ഓഹരി മാ‍ർക്കറ്റ്
  • Home
  • അഭിപ്രായം
    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

    ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    മാർക്കറ്റിലെ തുടക്കാർക്ക് അല്പം ബാലപാഠങ്ങളും ചില സാരോപദേശങ്ങളും

    മാർക്കറ്റിലെ തുടക്കാർക്ക് അല്പം ബാലപാഠങ്ങളും ചില സാരോപദേശങ്ങളും

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    കപട  ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    മികച്ച സ്റ്റോക്ക് കണ്ടെത്താനുള്ള കുറുക്കുവഴികൾ

    സാമ്പത്തിക സാക്ഷരതയും അൽപം ഫൈനാൻഷ്യൽ ചിന്തകളും

    ഓഹരി മാർക്കറ്റിൽ പണം നഷ്ടപ്പെട്ടോ, കാരണങ്ങൾ നോക്കാം

  • ചർച്ച
    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

    ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

    ഓഹരി  മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

    ഓഹരി മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

    ഒരു ഓഹരി  മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

    ഒരു ഓഹരി മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

    കപട  ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    കപട ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    നമ്മളെ പോലുള്ള പാവങ്ങൾക്ക് നിക്ഷേപത്തിന് എവിടുന്നാ പണം

    നമ്മളെ പോലുള്ള പാവങ്ങൾക്ക് നിക്ഷേപത്തിന് എവിടുന്നാ പണം

    നിങ്ങളുടെ സ്റ്റോക്കുകള്‍ക്ക് മാര്‍ക്കറ്റ് തകര്‍ച്ചയെ അതിജീവിക്കുമോ

    നിങ്ങളുടെ സ്റ്റോക്കുകള്‍ക്ക് മാര്‍ക്കറ്റ് തകര്‍ച്ചയെ അതിജീവിക്കുമോ

    മക്കളെ സാമ്പത്തികം പഠിപ്പിക്കാത്ത രക്ഷിതാക്കൾ കരുതിയിരിക്കുക.

    മക്കളെ സാമ്പത്തികം പഠിപ്പിക്കാത്ത രക്ഷിതാക്കൾ കരുതിയിരിക്കുക.

  • നിക്ഷേപം
    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    സിപ്പ്  ചെയ്തു  വാരാം  കോടികൾ

    സിപ്പ് ചെയ്തു വാരാം കോടികൾ

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത റിട്ടയർമെന്റ് പ്ലാനിങ്ങിലെ കാണാക്കയങ്ങൾ….

    എന്താണ് എന്തിനാണ് ടേം ഇൻഷുറൻസ്?

    മക്കളുടെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ട  മ്യൂച്വൽ ഫണ്ടുകൾ

    മക്കളുടെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ട മ്യൂച്വൽ ഫണ്ടുകൾ

    പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

    പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

    പ്രമുഖ   ഇന്‍വസ്റ്റേഴ്സിനേയും    അവരുടെ സ്റ്റോക്കുകളെയും   പരിചയപ്പെടാം.

    പ്രമുഖ ഇന്‍വസ്റ്റേഴ്സിനേയും അവരുടെ സ്റ്റോക്കുകളെയും പരിചയപ്പെടാം.

  • വായന
    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ക്യഷ് ഫ്ലോ എങ്ങനെ മനസ്സിലാക്കാം

    ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

    ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    കോടീശ്വരനാകാൻ ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ

    ഹെഡ്ജിംഗ്… നമ്മുടെ ആസ്തിക്കൊരു വേലി കെട്ടാം

    വിപണിയിലെ ആവറേജ് ട്രു റേഞ്ച് (ATR).

    ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

    ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

    മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator

    മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator

    വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) എന്താണ്?

    വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) എന്താണ്?

