിറ്റ് നോക്കിയിരിക്കുന്നവർ ആരൊക്കെയാണ്

  • സ്റ്റോക്കുകൾ
    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    ഹോസ്പിറ്റൽ ഭീമൻ ആസ്റ്റർ ഡി എം

    ആദ്യമായി വാങ്ങുന്ന സ്റ്റോക്കുകള്‍ , ആദ്യ പ്രണയം

    ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള സെക്ടറുകളും സ്റ്റോക്കുകളും.

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

  • Login
  • Register
No Result
View All Result

ഓഹരി മാർക്കറ്റ്
No Result
View All Result
Home ചർച്ച

ഓഹരി മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

oharimarket.com by oharimarket.com
April 4, 2024
in ചർച്ച
0
ഓഹരി  മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?
26
SHARES
145
VIEWS
Share on FacebookShare on WhatsApp

EKM ALI

You might also like

എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

നല്ല സ്റ്റോക്കുകൾ തെരെഞ്ഞെടുക്കാൻ അറിയാത്തതുകൊണ്ടാണ് നിക്ഷേപിച്ച പണം കുറഞ്ഞു പോകുന്നത് എന്ന് പറഞ്ഞു കേൾക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും. അല്ലെങ്കിൽ നമ്മൾ നിക്ഷേപിച്ചുകഴിയുമ്പോൾ വില കുറഞ്ഞുപോകുന്നു അതിനാൽ കൂടുതൽ നഷ്ടം വരാതെ അവ കുറഞ്ഞ വിലയ്ക്ക് വിറ്റു കൂടുതൽ നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു. എന്നാൽ വിറ്റു കഴിയുമ്പോൾ നമ്മുടെ കൈവശം വച്ചിരുന്ന സ്റ്റോക്കുകളുടെ വില കൂടുന്നതും നാം അനുഭവിച്ചവരാണ്.

ഇത്തരത്തിൽ ഉള്ള രണ്ട് പ്രധാന കാരണങ്ങൾ കൊണ്ടാണ് സ്റ്റോക്ക് മാർക്കറ്റിൽ അല്ലെങ്കിൽ ഓഹരിവിപണിയിൽ നിന്നും 90% ആളുകളും നഷ്ടത്തോടെ വിട്ടുപോകുന്നതും സ്റ്റോക്ക് മാർക്കറ്റ് ഒരു നഷ്ട കച്ചവടമാണ് എന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരോട് സ്വന്തം അനുഭവമാണ് എന്ന് പറയുന്നതും.

ഇവിടെ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്.

പിന്നെ എങ്ങനെയാണ്, ഓഹരിവിപണിയാണ് പണം സമ്പാദിക്കാൻ ഉള്ള ഏറ്റവും നല്ലയിടം? അല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റിൽ നിന്നുമാണ് സമ്പന്നർ കൂടുതൽ പണം സമ്പാദിച്ചു സമ്പത്ത് വർധിപ്പിക്കുന്നത്? എന്നാൽ പൊതുവിൽ പറയുന്നതും പണക്കരുടെ അനുഭവവും ഇതല്ല എന്ന് നാം കണ്ടിട്ടുള്ളതും കെട്ടിട്ടുള്ളതുമാണല്ലോ.

ഇവിടെയും നമുക്ക് ഉത്തരമുണ്ട്.

നമ്മുടെ കൈയിൽ വളരെ കുറച്ചു പണം മാത്രമേ ഉള്ളു എന്നാൽ സമ്പന്നർക്ക് കൂടുതൽ തുകയ്ക്ക് നിക്ഷേപം നടത്താൻ സാധിക്കുന്നുണ്ട്. നമുക്ക് കുറച്ചു പൈസ മാത്രമേ നിക്ഷേപിക്കാൻ ഉള്ളൂ അതിനാൽ ഓഹരികളുടെ വിലകുറയുമ്പോൾ നമ്മുടെ പണം നഷ്ടപ്പെടുന്നു അതിനാലാണ് അവർക്ക് കൂടുതൽ പണം ലഭിക്കുന്നത്. എത്ര വിചിത്രമായ ചിന്തകളാണിതൊക്കെ എന്ന് നമ്മൾ ഒരിക്കൽ എങ്കിലും ചിന്തിച്ചിരുന്നെങ്കിൽ പോലും നമ്മളിൽ പലരും സമ്പന്നർ ആയേനെ.

Why most people lose money in stock market?

