Muhammed Ibrahim PK, EKM ALI
അടുത്ത ഇടയായിട്ട് നമ്മുടെ ഗ്രൂപ്പിൽ ചാർട്ട്കൾ മാത്രം പരിഗണന കൊടുത്തു പലരും സ്റ്റോക്ക് എടുക്കുന്നതായി കാണുകയുണ്ടായി.ഇതു വളരെ അപകടകരമായ പ്രവണത ആണ് .ഒരു പക്ഷേ മാർക്കറ്റ് ഒരു ബുൾ റൺ ചെയുന്നത് കൊണ്ടാവാം എല്ലാം സ്റ്റോക്കും ആകാശം മുട്ടെ പറക്കുന്ന കാലം എന്തിനു കണ്ണും അടച്ചു വാങ്ങുന്ന സ്റ്റോക്കുകൾക്ക് പോലും മികച്ച റിട്ടേൺ …മുൻകാല വില നിലവാരം അല്ലാതെ ചാർട്ടിൽ നിന്നും ഒന്നും മനസിലാക്കാൻ സാധിക്കില്ല.. ഫണ്ടമെന്റൽസ് കൂടി പ്രാധാന്യം കൊടുക്കുക നിങ്ങൾ കാണാത്ത ഒരു മാർക്കറ്റ് ഉം അതിന്റെ ചരിത്രം ഉം ഇവിടെ ഉണ്ട് എന്ന് ഓർക്കുക.
Screener ൽ fundamentals വച്ചുള്ള query മാത്രമേ പറ്റു, നല്ല കമ്പനി fundamental വച്ച് select ചെയ്യുക, എന്നിട്ട് അതിന്റെ technical manual ആയി chart നോക്കണം. Chartink ൽ technical filters വച്ച് stock കണ്ടെത്താം. ഈ രണ്ടിലും ഒരു stock തന്നെ കിട്ടിയാൽ നല്ല returns കിട്ടും.

സ്റ്റോക്ക് മാർക്കറ്റിൽ ദിശയറിയാതെ കുഴങ്ങുന്നവർക്ക് ഈ രണ്ട് indictors കോംബോ ഉപയോഗിച്ച് നോക്കാവുന്നതാണ് ഒന്ന് ട്രെൻഡ് ലൈൻ ബ്രേക്ക് മറ്റൊന്ന് റേഞ്ച് ഫിൽറ്റർ. 5 mins ചാർട്ടിൽ ആണ് ഇവ കൂടുതൽ സക്‌സസ് ആവുക. രാവിലെ സപ്പോർട്ടും റെസിസ്റ്റൻസും വരച്ചിട്ടിട്ട് അതിന്റെ ബേസിൽ വേണം ട്രേഡ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. സപ്പോർട്ടിൽ ഒരു buy ഇൻഡിക്കേഷൻ കിട്ടിയാൽ കൂടുതൽ വിജയ സാധ്യത ഉണ്ട്. confirmationനു വേണ്ടി മൂവിങ് ആവറേജ് അല്ലെങ്കിൽ കാൻഡിൽ ഫോർമേഷൻ (like pinbar or inside candle ) use cചെയ്യാവുന്നതാണ്. ഒരു ഇന്ഡിക്കേറ്ററും 100% വിന്നിങ് ചാൻസ് തരില്ല നിങ്ങളുടെ വിവേകവും experiencഉംആണ് ഏറ്റവും നല്ല ഇൻഡിക്കേറ്റർ
ആവശ്യത്തിന് ക്യാപിറ്റൽ കയ്യിൽ ഉള്ളവർക്കുള്ള ബ്ലൂചിപ്പ് സ്റ്റോക്കുകൾ. ഈ ഫിൽറ്റർ ഉപയോഗിക്കാം
Market Capitalization >5000 AND
Current price >500 AND
Current price <25000 AND
Sales growth 10Years >10 AND
Sales growth 5Years >10 AND
Profit growth 10Years >10 AND
Average return on equity 10Years >10 AND
Average return on capital employed 10Years >10 AND
Return over 10years >20 AND
Return over 5years >15 AND
Free cash flow 5years >1000 AND
Debt to equity <1 AND
Promoter holding >40 AND
Historical PE 10Years >10 AND
Historical PE 10Years <80 AND
Up from 52w low >10 AND
G Factor >2 AND
Piotroski score >4 AND
Return on assets 5years >10

താഴെയുള്ള പാരാമീറ്ററുകൾ അടിസ്ഥാനമാക്കിയുള്ള സ്റ്റോക്ക് തിരഞ്ഞെടുക്കൽ
1. അറിയപ്പെടുന്ന ബ്രാൻഡ്/കമ്പനി/ഉൽപ്പന്നമായിരിക്കണം
2. ROCE +30%, ശരാശരി 5yr,10yr +25%
3. കടവും ഇക്വിറ്റി അനുപാതവും 2.0-ന് താഴെയായിരിക്കണം
4. കടം 0 മുതൽ നിസ്സാരമായ 5 വരെ ആയിരിക്കണം ഗുഡ്
ചാഞ്ചാട്ട സൂചിക പരിശോധിക്കുക beta
6. ലാഭ വളർച്ച QoQ, YoY എന്നിവ പരിശോധിക്കുക
7. വിൽപ്പന വളർച്ച QoQ, YoY എന്നിവ പരിശോധിക്കുക
8. 50%-ന് മുകളിൽ കൈവശം വച്ചിരിക്കുന്ന പ്രൊമോട്ടർമാർ,
പ്രൊമോട്ടർ കൈവശം 0 മുതൽ ശ്രദ്ധിക്കുക
മാർക്കറ്റ് ക്യാപ് അനുസരിച്ച് ഫിൽട്ടർ ചെയ്യുക
വളരെ ചെലവേറിയതായിരിക്കരുത്
( ഉയർന്ന ലെവൽ വാങ്ങരുത് )
ചലിക്കുന്ന ശരാശരി moving average
1. 200 ഇഎംഎയ്ക്ക് താഴെയുള്ള സിഎംപി
2. 100 ഇഎംഎയ്ക്ക് താഴെയുള്ള സിഎംപി
3. 50 ഇഎംഎയ്ക്ക് താഴെയുള്ള സിഎംപി
4. സിഎംപി 20 ഇഎംഎയ്ക്ക് താഴെ
ആർഎസ്ഐ
1.
30 ലെവലിൽ താഴെയുള്ള ആർഎസ്ഐ+എല്ലാ ഇഎംഎകൾക്കും താഴെ വാങ്ങുക
2.
70 ലെവലിന് മുകളിൽ ആർഎസ്ഐ+എല്ലാ ഇഎംഎകൾക്കും മുകളിൽ വിൽക്കുക
Discussion about this post