2023 വര്‍ഷത്തില്‍ ഇറങ്ങിയ IPO കള്‍ പലതും നല്ല നേട്ടങ്ങളുണ്ടാക്കിയിരുന്നു. ഈ വര്‍ഷത്തിന്‍റെ രണ്ടാം പകുതിക്ക് ശേഷം നടന്ന ബുള്‍ റണ്‍ IPO കള്‍ക്ക് നല്ല നേട്ടമുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്.
IPO വിലയേക്കാള്‍ 100 ശതമാനം വളര്‍ച്ച നേടിയ top 10 സ്റ്റോക്കുകള്‍ താഴെ…
1. Indian Renewable Energy Development Agency Ltd
2. Tata Technologies Limited
3. Netweb Technologies India Limited
4. Senco Gold Limited
5. Cyient DLM Limited
6. Vishnu Prakash R Punglia Limited
7. EMS Limited
8. Signature global (India) Limited
9. Utkarsh Small Finance Bank Limited
10. JSW Infrastructure Limited
ചില സ്റ്റോക്കുകള്‍ IPO വിലയേക്കാള്‍ 5% പോലും മുന്നോട്ട് പോകാതെ നില്‍ക്കുന്നുമുണ്ട്.
IPO ക്ക് ശേഷം നിരാശപ്പെടുത്തിയ 7 സ്റ്റോക്കുകള്‍ താഴെ
1. Fedbank Financial Services Limited
2. ASK Automotive Limited
3. Blue Jet Healthcare Limited
4. Updater Services Limited
5. Yatra Online Limited
6. Radiant Cash Management Services Limited
7. IRM Energy Limited
Discussion about this post