ഇനി കാര്യത്തിലേക്ക് വരാം. സാധാരണ ആൾക്കാർ വിചാരിക്കുന്നത് ഒരാൾ വിലകുറച്ചു വിൽക്കുമ്പോൾ ആണല്ലോ മറ്റൊരാൾക്ക്‌ കുറഞ്ഞവിലയിൽ ഓഹരികൾ വാങ്ങി വിലകൂടുമ്പോൾ വിറ്റ് ലാഭമുണ്ടാക്കുന്നത് .

അപ്പോൾ ഒരാളുടെ നഷ്ടമല്ലേ മറ്റൊരാളുടെ ലാഭം?.

അല്ല എന്ന് നിങ്ങൾ എന്ന് ചിന്തിച്ചു തുടങ്ങുന്നുവോ അന്നുമുതൽ നിങ്ങൾ സ്റ്റോക്ക് മാർക്കറ്റിൽ നിന്നും സമ്പന്നനാകാം എന്ന തിരിച്ചറിവുണ്ടായി എന്ന് പറയാം.

അപ്പോൾ ശെരിയ്ക്കും മാർക്കറ്റിൽ സംഭവിക്കുന്നത് എന്താണ്?

ഒരാൾ വാങ്ങിയ വിലയെക്കാൾ കുറഞ്ഞവിലയിൽ വിൽക്കുമ്പോൾ വിറ്റയാളിന് നഷ്ടം വന്നു. ഇനി കുറഞ്ഞ വിലയിൽ വാങ്ങിയ ഒരാളുടെ സ്റ്റോക്കുകളുടെ വില വീണ്ടും കുറയുമ്പോൾ അയാളും നഷ്ടം കുറയ്ക്കാൻ അവ വിറ്റാൽ ആർക്കാണ് നഷ്ടമുണ്ടാവുക. ഇനി ഇ വിറ്റ സ്റ്റോക്കുകൾ വാങ്ങുന്നവർ എല്ലാവരും വില കുറയുന്നത് കണ്ട് വീണ്ടും വിൽക്കാൻ തയ്യാറായാലോ ഏത് കമ്പനിയുടെ സ്റ്റോക്ക് ആയാലും സ്റ്റോക്കിന് വില പൂജ്യം ആകാൻ കുറച്ചു കാലം മതിയാകും. അപ്പോൾ വിലകുറഞ്ഞ സ്റ്റോക്ക് ഏത് കമ്പനിയുടേതാണോ ആ കമ്പനിയ്ക്കും വളരെ വലിയ നഷ്ടമല്ലേ വന്നിട്ടുണ്ടാവുക? .

Why most people lose money in stock market?

ഇതെകാര്യം തിരിച്ചൊന്നു ചിന്തിച്ചു നോക്കൂ. വിലകുറഞ്ഞ ഒരു ഓഹരി ഒരാൾ വാങ്ങുന്നു. അത് ഇരട്ടി വില ആയപ്പോൾ വിറ്റു, അയാൾക്ക് 100% ലാഭം കിട്ടി അതെ ഓഹരി ഇരട്ടി വിലയ്ക്ക് മറ്റൊരാൾ വാങ്ങുന്നു.ആയാളും വില കൂടിയപ്പോൾ വിൽക്കുന്നു, അയാൾക്കും വലിയ ലാഭം ലഭിച്ചു. ഇങ്ങനെ കൂടിയ വിലയ്ക്ക് വാങ്ങി അതിലും കൂടിയ വിലയ്ക്ക് വിൽക്കുന്ന രീതി തുടർന്ന് വന്നാൽ ഇ ഷെയർ ഏത് കമ്പനിയുടെതായാലും ആ കമ്പനിയുടെ വളർച്ച നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തികൊണ്ടേയിരിക്കും. അപ്പോൾ ആർക്കാണ് നഷ്ടം ഉണ്ടാവുക? ആർക്കും ഉണ്ടാകുന്നില്ല.

എന്നാൽ ഒരിക്കലും ഒരു സ്റ്റോക്കിനും ഇത്തരം ഒരു വളർച്ചയോ തളർച്ചയോ ഉണ്ടാകുന്നില്ല. എന്നുപറഞ്ഞാൽ എല്ലാ ഷെയറുകളും വില കൂടുകയും കുറയുകയും ചെയ്തുകൊണ്ടേയിരിക്കും. ഇത് എങ്ങനെയാണ് എന്ന് മനസിലാക്കുന്നവർക്കും എപ്പോൾ വില കൂടും എപ്പോൾ വിലകുറയും എന്ന് ഏകദേശം മനസ്സിലാക്കുന്നവർക്കാണ് സ്റ്റോക്ക് മാർക്കറ്റിൽ നിന്നും വലിയ സമ്പത്ത് സ്വന്തമാക്കാൻ സാധിക്കുകയോള്ളൂ എന്ന് ചുരുക്കം.

