ഓഹരി മാ‍ർക്കറ്റ്
  • Home
  • അഭിപ്രായം
    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഏത് സമയത്താണ് സ്റ്റോക്ക് വാങ്ങേണ്ടത്

    ഓപ്ഷൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട pricing ബേസിക്

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം..

    മാർക്കറ്റിലെ തുടക്കാർക്ക് അല്പം ബാലപാഠങ്ങളും ചില സാരോപദേശങ്ങളും

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ഓപ്ഷനിലെ സ്ട്രാറ്റജി – എന്റെ ഓപ്ഷൻ കഥ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    ട്രേഡ് ചെയ്യുന്നവർ സ്വീകരിക്കേണ്ട വഴികൾ

    കപട  ഫിന്‍ഫ്ലുവന്‍സേഴ്സ്ൻറെ ചതിക്കുഴികൾ തിരിച്ചറിയുക

    മികച്ച സ്റ്റോക്ക് കണ്ടെത്താനുള്ള കുറുക്കുവഴികൾ

    സാമ്പത്തിക സാക്ഷരതയും അൽപം ഫൈനാൻഷ്യൽ ചിന്തകളും

    ഓഹരി മാർക്കറ്റിൽ പണം നഷ്ടപ്പെട്ടോ, കാരണങ്ങൾ നോക്കാം

  • ചർച്ച
    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

    ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

    ഓഹരി  മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

    ഒരു ഓഹരി  മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

    നമ്മളെ പോലുള്ള പാവങ്ങൾക്ക് നിക്ഷേപത്തിന് എവിടുന്നാ പണം

    നിങ്ങളുടെ സ്റ്റോക്കുകള്‍ക്ക് മാര്‍ക്കറ്റ് തകര്‍ച്ചയെ അതിജീവിക്കുമോ

    മക്കളെ സാമ്പത്തികം പഠിപ്പിക്കാത്ത രക്ഷിതാക്കൾ കരുതിയിരിക്കുക.

  • നിക്ഷേപം
    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    2025 ലേക്ക് ചില 𝗠𝗨𝗟𝗧𝗜𝗕𝗔𝗚𝗚𝗘𝗥 𝗦𝗧𝗢𝗖𝗞𝗦

    സിപ്പ്  ചെയ്തു  വാരാം  കോടികൾ

    സിപ്പ് ചെയ്തു വാരാം കോടികൾ

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    എത്ര പ്രതിസന്ധിയിലും നിക്ഷേപം തുടരുക

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    KSFE ചിട്ടികളെ അറിഞ്ഞിരിക്കാം

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    ഹലാൽ ശരീഅ നിക്ഷേപങ്ങൾ

    നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത റിട്ടയർമെന്റ് പ്ലാനിങ്ങിലെ കാണാക്കയങ്ങൾ….

    എന്താണ് എന്തിനാണ് ടേം ഇൻഷുറൻസ്?

    മക്കളുടെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ട  മ്യൂച്വൽ ഫണ്ടുകൾ

    പെൻഷൻ ഇല്ലാത്തവർക്കും പെൻഷൻ നേടാനുള്ള ഒരു ഫണ്ട് പരിചയപ്പെടാം

    പ്രമുഖ   ഇന്‍വസ്റ്റേഴ്സിനേയും    അവരുടെ സ്റ്റോക്കുകളെയും   പരിചയപ്പെടാം.

  • വായന
    മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

    ക്യഷ് ഫ്ലോ എങ്ങനെ മനസ്സിലാക്കാം

    ചരടുറപ്പുള്ള പട്ടങ്ങൾ പാറ്റേണുകളുടെ വിഹായസ്സിൽ

    കോടീശ്വരനാകാൻ ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ

    ഹെഡ്ജിംഗ്… നമ്മുടെ ആസ്തിക്കൊരു വേലി കെട്ടാം

    വിപണിയിലെ ആവറേജ് ട്രു റേഞ്ച് (ATR).

    ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ സ്റ്റോക്കുകൾ നിരീക്ഷിക്കാം

    മാർക്കററിൻറെ മൊമൻറ്റം അളക്കാൻ Awesome Oscillator

    വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) എന്താണ്?

