ഇൻവെസ്റ്റ് ചെയ്യുമ്പോൾ നോക്കേണ്ടത് വിലയല്ല
സ്റ്റോക്കിന്റെ പബ്ലിക് മാർക്കറ്റിലും സ്റ്റോക്ക് മാർകെറ്റിലും ഉള്ള മൂല്യമാണ് ട്രേഡ് ചെയ്യാൻ വേണ്ട ടെക്നിക്കൽ പഠിക്കുമ്പോൾ നോക്കേണ്ടത്‍ പണം അല്ല ടെക്‌നിക്കലിന്റെ മൂല്യമാണ്.
അനാവശ്യ കാര്യങ്ങളിൽ സമയം ചിലവഴിക്കുമ്പോൾ നോക്കേണ്ടത് ആത്മ സുഖമല്ല സമയത്തിന്റെ മൂല്യമാണ്.
നിങ്ങളുടെ സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ്, ട്രേഡിങ്ങ്, പഠനം, പരിശീലനം, ചാർട്ടിൽ മാർകറ്റ് ബന്ധപെട്ട വിഷയത്തിൽ സമയം ചിലവവഴിക്കൽ ഇവയെല്ലാം മൂല്യമുള്ളതാണ് എങ്കിൽ ഒരു വര്ഷം കൊണ്ട് നിങ്ങൾക്ക് മൂല്യമുള്ള വിജയകരമായ നേട്ടങ്ങൾ സ്റ്റോക്ക് മാർകറ്റിൽ കണ്ട് തുടങ്ങും.
ഓടുമ്പോൾ ശരിയുടെ പിന്നാലെ ഓടണം. അല്ലെങ്കിൽ നമ്മുടെ ആയുസും പണവും മാർകറ്റിൽ നശിക്കും.
ബാല്യ കാലത്ത് കൊക്ക കോളയുടെ കച്ചവടം കണ്ട് ഇൻവെസ്റ്റ് ചെയ്ത വാറൻ ബഫറ്റ് അപ്പൂപ്പൻ ഞാൻ സ്റ്റോക്ക് മാർകെറ്റിൽ ഒരുപാട് വൈകിപ്പോയി എന്ന് പറയുമ്പോൾ 30 40 വയസ്സ് ഉള്ള നമ്മുടെ അവസ്ഥയോ…
അത് കൊണ്ട് പഠിച്ചു കൊണ്ട് മുൻപോട്ട് വളരുക
ടെക്നിക്കൽ എന്നത് വലിയ ഒരു ട്രേഡിങ്ങ് വിഷയമാണ്
അത് ബാലരമയുടെ ലാഘവത്തോടെ കണ്ട് ട്രേഡ് ചെയ്ത് ലോസ് ആക്കുന്ന സുഹൃത്തുക്കളുണ്ട്. ഞാൻ പരിചയപ്പെടുത്താറുള്ള ഒരുവിധം എല്ലാ സ്റ്റോക്കുകളും ക്യാൻഡിൽസ് അടങ്ങുന്ന ടെക് പ്രൈമറി വേവ് തിയറി ആയ ടെക് ഡിഗ്രി മാസ്റ്റർ ടെക് അടിസ്ഥാനത്തിൽ ആണ്. ആയതിനാൽ നിങ്ങൾ ബുള്ളിഷ് ഡേ ക്യാൻഡിൽസ് നോക്കി ട്രേഡിൽ എൻട്രി ആവുകയും ഡേ ബിയറിഷ് ക്യാൻഡിൽസ് നോക്കി ടാർഗെറ്റിൽ എക്സിറ്റ് ആകാനുംശ്രധിക്കണം. ട്രേഡിൽ ആശ്രധ കാണിച്ചാൽ കിട്ടിയ ലാഭവും പോകും ക്യാപിറ്റലിന്റെ 50% എക്സ്ട്രേയും പോകും. അതാണ് ട്രിഡന്റിൽ എന്ട്രി എടുത്താൽ സംഭവിക്കുന്നത്.
ഏതൊരു സ്‌റ്റൊക്കും ട്രെൻഡ് കറക്ഷൻ മോഡിലെ മുൻപോട്ട് പോകൂ.
മാർക്കറ്റ് ഇൻഫ്രാൻഷൻ കിട്ടിയ ഏതൊരു പോസിറ്റീവ് സാധാരക്കാരനും ജീവിതത്തിൽ ഒരു സുവർണ്ണ അവസരമാണ് പബ്ലിക് മാർകെറ്റിൽ 140 കോടി ജനങ്ങൾക്ക് ആവശ്യമായ ഉപ്പ് മുതൽ കർപ്പൂരം വരെ കച്ചവടം ചെയ്ത് ലാഭം നേടുന്ന കമ്പനിയുടെ മുതലാളിമാരുടെ പട്ടികയിൽ വാങ്ങിയ ഷെയറിന്റെ എണ്ണം അനുസരിച് ഇടം നേടി ആ കമ്പനിയുടെ ലാഭം പറ്റുക എന്ന മഹാ ഭാഗ്യം. സ്റ്റോക്ക് മാര്കെറ്റിലൂടെ നമുക്ക് കിട്ടുന്ന സുവർണ്ണാവസരം സ്ഥിര വരുമാനത്തിനായുള്ള ട്രേഡിങ്ങ് നമ്മൾ 80% ആളുകളുടെ ചിന്തയും കണക്ക് കൂട്ടലും തെറ്റിക്കുന്നതും വളരെ ഘംഭീര്യംമുള്ളതുമായ ഒരു വിഷയമാണ്. ടെക്നിക്കൽ അനാലിസിസ് വിശദമായോ അനേഷ്യണത്തിലൂടെയോ പഠനത്തിലൂടെയോ ക്യാഷ് / സമയം ചിലവായിക്കുന്നതിലൂടെയോ മാത്രമേ നമുക്ക് പൂർണമായും അത് പഠിച്ചെടുക്കാൻ കഴിയൂ എന്നുള്ള യാഥാർഥ്യം നാം ഉൾക്കൊള്ളണം.