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

  • വാർത്ത
    പുതിയ Demat Debit and Pledge Instruction (DDPI)

    പുതിയ Demat Debit and Pledge Instruction (DDPI)

    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ബി.ആർ ഷെട്ടി  എന്ന ബിസിനസുകാരന്റെ ജീവിതം

    ബി.ആർ ഷെട്ടി എന്ന ബിസിനസുകാരന്റെ ജീവിതം

    “റിച്ച് ഡാഡ് പുവർ ഡാഡ്” റോബർട്ട് ടി. കിയോസാക്കി എഴുതിയ സാമ്പത്തിക ബൈബിൾ

    “റിച്ച് ഡാഡ് പുവർ ഡാഡ്” റോബർട്ട് ടി. കിയോസാക്കി എഴുതിയ സാമ്പത്തിക ബൈബിൾ

    ചത്ത്, ചത്ത്, ചത്ത്…. ഓരോ വർഷവും മാർക്കറ്റ് തകരാനുള്ള കാരണങ്ങൾ

    ചത്ത്, ചത്ത്, ചത്ത്…. ഓരോ വർഷവും മാർക്കറ്റ് തകരാനുള്ള കാരണങ്ങൾ

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    കമ്പനി ഉണ്ടാക്കുന്ന പ്രോഫിറ്റ് നോക്കിയിരിക്കുന്നവർ ആരൊക്കെയാണ്

    കമ്പനി ഉണ്ടാക്കുന്ന പ്രോഫിറ്റ് നോക്കിയിരിക്കുന്നവർ ആരൊക്കെയാണ്

  • സ്റ്റോക്കുകൾ
    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    ഹോസ്പിറ്റൽ ഭീമൻ ആസ്റ്റർ ഡി എം

    ഹോസ്പിറ്റൽ ഭീമൻ ആസ്റ്റർ ഡി എം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    ആദ്യമായി വാങ്ങുന്ന സ്റ്റോക്കുകള്‍ , ആദ്യ പ്രണയം

    ആദ്യമായി വാങ്ങുന്ന സ്റ്റോക്കുകള്‍ , ആദ്യ പ്രണയം

    ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള സെക്ടറുകളും സ്റ്റോക്കുകളും.

    ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള സെക്ടറുകളും സ്റ്റോക്കുകളും.

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

  • Login
  • Register
No Result
View All Result

ഓഹരി മാർക്കറ്റ്
No Result
View All Result
Home വായന

പ്രവാസികൾക്ക് ഓഹരി വിപണിയിൽ അക്കൌണ്ട് എടുക്കാൻ പറ്റുമോ

oharimarket.com by oharimarket.com
April 1, 2024
in വായന
0
പ്രവാസികൾക്ക് ഓഹരി വിപണിയിൽ അക്കൌണ്ട് എടുക്കാൻ പറ്റുമോ
24
SHARES
133
VIEWS
Share on FacebookShare on WhatsApp

Fazilu Rahiman / Binson Mathew

You might also like

ക്യഷ് ഫ്ലോ എങ്ങനെ മനസ്സിലാക്കാം

ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

കോടീശ്വരനാകാൻ ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ

ഒരുപാട് പേര് സംശയം ചോദിക്കുന്ന ഒരു കാര്യമാണ് NRI demat account നെ പറ്റി. അറിയുന്ന കാര്യങ്ങൾ ഇവിടെ പറയാം. ആദ്യമായി പറയട്ടെ , ഒരാൾ NRI ആവുന്നതോട് കൂടി അയാൾക്ക് നാട്ടിൽ SB ( savings bank ) account തുടരാൻ പാടില്ല , നാട്ടിലെ bank transactions നു ഒരു NRI account തുടങ്ങിയെ പറ്റൂ ( SB account ൽ തുടരുന്ന NRIs ഉണ്ടാവാം , പക്ഷേ അത് നിയമ വിരുദ്ധം ആണ് – പിടിക്കപ്പെട്ടാൽ വലിയ പിഴ വരും )

NRI account രണ്ടു തരം ആണുള്ളത് –

NRE ( non resident expatriate )

NRO ( non resident ordinary ) account

ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ :