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    ചാർട്ടിലെ പാറ്റേണുകളെ കുറിച്ച് പഠിക്കാം

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

    മാർക്കറ്റിലെ ചില ഈസോപ്പു കഥകൾ

  • വാർത്ത
    പുതിയ Demat Debit and Pledge Instruction (DDPI)

    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ട്രേഡർമാർക്കിടയിലെ ഹീറോ, പ്രതീക് പട്ടേൽ

    ബി.ആർ ഷെട്ടി  എന്ന ബിസിനസുകാരന്റെ ജീവിതം

    ബി.ആർ ഷെട്ടി എന്ന ബിസിനസുകാരന്റെ ജീവിതം

    “റിച്ച് ഡാഡ് പുവർ ഡാഡ്” റോബർട്ട് ടി. കിയോസാക്കി എഴുതിയ സാമ്പത്തിക ബൈബിൾ

    ചത്ത്, ചത്ത്, ചത്ത്…. ഓരോ വർഷവും മാർക്കറ്റ് തകരാനുള്ള കാരണങ്ങൾ

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

    ആഷിഷ്കച്ചോളിയ ഓഹരി വിപണിയിലെ തിമിംഗലം

    ഇന്ത്യയിലെ ക്രൂഡോയിൽ ഓഹരികളെ കുറിച്ച് മനസ്സിലാക്കാം

    കമ്പനി ഉണ്ടാക്കുന്ന പ്രോഫിറ്റ് നോക്കിയിരിക്കുന്നവർ ആരൊക്കെയാണ്

  • സ്റ്റോക്കുകൾ
    രണ്ടു TDP  സ്റ്റോക്കുകളെ പരിചയപ്പെടാം

    രണ്ടു TDP സ്റ്റോക്കുകളെ പരിചയപ്പെടാം

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    കോൾഗേറ്റ് പാൽമോലിവ് ഇന്ത്യ

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    EXIDE ബാറ്ററിയിൽ വിപ്ലവം തീർത്ത കമ്പനി

    ഹോസ്പിറ്റൽ ഭീമൻ ആസ്റ്റർ ഡി എം

    ആദ്യമായി വാങ്ങുന്ന സ്റ്റോക്കുകള്‍ , ആദ്യ പ്രണയം

    ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള സെക്ടറുകളും സ്റ്റോക്കുകളും.

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

    കേരളത്തിന്റെ സ്വന്തം ചില കെ-ഓഹരികൾ

  • Login
  • Register
No Result
View All Result

ഓഹരി മാർക്കറ്റ്
No Result
View All Result
Home ചർച്ച

നിങ്ങൾക്കും പ്രൈസ് മൂവ് പ്രവചിക്കാൻ കഴിയും

Website schema using JSON LD which is recommended by Google.

oharimarket.com by oharimarket.com
July 14, 2023
in ചർച്ച
0
നിങ്ങൾക്കും പ്രൈസ് മൂവ് പ്രവചിക്കാൻ കഴിയും
23
SHARES
129
VIEWS
Share on FacebookShare on WhatsApp

