Rafeeq AM
നമ്മുടെ രാജ്യത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളെയും ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളെയും നിയന്ത്രിക്കാന്‍ ആ മേഖലയില്‍ കാലാകാലങ്ങളില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് വേണ്ട നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ministry of commerce and industry യോട് attach ചെയ്ത് പ്രവര്‍ത്തിക്കുന്ന രണ്ട് പ്രധാനപ്പെട്ട regulatory സംവിധാനമുണ്ട്.
1.Directorate General of Trade Remedies (DGTR)
2.The Directorate General of Foreign Trade (DGFT)
ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച് ജൂലായ് മാസത്തില്‍ ഇവര്‍ നാല് പ്രധാനപ്പെട്ട ഉല്‍പ്പന്ന മേഖലയില്‍ അതിന്‍റെ കയറ്റിറക്ക് മതിയുമായി ബന്ധപ്പെട്ട് ചില regulations കൊണ്ട് വരികയുണ്ടായി. ആ സെക്ടറുകളില്‍ ഇത് മൂലം ഉണ്ടാകുന്ന അനുകൂല സാഹചര്യം പല ഇന്ത്യന്‍ കമ്പനികള്‍ക്കും സുവര്‍ണ്ണാവസരം നല്‍കിയിരിക്കുകയാണ്.ഇന്ത്യയില്‍ ഇറക്ക് മതി ചെയ്യുന്ന laptop, tablets, PC തുടങ്ങിയ ഏഴ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഇനി മുതല്‍ ലൈസന്‍സിന് വിധേയമായി മാത്രമേ ഇവ ഇറക്ക്മതി ചെയ്യാനാകൂ.

നേട്ടമുണ്ടാക്കാന്‍ പോകുന്ന ഇന്ത്യന്‍ കമ്പനികള്‍
Dixon technologies
Amber enterprises
Whirlpool
Syrma SGS technologies
Net web technologies
Cyient DLM
Optiemus infracom
HCL infosystem

■ ചൈന, കൊറിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്ന് താഴ്ന്ന വിലയില്‍ ലഭിക്കുന്ന ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ Anti-dumping duty ഏര്‍പ്പെടുത്തിയിട്ടുണ്ട്
നേട്ടം ലഭിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍
Tejas network
HFCL
Sterlite technologies
Vindhya telelinks
Universal cables
Birla cables

■ ഇന്തോനേഷ്യ വഴി വന്‍തോതില്‍ ഗോള്‍ഡ് ജ്വല്ലറി ഇറക്ക്മതി വര്‍ദ്ധിച്ചതിനാല്‍ UAE ഒഴിച്ചുള്ള രാജ്യങ്ങള്‍ മുഖേനയുള്ള ഗോള്‍ഡിന്‍റെ വിദേശ ഇറക്ക്മതി ഇനി ലൈസന്‍സിന് വിധേയമായി നിയന്ത്രിക്കും.
നേട്ടം കൊയ്തേക്കാവുന്ന ഇന്ത്യന്‍ കമ്പനികള്‍
Titan
Kalyan jwellery
Rajesh exports
Vibhav global

■ ഇന്ത്യയില്‍ വിദേശത്തേക്ക് Non – Basmati rice കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. ഇത് മൂലം Basmati rice ന്‍റെ കയറ്റുമതി വന്‍തോതില്‍ വര്‍ദ്ധിക്കും.
നേട്ടം കൊയ്യുന്ന സ്റ്റോക്കുകള്‍
KRBL
L T Foods
Chamanlal setia export
Kohinoor foods
Discussion about this post