NRO accountil നാട്ടിൽ നിന്നും വിദേശത്തു നിന്നും ഉള്ള വരുമാനം നിക്ഷേപിക്കാം , NRE account ൽ വിദേശത്തു നിന്നുള്ള വരുമാനം മാത്രമേ നിക്ഷേപിക്കാൻ കഴിയൂ

NRO account ൽ വരുന്ന പലിശ tax ന് വിധേയം ആണ് , NRE account ൽ വരുന്ന പലിശക്ക് tax ഇല്ല

ഇനി demat account നെ പറ്റി :

SB account ന്റെ കാര്യം പറഞ്ഞ പോലെ തന്നെ നിയമപരമായി ഒരു NRI , NRI demat അക്കൗണ്ടിലൂടെ മാത്രമേ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ പാടുള്ളൂ ( സാധാരണ demat account വഴി trade ചെയ്യുന്ന NRIs ഉണ്ടാവാം , പക്ഷെ നേരത്തെ SB account ന്റെ കാര്യത്തിൽ പറഞ്ഞ പോലെ പിടിക്കപ്പെട്ടാൽ കനത്ത പിഴ വരും )

രണ്ടു തരം NRI demat account ആണുള്ളത് –

NRE PIS ( portfolio investment scheme )

NRO non PIS account

NRE PIS account ഒരാൾക്ക് ഏതെങ്കിലും ബാങ്കിൽ ഒന്ന് മാത്രമേ തുടങ്ങാൻ പറ്റൂ – ഇതിന് RBI യുടെ മുൻകൂട്ടി അനുവാദം വേണം , ഈ അക്കൗണ്ട് RBI യുടെ നിരീക്ഷണത്തിൽ ആയിരിക്കുകയും ചെയ്യും ( RBI permission ഒക്കെ concerned bank വാങ്ങിച്ചു കൊള്ളും , application ൽ ഒപ്പിട്ട് കൊടുത്താൽ മതി )

NRO non PIS account തുടങ്ങാൻ RBI യുടെ അനുമതി ആവശ്യമില്ല

രണ്ടു തരം demat അക്കൗണ്ടും വിദേശത്തിരുന്ന് കൊണ്ട് തുടങ്ങാൻ പറ്റുമെങ്കിലും കുറച്ചു ബുദ്ധിമുട്ടാണ് , സമയം എടുക്കുകയും ചെയ്യും – കുറച്ചു നീണ്ട procedure ആണ്. നാട്ടിൽ ഉള്ളപ്പോൾ ആണെങ്കിൽ ബ്രോക്കറുടെ franchisee യിൽ ആവശ്യമായ രേഖകളുമായി നേരിട്ട് ചെന്നാൽ demat account തുടങ്ങാൻ കഴിയും , അതും on the spot ചെയ്യാൻ കഴിയില്ല , ഏതാനും ആഴ്ചകൾ എടുക്കും

NRE PIS account തുടങ്ങാൻ HDFC , ICICI , SBI തുടങ്ങി ഏതാനും ബാങ്കുകളിൽ മാത്രമേ സൗകര്യമുള്ളൂ

NRO non PIS account മിക്ക discount broker ലും തുടങ്ങാൻ സാധിക്കും

Brokerage :

NRE PIS account വഴി trade ചെയ്യുമ്പോൾ service brokers ( HDFC , ICICI , Geojith) വലിയ തുക ബ്രോക്കറേജ് ഈടാക്കുന്നുണ്ട് ( for example in HDFC 0.75 % )

Zerodha പോലുള്ള discount ബ്രോക്കറിൽ NRO non PIS account ന് താരതമ്യേന തീരെ ചെറിയ ബ്രോക്കറേജ് ഉള്ളൂ ( in zerodha 0.5 % or Rs 100 / trade whichever is lower – അതായത് ഒരു ലക്ഷത്തിന് സ്റ്റോക്ക് വാങ്ങിച്ചാലും 100 രൂപയെ വരൂ , അതെ സമയം HDFC യിൽ ഒരു ലക്ഷത്തിന് സ്റ്റോക്ക് വാങ്ങുമ്പോൾ 750 രൂപ brokerage കൊടുക്കണം )

