റഫീഖ് എ എൻ
പണം എവിടെയെങ്കിലും നിക്ഷേപിച്ചാല്‍ അത് ആകര്‍ഷകമായി രീതിയില്‍ വളരണം. അതേ സമയം നമുക്ക് സുഖമായി ഉറങ്ങുകയും വേണം. ഇന്‍വസ്റ്റ് ചെയ്തതിന് ശേഷം നമ്മുടെ ഉറക്കം നഷ്ടപ്പെടുന്നുവെങ്കില്‍ ആ ഇന്‍വസ്റ്റ്മെന്‍റ് ഒരിക്കലും advisable അല്ല. ഓരോ വ്യക്തികളുടെയും risk appetite വ്യത്യസ്തമാണെന്നതും പരിഗണിക്കേണ്ട കാര്യമാണ്.
Low risk appetite ഉള്ള ഒരു വ്യക്തിക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഇടപെടുമ്പോള്‍ ഏറ്റവും അനുയോജ്യമായതും സുരക്ഷിതമായതുമായ നിക്ഷേപ രീതിയാണ് ETF investing. ഒരു portfolio നിര്‍മിക്കുമ്പോള്‍ അത് സ്റ്റോക്കുകളാകട്ടെ mutual fund കളാകട്ടെ ETF കളാകട്ടെ അത് diversify ചെയ്യപ്പെടണം. Market cap wise diversification ഉം sector wise diversification ഉം ആവശ്യമാണ്.
നാം equity investment ചെയ്യുന്നത് ഒരിക്കലും FD return കിട്ടാന്‍ വെണ്ടി മാത്രമല്ല. നാം invest ചെയ്ത പണം വളര്‍ന്ന് ഒരു passive income നമുക്ക് ഉണ്ടാകണം. വളര്‍ന്ന് വരുന്ന inflation ബീറ്റ് ചെയ്യാന്‍ fd return മാത്രം മതിയാകില്ല. അത് കൊണ്ട് നമ്മുടെ port folio എപ്പോഴും stability നല്‍കുന്ന സ്റ്റോക്കുകളോടൊപ്പം growth പ്രദാനം ചെയ്യുന്ന സ്റ്റോക്കുകളുടെയും ഒരു balanced portfolio ആയിരിക്കണം.
1. Nifty 50 index
2. Gold
3. Nifty 200 momentum 30 index
4. Nifty Alpha 50 index
5. Nifty small cap 250 index
ETF ല്‍ invest ചെയ്യുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് അതിന്‍റെ trading volume ആണ്. Nifty 50 etf കളില്‍ ഏറ്റവുമധികം trading volume കാണുക Nippon India യുടെ Nifty Bees നാണ്. കഴിഞ്ഞ വര്‍ഷം 20% ന് മുകളില്‍ return nifty bees നല്‍കുകയുണ്ടായി.
Gold ETF കളിലും Nippon india യുടെ gold bees ആണ് ഏറ്റവും trading volume കാണിക്കുന്ന etf . കഴിഞ്ഞ വര്‍ഷം 8% ത്തിന്‍റ റിട്ടേണാണ് ഈ etf നല്‍കിയത്. മാര്‍ക്കറ്റ് വന്‍ crash ലേക്ക് പോകുമ്പോള്‍ മാത്രമാണ് gold etf അതിന്‍റെ പ്രകടനം പുറത്തെടുക്കുക എന്ന് നാം പ്രത്യേകം ഓര്‍ക്കണം.
ഇനി പറയുന്ന മൂന്ന് growth etf കള്‍ കഴിഞ്ഞ വര്‍ഷം 50 ശതമാനത്തിന് മുകളില്‍ റിട്ടേണ്‍ നല്‍കിയവയാണ്.
Nifty 200 momentum 30 index കോപ്പി ചെയ്യുന്ന etf കളില്‍ ICICI prudential momentum 30 etf ആണ് മികച്ച liquidity കാണിക്കുന്നത്.
Nifty alpha 50 etf കളില്‍ KOTAK nifty alpha 50 etf മാത്രമാണ് നിലവിലുള്ളത്.
Nifty small cap 250 etf കളില്‍ HDFC യുടെ nifty smallcap 250 etf മാത്രമാണ് നിലവിലുള്ളത്
Discussion about this post