പൈസ നഷ്ടം വരുന്നത് എങ്ങനെ?

ഒരു കമ്പനിയുടെ ഓഹരികൾ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ ഒരു ഓഹരിക്ക് ഒരു നിശ്ചിത അടിസ്ഥാന വിലയുണ്ടാകും. അത് ആ കമ്പനിയുടെ മൂല്യത്തിനെ ആശ്രയിച്ചാണ് നൽകപ്പെടുന്നത് . എന്നാൽ കമ്പനിയുടെ പ്രവർത്തനം അല്ലെങ്കിൽ ആ കമ്പനിയുടെ വളർച്ചയ്ക്ക് അനുസൃതമായി ഈ കമ്പനിയുടെ ഓരോ ഓഹരിയ്ക്കും വില കൂടുന്നു. എന്നുപറഞ്ഞാൽ വളർച്ചയുള്ള അല്ലെങ്കിൽ ഭാവിയിൽ വളർച്ചയുണ്ടാകാൻ സാധ്യതയുള്ള കമ്പനിയുടെ ഓഹരിക്ക് വിപണിയിൽ ആവശ്യക്കാർ കൂടുന്നു.

Why most people lose money in stock market?

അപ്പോൾ വിൽക്കാൻ ആരും തയ്യാറായില്ലെങ്കിലോ?

വീണ്ടും വിലകൂടുന്നു. അങ്ങനെ വിലകൂടുന്ന ഓഹരികൾ വാങ്ങിയ വിലയെക്കാൾ വളരെ വലുതാകുമ്പോൾ ഓഹരി കൈ വശം വച്ചിരിക്കുന്ന ഓഹരിയുടമകളിൽ ചിലരെങ്കിലും എന്തെങ്കിലും പൈസയുടെ ആവശ്യത്തിനോ അല്ലെങ്കിൽ എനിക്ക് ഇത്രയും ലാഭം മതി എന്ന് കരുതിയോ അല്ലെങ്കിൽ വരാൻ പോകുന്ന എന്തെങ്കിലും ഒരു പ്രശ്നം കാരണം കമ്പനിയുടെ പ്രവർത്തനം നിറുത്തി വെയ്ക്കേണ്ടിവരും അപ്പോൾ ആ കമ്പനിയുടെ വരുമാനം കുറയുമ്പോൾ നമ്മുടെ ഓഹരിയുടെ വില കുറയും എന്ന് കരുതിയോ കൈവശമുള്ള ഓഹരികൾ വിൽക്കാൻ തയ്യാറാകുന്നു. ഇത്തരത്തിൽ കുറെയധികം ആൾക്കാർ വിൽക്കാൻ തയ്യാറാകുമ്പോൾ ഓഹരിയുടെ വില കുറയുന്നു.

അതായത് ഒരുപാട്പേർ തങ്ങളുടെ കൈവശം ഉള്ള ഓഹരികൾ വിൽക്കുമ്പോൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് തോന്നും എല്ലാവരും വിൽക്കുകയല്ലേ അപ്പോൾ ഇ കമ്പനിയ്ക്ക് വളർച്ച കുറവാണ് വരുമാനം കുറവാണ് എന്നൊക്കെ കരുതി വാങ്ങുവാൻ ആളില്ലാതെ വരുന്നു അപ്പോൾ ആ കമ്പനിയുടെ ഓഹരിവില വളരെയധികം കുറയുന്നു. ഇങ്ങനെ വില കുറയുന്ന ഓഹരികൾ ലാഭത്തിൽ കിട്ടുമല്ലോ എന്ന് കരുതിയും കമ്പനി ഇനിയും വളരും എന്ന് വിചാരിച്ചു ഒരാൾ വിറ്റ ഓഹരികൾ എല്ലാം ഒരുമിച്ചു വാങ്ങി കൂട്ടുന്നു അപ്പോൾ സ്വാഭാവികമായും മാർക്കറ്റിൽ ഈ കമ്പനിയുടെ സ്റ്റോക്കുകൾ കിട്ടാതെ വരും അപ്പോൾ സ്റ്റോക്കുകളുടെ വില കൂടുന്നു. അപ്പോൾ കൂടിയ വിലയ്ക്ക് വാങ്ങാൻ ആളുകൾ തയ്യാറാകുന്നു. ഇങ്ങനെ നിരന്തരം നടക്കുന്ന പ്രക്രിയയാണ് സ്റ്റോക്ക് മാർക്കറ്റിന്റെ സ്വന്തര്യവും ആസ്വാദ്യവുമാക്കുന്നത്.