Tax :

NRIs നും stock market ൽ നിന്നുള്ള ലാഭത്തിനു കൊടുക്കേണ്ടി വരുന്ന tax , residents നെ പോലെ തന്നെ ആണ് ( 10 % of profit if stock sold after one year , 15 % of profit if stock sold within one year )

NRI account ൽ ട്രേഡ് ചെയ്യുമ്പോൾ , tax ബ്രോക്കർ തന്നെ TDS ആയി പിടിച്ചു കൊള്ളും – വർഷാവസാനം tax file ചെയ്യുമ്പോൾ broker ൽ നിന്നും tax statement download ചെയ്ത് submit ചെയ്താൽ മതിയാവും

Intraday trading :

NRI demat account ( NRE or NRO ) വഴി intraday trading അനുവദിക്കില്ല

NRI demat account തുടങ്ങാനുള്ള നൂലാമാലകൾ , high brokerage , intraday trading not allowed തുടങ്ങിയ കാരണങ്ങൾ കൊണ്ട് പലരും നാട്ടിലുള്ള ബന്ധുക്കളുടെ പേരിൽ സാധാരണ demat അക്കൗണ്ട്തുടങ്ങി അവരുടെ പേരിൽ ട്രേഡ് ചെയ്യാറുണ്ട് – ഇതിന് പ്രത്യേകിച്ച് നിയമ തടസം ഉണ്ടോ എന്നറിയില്ല

ഒരു NRI ക്ക് എങ്ങനെ MUTUAL FUND തുടങ്ങാം. എന്തൊക്കെയാണ് procedures?

ആദ്യമേ KYC എന്നൊരു പ്രൊസസ്സ് ചെയ്യുക (താഴെ വിശദമായി പറയാം) . അതായത്, ഓഹരിയൊ ബോണ്ട്കളോ mutual ഫണ്ട് കളോ ഒക്കെ വാങ്ങുന്നതിന് മുൻപേ ചെയ്യേണ്ട ഒരു address verification ആണിത് എന്ന് പറയാം… വിദേശ യാത്രയ്ക്ക് മുന്നെ പാസ്സ്പോർട്ട് എടുക്കുന്ന പോലെ, ഒരിക്കൽ എടുത്താൽ മതി, എവിടെയും പോകാം… ഇടക്ക് പുതുക്കി കൊടുക്കേണം എന്ന് മാത്രം. ശേഷം ഫണ്ട് വങ്ങുന്നതിലേക്ക് കടക്കാം.

നാം ഒരു ഷർട്ട് വാങ്ങുന്നത് പോലെയോ ഒരു നേരം ഹോട്ടെലിൽ കയറി ഫുഡ് കഴിക്കുന്ന പോലെയോ അല്ല നിക്ഷേപം… നഷ്ടം വന്നാൽ അത് calculate ചെയ്യേണ്ടത് അതിൻ്റെ future value ആണെന്ന് ഓർക്കുക. അതായത് ഇടുന്ന പണത്തിന് ഉണ്ടാകാവുന്ന വളർച്ച കൂടെയാണ് നമുക്ക് നഷ്ടം വരവുന്നത്, അത് കൊണ്ട് വളരെ സൂക്ഷ്മമായി ചെയ്യണ്ട ഒന്നാണ് നിക്ഷേപം.

മൂച്വല് funds വാങ്ങുന്നതിന് ഇഷ്ടം പോലെ platforms available ആണ്. ഓൺലൈൻ ആയും ഓഫ് ലൈൻ ആയും.. എന്നാല് ഏത് ഫണ്ട് വാങ്ങണം എന്നും എങ്ങനെ ഫണ്ടുകൾ മോണിറ്റർ ചെയ്യണം എന്നും, അസറ്റ് allocation – അതായത് debt, Equity, precious metal തുടങ്ങിയ അസെട്ടുകളിൽ എങ്ങനെ എത്ര വീതം നിക്ഷേപിക്കണം എന്നും ഒക്കെ നോക്കേണ്ടി ഇരിക്കുന്നു…അതിന് അനുസരിച്ചുള്ള ഫണ്ടുകൾ കണ്ട് പിടിക്കേണ്ടി ഇരിക്കുന്നു