ടെക്നിക്കൽ എന്നാൽ സ്വാഭാവം പഠിക്കുക എന്നതാണ്. അത് വലിയ ഒരു വിഷയവും തന്നെയാണ്. അത് അറിയാത്തത് കൊണ്ടാണ് നമ്മൾ മാർക്കറ്റിനെ ഭയപ്പെടുന്നത്. സ്റ്റോക്ക് വാങ്ങി ഹോൾഡ് ചെയ്താൽ പണം നഷ്ട്ട പ്പെടുമോ എന്നുള്ള ഭയം ഉള്ളത് കൊണ്ടാണ് ആരും ചെയ്യാത്ത ഇൻട്രാ-ഡേ ട്രേഡ് ചെയ്ത് നമ്മൾ ക്യാഷ് കളയുന്നത്. പ്രീമിയം ടെക്നിക്കൽ പ്രൈമറി സ്റ്റഡി ടൂൾ കിറ്റീൽ തുടങ്ങുന്ന FII, DII, Mutual Fund, Bank Retailers, അവരുടെ സ്റ്റോക്കിലെ ബയ് സെൽ ചാർട്ടിൽ കാണിച്ചു തരുന്ന പ്രീമിയം 28 തരം ജാപ്പനീസ് ക്യാൻഡിൽസ്, ആ ക്യാൻഡിൽസ് കൂടിചേർന്നുണ്ടാവുന്ന 16 തരം പാറ്റെൺസ്, പ്രൈസ് ഡയറക്ഷൻ, പ്രൈസ് ക്ലോസ് ആയ 5 പ്രീമിയം ഇന്ഡിക്കേറ്റർസ്, പ്രൈസ് മൂവെമെന്റ് സ്ട്രങ്ത് കാണിക്കുന്ന 4 തരം ഗ്യാപ്, 100 വര്ഷം മുൻപ് മാർക്കറ്റിന്റെ സ്വഭാവം പഠിച്ചു പറഞ്ഞ ചാൾസ് ടവ് തിയറി, എന്നിങ്ങനെ തുടങ്ങുന്ന ഒരു വലിയ വിഷയമായ തുടക്കകാരുടെ ടെക്-കിറ്റ് ഫ്രാക്ടൽസ്, നാച്ചുറൽ ലോ ഗോഡ്സ് ഒവ്ൻ റേഷ്യോ, സ്‌ട്രെച്ചർ ഓഫ് മാർക്കറ്റ് ആൻഡ് ചാർട്ട്, 13 പ്രീമിയം പാറ്റേൺസ്, ടൈപ്പ് കറക്ഷൻ, ട്രെൻഡ് കൽകുലേഷൻ എന്നിങ്ങനെ സീക്രട്ട് ഓഫ് നേച്ചർ, 1954 ൽ എഴുതിയ എലിയോട്ട് വേവ് തിയറി എന്നിങ്ങനെയും ഇതിനെല്ലാം ശേഷം മാസ്റ്റർ സ്റ്റഡി മാസ്റ്റർ സ്റാറ്റജികളും സ്റ്റോക്ക് ഹേവിയർ, ചാർട്ട് ബിഹേവിയർ, ട്രെൻഡ് ബിഹേവിയർ, കറക്ഷൻ ബിഹേവിയർ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്, പരിശീലിക്കാനുമുണ്ട്. ഇത്രയും വലിയ ഒരു വലിയ വിഷയമാണ് ടെക്നിക്കൽ.
നമ്മൾ പഠന ആവശ്യത്തിനോ അന്വേഷണത്തിനോ മാർക്കറ്റ് എന്ന മഹാസാഗരത്തിന്റെ ട്രേഡിങ്ങ് സാധ്യതകളെ കുറിച്ചല്ല ചിന്തിക്കുന്നത്. 1 മണിക്കൂർ പോലും ചിലവഴിക്കാതെ അധ്വാനിക്കാതെ വിവരം കിട്ടണം എന്നാണ് അന്വേഷിക്കുന്നത്. അത് തന്നെയാണ് നമ്മുടെ പ്രധാന പ്രശ്നവും. ടെക്‌നിക്കലിനെ കുറിച് തികച്ചും തെറ്റായ ധാരണ വെച്ച് പുലർത്തുന്നവർക്കുള്ള ഇൻഫ്രാമാഷൻ എത്ര സമയം പഠനം പരിശീലനം മാർകെറ്റിൽ നടത്തുന്നുവോ അതിന്റെ നൂറായിരം മടങ്ങ് നേട്ടം മാത്രം. ശ്രെമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല
Discussion about this post