റഫീക് എ എൻ
2024 ലേക്കുള്ള Best ഇക്വിറ്റി മ്യൂച്ചല്‍ഫണ്ടുകള്‍.
കൈകാര്യം ചെയ്യുന്ന ഫണ്ട് ഏറ്റവും കുറഞ്ഞത് (AUM) 5000 കോടിക്ക് മുകളിലുള്ളതും Expense ratio ഒന്നില്‍ താഴെയുള്ളതും ഏറ്റവും കുറഞ്ഞത് 5 വര്‍ഷത്തെ പഴക്കമുള്ളതുമായ ഫണ്ടുകളെയാണ് പരിഗണിച്ചത്. സെക്ടോറല്‍ ഫണ്ടുകള്‍ debt , hybrid, thematic ഫണ്ടുകള്‍ പരിഗണിച്ചിട്ടില്ല.

1. NIfty 50 index
UTI nifty 50 index fund direct growth
2. Large cap
Canara robeco bluechip equity fund -direct-growth
3. Large and midcap
Mirae asset large and midcap fund -direct growth
4. Flexi cap fund
Parag Parikh flexi cap fund – direct growth
5. Multicap fund
Quant active fund – direct growth
6 . Midcap fund
Motilal oswal midcap fund direct growth
7. Small cap fund
Axis small cap fund direct growth
8. Tax saver fund (ELSS)
Quant tax saver fund direct growth
8. Ethical Fund
Tata Ethical Fund
നിക്ഷേപിക്കുന്നതിന് മുമ്പ് കൂടുതല്‍ പഠനം നടത്തുക.
Discussion about this post