ഒപ്പം, നാം നിക്ഷേപിക്കുമ്പോൾ ഗോൾ ഓറിയൻ്റഡ് ആയി നിക്ഷേപിക്കുക ആണെകിൽ ഈ asset allocation and duration of investments il നല്ല ധാരണ ഉണ്ടാകും, അതായത് എത്ര നാളിലേക്ക് ആണ് നം നിക്ഷേപിക്കീണ്ടത് എന്ന് ധാരണ വ്യക്തമാകും. അതിനനുസരിച്ച് ഫണ്ടുകൾ തിരഞ്ഞ്.എടുക്കാൻ പറ്റും.

ഫണ്ടുകൾ വാങ്ങുന്നതിന് SIP എന്നും lumpsum എന്നും രണ്ടു മാർഗം ഉണ്ട്.

Lump sum ആയി നിക്ഷേപിക്കുന്നത് ഉയർന്ന market സാഹചര്യങ്ങളിൽ റിസ്ക് കൂടുതൽ ആണെന്ന് കാര്യം മറക്കണ്ട. അതിനാൽ STP എന്ന് പറയുന്ന ഒരു method സ്വീകരിക്കുക ആകും എളുപ്പം.

SIP എന്നത് ഇന്ന് വളരെ പ്രചാരം നേടിയ ഒരു മാർഗമാണ്. NRI ക്ക് പണം repatriable ആയി തന്നെ mutual ഫണ്ടിൽ NRI account il കൂടി നിക്ഷേപിക്കാൻ കഴിയും. അതിനാൽ NRI account il കൂടെ മാത്രം നിക്ഷേപിക്കുക. എംബിബിഎസ് youtube il കൂടെ പഠിച്ചിട്ട് സ്വയം ചികിത്സിക്കുന്ന അവസ്ഥ ആകും മേലേ പറഞ്ഞത് കേട്ട് ചെയ്താൽ… അയതിനാല് ദയവായി പ്രൊഫഷനൽ ഹെൽപ് എടുത്ത് ചെയ്യുക.

ഏറ്റവും കുറവ് കമ്മീഷൻ കിട്ടുന്ന പ്രൊഡക്ട് ആയതിനാൽ മൂച്വല് ഫണ്ട് വിൽക്കുന്നതിന് പൊതുവേ ആളുകൾക്ക് താല്പര്യം കുറവ് ആയതിനാൽ, പല പ്രൊഡക്ട് വിൽക്കുന്നവരുടെ അടുത്ത് പോയാൽ നിങ്ങളുടെ നിക്ഷേപത്തിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചു എന്ന് വരില്ല. കൂടുതൽ വരുമാനം ഉള്ള മറ്റ് products വിൽക്കാൻ ആകും അവരുടെ ഫോക്കസ്. ആയതിനാൽ mutual fund മാത്രം deal ചെയ്യുന്ന ഏജൻ്റ് നേ കണ്ട് പിടിച്ച് അവരിൽ കൂടെ നിക്ഷേപിക്കുന്നത് ഒരു പരിധി വരെ സഹായകകരമാകും…

കെ വൈ സി KYC എടുക്കുന്ന രീതി

KYC അതായത് നോ യുവർ കസ്റ്റമർ. ഓഹരി വിപണിയിലും, മൂച്വൽ ഫണ്ടിലും, ഡി-മാറ്റ് അക്കൗണ്ട് ഇൽ കൂടെ ബോണ്ടുകളിലും ഒക്കെ നിക്ഷേപിക്കുന്നതിന് ആവശ്യമായ പാസ്പോര്ട്ട്. നിങ്ങൾക്ക് DMAT അക്കൗണ്ട് തുറക്കുന്നതിനും അത്യന്താപേക്ഷിതമായ ഒരു കടമ്പ.