ഇവിടെ പറഞ്ഞ കാര്യങ്ങൾ നിരന്തരം എപ്പോഴും നടക്കുമ്പോൾ അവയുടെ കയറ്റിറക്കങ്ങളിൽ തങ്ങളുടെ ബുദ്ധിയും സമയവും ക്ഷമയും അത്യാഗ്രവും നഷ്ടവും ടെക്നിക്കുകളും പൈസയും സമംചേർത്ത് ഉപയോഗിച്ച് മനസ്സികസമ്മർദത്തിൽപെടാതെ നിരന്തരം പ്രയത്നിക്കുന്നവർ വളരെ വലിയ രീതിയിൽ ധനം സമ്പാദിക്കുന്നു. ചിലർ ഇത് വരുമാനമാർഗ്ഗമായും ചിലർ സമ്പാദ്യം വർധിപ്പിക്കാനായും ഉപയോഗിക്കുന്നു. ഇവയെ കുറിച്ച് യാതൊരു അറിവും ഇല്ലാതെ എവിടെയോ കേട്ട ലാഭകഥകൾ കൊണ്ട് കോടീശ്വരനാകാമെന്ന രീതിയിൽ പൈസ നിക്ഷേപിക്കുന്ന നമ്മുടെ പണമോ നഷ്ടമാകുന്നു.

മുകളിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കിയവർക്ക് ഇപ്പോൾ എന്ത് കൊണ്ടാണ് നമ്മുടെ പൈസ ഓഹരിവിപണിയിലൂടെ നഷ്ടമായത് എന്ന് മനസ്സിലാക്കാൻ സാധിച്ചുവെങ്കിൽ തീർച്ചയായും നിങ്ങളുടെ പണം സ്റ്റോക്ക് മാർക്കറ്റിലൂടെ വർധിക്കുകതന്നെ ചെയ്യും.

EK M ALI

Tags: aliblabCrashdumpLossmarketpumprallystockStop Loss
Previous Post

ഒരു ഓഹരി മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

Next Post

ദീർഘ കാല നിക്ഷേപത്തിന് വാല്യു ഇൻവെസ്റ്റിങ്ങും ഗ്രോത്ത് ഇൻവെസ്റ്റിങ്ങും

oharimarket.com

oharimarket.com

Related Posts

എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.
ചർച്ച

എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

by oharimarket.com
April 26, 2024
ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?
ചർച്ച

ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

by oharimarket.com
April 22, 2024
ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ
ചർച്ച

ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

by oharimarket.com
April 7, 2024
ഒരു ഓഹരി  മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ
ചർച്ച

ഒരു ഓഹരി മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

by oharimarket.com
April 3, 2024
കപട  ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക
ചർച്ച

കപട ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

by oharimarket.com
April 1, 2024
Next Post
ദീർഘ കാല നിക്ഷേപത്തിന് വാല്യു ഇൻവെസ്റ്റിങ്ങും ഗ്രോത്ത് ഇൻവെസ്റ്റിങ്ങും

ദീർഘ കാല നിക്ഷേപത്തിന് വാല്യു ഇൻവെസ്റ്റിങ്ങും ഗ്രോത്ത് ഇൻവെസ്റ്റിങ്ങും

Discussion about this post

Recommended

എന്താണ് മാർജിൻ? എന്താണ് പീക്ക് മാർജിൻ?

എന്താണ് മാർജിൻ? എന്താണ് പീക്ക് മാർജിൻ?

April 4, 2024
കോവിഡിനു ശേഷം കോടികൾ നേടിത്തന്ന സ്റ്റോക്കുകൾ

March 27, 2024

Categories

  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ
Facebook X-twitter Instagram Whatsapp Telegram
  • About Us
  • Contact Us
  • Advertise
  • Career
  • Write for Us
  • Support
  • അഭിപ്രായങ്ങൾ
  • ചർച്ചകൾ
  • നിക്ഷേപങ്ങൾ
  • വായന
  • വാർത്തകൾ
  • സ്റ്റോക്കുകൾ

Sign up our newsletter to get update information, news and free insight.

Oharimarket.com @2024, There no copy right issues on content

  • Terms & Conditions
  • Privacy Policy
  • Write to Us
No Result
View All Result
  • Home
  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ

No copy rights are reserved. Thanks for visiting ഓഹരി മാർക്കറ്റ്

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In