KYC എത്ര തരം

പ്രധാനമായും രണ്ട്

Individual – വ്യക്തികൾക്ക് ഉള്ളത്

Institutional – സ്ഥാപനങ്ങൾക്ക് ഉള്ളത് (അതിലേക്ക് കടക്കുന്നില്ല)

Individual – രണ്ടു തരം

റെസിഡൻറ് ഇൻഡിവിജ്യൂൽ

നോൺ-റെസിഡൻറ് ഇൻഡിവിജ്യൂൽ

ആരാണ് KYC ചെയ്യുന്നത്?

KRA (KYC Registering Authority ) എന്ന “ക്രാ” ആണ് KYC എന്ന investment passport നിങ്ങൾക്ക് നൽകുന്നത്. ആ സേവനം നൽകുന്ന സ്ഥാപനങ്ങളുടെ പേരുകൾ നിങ്ങളുടെ അറിവിലേക്കായി മാത്രം നൽകുന്നു.

CVL KRA

NDML KRA

DOTEX KRA

CAMS KRA

KARVY KRA

CVL :www.cvlkra.com

NDML :https://kra.ndml.in/

Dotex :https://www.nsekra.com/

കഷ്ടപ്പെട്ട് ഈ ലിങ്കിൽ ഒന്നും തപ്പി മുഷിയേണ്ട, നാം നിക്ഷേപം നടത്തുന്ന സമയത്ത് ആ പ്രോഡക്റ്റ് ആരുടെ പക്കൽ നിന്ന് ആണോ വാങ്ങുന്നത്, അവർ തന്നെ ഈ KYC യും ചെയ്‌തു തരും,

വേണ്ടതായ ഡോക്യൂമെൻറ്സ്

റെസിഡൻറ് ഇന്റിവിജ്വൽസ്ന് ആവശ്യമുള്ള രേഖകൾ …

1. പാൻ കാർഡ് കോപ്പി

2. ആധാർ കാർഡ് കോപ്പി

3. ബാങ്ക് ചെക്കിന്റെ കോപ്പി

4. നിങ്ങളുടെ ഒരു ഫോട്ടോഗ്രാഫ്, പാസ്പോര്ട്ട് സൈസ് )

ഇത്രയും സാധങ്ങൾ റെഡിയായിട്ടുള്ളവർക്ക് KYC ക്കുള്ള ഒരു നിശ്ചിത ഫാറം പൂരിപ്പിച്ചോ, ഓൺലൈൻൽ കൂടെ വീഡിയോ KYC ഒപ്ഷനിൽ കൂടിയോ KYC പ്രോസസ്സ് പൂർത്തിയാക്കാവുന്നതാണ്… ആദ്യമായി ആപ്പിൽ അല്ലെങ്കിൽ ഓൺലൈൻൽ കൂടെ മ്യൂച്വൽ ഫണ്ടിലോ ഓഹരിയിലോ ഇൻവെസ്റ്റുചെയ്യുന്ന ആളുകൾക്ക് ഓൺലൈൻ KYC ആകും കമ്പനിക്കാർ ചെയ്യുന്നത് . ഒരിക്കൽ നിങ്ങൾ ഏതെങ്കിലും ഒരു KRA യിൽ നിങ്ങളുടെ KYC documents കൊടുത്ത് വിവരങ്ങൾ verify ചെയ്ത് “KYC Registered” ആയി കഴിഞ്ഞാൽ ആ ഡാറ്റ എല്ലാ KRA യിലും update ആക്കുകയും, അത് പാസ്പോര്ട്ട് നിങ്ങളെ ഏതൊരു രാജ്യത്തേക്കും പോകുന്നതിനു സജ്ജമാക്കുന്നതു പോലെ നിങ്ങൾക്ക് എന്തൊരു ഇന്വേസ്റ്മെന്റ്സ് ചെയ്യുന്നതിനും നിങ്ങളെ സജ്ജരാക്കുന്നു.

എന്നാൽ

നോൺ-റെസിഡൻറ് ഇൻഡിവിജ്യൂൽ കൾക്ക്

1. പാൻ കാർഡ് കോപ്പി

2. ആധാർ കാർഡ് കോപ്പി

3. ബാങ്ക് ചെക്കിന്റെ കോപ്പി

4. ഒരു ഫോട്ടോഗ്രാഫ്

എന്നീവക മേലെ പറഞ്ഞ ഈ ഡോക്യൂമെൻറ്സിന് ഒപ്പം, ഇപ്പോൾ താമസിക്കുന്ന രാജ്യത്തിലെ ഒരു അഡ്രസ് പ്രൂഫ് കൂടെ ചേർത്ത് പ്രസ്താവിത KYC ഫോർമാറ്റ് പ്രകാരം ഹാർഡ്‌കോപ്പി അപ്ലിക്കേഷൻ ആയി സമർപ്പിക്കേണ്ടതുണ്ട്. ഓൺലൈൻ KYC ഇപ്പറയുന്ന സമയം ലഭ്യമല്ല.

നിങ്ങളുടെ KYC യിൽ രെജിസ്റ്റർ ആയിട്ടുള്ള മേൽവിലാസവും contact details ഉം ആകും നിങ്ങളുടെ എല്ലാവിധമായ ഇന്വേസ്റ്മെന്റ്‌സിലും ഉണ്ടാകുക. നിങ്ങൾക്ക് പലയിടത്തായിട്ടുള്ള നിങ്ങളുടെ നിക്ഷേപങ്ങൾ, അതിന്റെ അഡ്രസ്സോ മറ്റു കോൺടാക്ട് ഡീറ്റൈൽസോ മറ്റോ മാറ്റുന്നതിന് KYC മോഡിഫിക്കേഷൻ ഫോം നിറച്ചു KRA യിൽ കൊടുത്താൽ മാത്രം മതിയാവും. എല്ലാ AMC (മൂച്വൽ ഫണ്ട് കമ്പനി) യിലും പ്രത്യേകിച്ച് അപ്ലിക്കേഷൻ കൊടുക്കേണ്ടതായില്ല…

ഫീ ഒന്നും തന്നെ ഈടാക്കാതെ ലഭ്യമാകുന്ന ഒരു സേവനമാണ് KYC വെരിഫിക്കേഷൻ എന്നത് . ഇതിനോട് ബന്ധപ്പെട്ട നിങ്ങൾക്കുണ്ടാവുന്ന യാത്രാ-സ്റ്റേഷനറി, ലോജിസ്റ്റിക്, ഡാറ്റ ചിലവുകൾ ഒഴിച്ചാൽ ഈ സേവനം തികച്ചും സൗജന്യമാണ്

“ഞാൻ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ വന്നപ്പോൾ ബാങ്കിലെ മാനേജർ എൻ്റെ KYC ചെയ്തതാണല്ലോ…ആ KYC പോരെ” … സ്ഥിരമായ ഒരു ചോദ്യം!

ബാങ്ക് KYC എന്നത്, ഒരു ബാങ്കിൽ ക്രയവിക്രയം നടത്തുന്ന ആളിനെ പറ്റിയുള്ള വിവരങ്ങൾ ബാങ്ക് ജീവനക്കാർ ആ വ്യക്തിയുടെ രേഖകൾ കണ്ടു പരിശോധിച്ച് ആള് തട്ടിപ്പും വെട്ടിപ്പും ഒന്നുമല്ല എന്ന് ഉറപ്പു വരുത്തേണ്ടത് ബാങ്കർ ടെ ചുമതല ആണ്. അതിനു വേണ്ടി R B I നിർദ്ദേശപ്രകാരം മേല്പറഞ്ഞ രേഖകൾ വാങ്ങി വെരിഫൈ ചെയ്യുക ബാങ്കിന്റെ ചുമതലയാണ് .

പക്ഷെ ഇതിനു ഒരു ഏകീകൃതമായതോ കേന്ദ്രീകൃതമായതോ ആയിട്ടുള്ള യാതൊരു സെറ്റപ്പും ഇനിയും ഇല്ലാത്തതിനാൽ നിങ്ങൾക്ക് ഏതൊക്കെ ബാങ്കിൽ അക്കൗണ്ട് ഉണ്ടോ അവിടെയൊക്കെ KYC documents കൊടുക്കേണ്ടിയതായുണ്ട്. ഈ ബാങ്ക് KYC യും മേല്പറഞ്ഞ ഇൻവെസ്റ്റ്മെന്റ് സ് മായി ബന്ധപ്പെട്ട KYC യും തമ്മിൽ യാതൊരു വിധത്തിലും ഉള്ള ഒരു ബന്ധവും ഇപ്പോൾ ഇല്ല, ഇനി എല്ലാം കൂടെ ഒരിക്കൽ ഇന്റഗ്രേറ്റ് ചെയ്യാൻ സാധ്യത ഇല്ലാതെയും ഇല്ല.

ബാങ്ക് നിർവഹിക്കുന്ന KYC പരിശോധന നിജപ്പെടുത്തി അത് കേന്ദ്രീകൃതമായ ഒരു വെബ്‌സൈറ്റിൽ കൂടെ ഏകീകരിക്കുന്നതു വഴി പലവിധ പ്രയോജനങ്ങളും ഉണ്ടാകും എന്നാണ് എന്റെ ഒരിത്… അത് നടപ്പിലാക്കാതെ ഇരിക്കുന്നത് കൊണ്ട് മറ്റ് പലവിധ പ്രയോജനങ്ങളും വേറെ ഉണ്ടാകും എന്ന കാരണം കൊണ്ടാകാം ഒരു പക്ഷെ ആ ലളിതമായ വഴി ഇനിയും നടപ്പിലാക്കാത്തത് എന്നും കരുതുന്നു.

Tags: accountBANKdemDemat AccounthdfcICICINRENRIopenpisrbiSBITaxzerodha
Previous Post

കപട ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

Next Post

പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

oharimarket.com

oharimarket.com

Related Posts

മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം
വായന

ക്യഷ് ഫ്ലോ എങ്ങനെ മനസ്സിലാക്കാം

by oharimarket.com
June 7, 2024
ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ
വായന

ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

by oharimarket.com
June 6, 2024
ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?
വായന

കോടീശ്വരനാകാൻ ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ

by oharimarket.com
May 5, 2024
ഹെഡ്ജിംഗ്… നമ്മുടെ ആസ്തിക്കൊരു വേലി കെട്ടാം
വായന

വിപണിയിലെ ആവറേജ് ട്രു റേഞ്ച് (ATR).

by oharimarket.com
April 28, 2024
ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം
വായന

ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

by oharimarket.com
April 28, 2024
Next Post
പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

Discussion about this post

Recommended

ചില ട്രെൻഡ് വിശേഷങ്ങൾ (Up & Down)

ചില ട്രെൻഡ് വിശേഷങ്ങൾ (Up & Down)

April 11, 2024
ട്രയിൻ യാത്രയിൽ പരിചയപ്പെട്ട ഒരു വിചിത്ര ട്രേഡർ

ട്രയിൻ യാത്രയിൽ പരിചയപ്പെട്ട ഒരു വിചിത്ര ട്രേഡർ

March 31, 2024

Categories

  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ
Facebook X-twitter Instagram Whatsapp Telegram
  • About Us
  • Contact Us
  • Advertise
  • Career
  • Write for Us
  • Support
  • അഭിപ്രായങ്ങൾ
  • ചർച്ചകൾ
  • നിക്ഷേപങ്ങൾ
  • വായന
  • വാർത്തകൾ
  • സ്റ്റോക്കുകൾ

Sign up our newsletter to get update information, news and free insight.

Oharimarket.com @2024, There no copy right issues on content

  • Terms & Conditions
  • Privacy Policy
  • Write to Us
No Result
View All Result
  • Home
  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ

No copy rights are reserved. Thanks for visiting ഓഹരി മാർക്കറ്റ്

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In