മുഹ്സിൻ

നമ്മളിൽ പലർക്കും മാർക്കറ്റിനെ കുറിച്ചുള്ള  ചില തെറ്റായ ധാരണകളുണ്ട്. ഷാരിഖ് ഷംസുദ്ദീൻറെ വീഡിയോ കണ്ട് ട്രേഡ് ചെയ്ത് ലോസ് ആയവരെ നമുക്കറിയാം.  അവിടെ പഠിപ്പിക്കുന്നത് വലിയ ഒരു വിഷയമായ മൊത്തം സ്റ്റോക്ക് മാർക്കറ്റ് ഇൻഫർമേഷൻ ആണ്. ട്രേഡിങ്ങ് അല്ല.  ട്രേഡ് ചെയ്യാൻ പഠിക്കേണ്ടത് 100% ടെക്നിക്കൽ അനാലിസിനെകുറിച്ചാണ്.  പഠിച്ചു കഴിഞ്ഞാൽ വേണ്ടത് കഠിനമായ പരിശീലനം.   ഇപ്പോൾ കാണുന്ന ഒരു ചാർട്ട് കണ്ടാൽ അതിന്റെ മൂവ്മെന്റ് വ്യക്തമായി പറയാൻ കഴിയുന്നത് വരെ   മീറ്റിംഗ്, ഗ്രൂപ്പ് ചർച്ചകൾ, റിസൾട്ട്, ഫണ്ട, ലോകമാർകെറ്റ്, ലാഭ നഷ്ട്ടം അങ്ങനെ എല്ലാ ഇൻഫർമേഷനും  ഒന്നുകൂടെ ശ്രദ്ധിച് മനസ്സിലാക്കണം. ശേഷം എല്ലാ ഇൻഫമേഷനും എന്ന് നമുക്ക് സെക്കൻറുകൾ കൊണ്ട് ചാർട്ടിൽ കാണാൻ സാധിക്കുന്നുവോ  അന്നാണ് നമ്മൾ യഥാർത്ഥ ട്രേഡർ ആവുന്നത്.  ശ്രമിക്കണം എന്ന ഒരു ബുദ്ധിമുട്ട്‌ മാത്രമേ ഉളളൂ.  അതിനു പറ്റാത്തവർ ഇൻവെസ്റ്റ് ചെയ്ത്‌ വല്ല കാൾസ് നോക്കി  ട്രേഡ് ചെയ്യുന്നതാവും ബുദ്ധി.  ഒരുകർഷൻ കാലാവസ്ഥ നോക്കി 100% ശരിയായി  പ്രവചിക്കുന്നതുപോലെ  ഒരു ചാർട്ട് നോക്കി ടെക്നിക്കൽ പഠിച്ചു പരിശീലിച്ച ഒരാൾക്ക്  100% പ്രൈസ് മൂവ് പ്രവചിക്കാൻ കഴിയും. സ്റ്റോക്ക് മാർക്കറ്റും ഒരു കൃഷിതന്നെ, എത്ര അധ്വാനിക്കുന്നുവോ അത്രയും  ഫലം നേടാം.

You might also like

എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

എന്നിരുന്നാലും 100% മാർക്കറ്റിനെ predict ചെയ്യാൻ ആർക്കും പറ്റില്ല… Even institutional investors  വലിയ ക്യാപ്പിറ്റൽ  ഇറക്കി കളിക്കുന്നവർക്കു പോലും ഒരുപക്ഷെ അവർക്ക് ഒരു 30-40 candle വരെ ഒക്കെ modify ചെയ്യാൻ പറ്റിയേക്കാം. direction തിരിച്ചു വിടാൻ അല്ലാതെ full control ഒരാളുടെ കൈയിൽ മാത്രം കിട്ടില്ല. അതിനു എന്ത് മെറ്റീരിയൽ ഉണ്ടെങ്കിലും അത്രേം ഒബ്സർവേഷൻ ചെയ്യാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടായിരിക്കും. 50/50 അറിഞ്ഞാൽ മതി risk എടുക്കുന്ന അമൌണ്ടിന്റെ 4 ഇരട്ടി പ്രോഫിറ്റ് എടുക്കാൻ സാധിക്കണം. 500 ൽ SL ഉള്ളതിന് 2000 or 2500 profit കാണാൻ പറ്റണം. അത് കിട്ടും വരെ wait ചെയ്യാൻ ഉള്ള ക്ഷമ വേണം. അങ്ങനെ ആണേൽ 10 ൽ 5 ട്രേഡ് ലോസ് ആയാലും 2500 ലോസ് വരുകയുള്ളൂ. ബാക്കി 5 എണ്ണം ടാർഗറ്റ് ഹിറ്റ്‌ ആയാൽ മിനിമം 10000 കിട്ടും ലാഭം മിനിമം 7000 തോതിൽ ലാഭവും വരും.. ഈ 50/50 റേഷിയോ എങ്കിലും കീപ് ചെയ്തു പോകുവാൻ പറ്റിയാൽ മികച്ച trader ആകും.

ചാർട്ട് പഠിക്കുക എന്നുള്ളത് വലിയ സംഭവം അല്ല. മാർക്കറ്റ് ഏകദേശം നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ ഒകെ പോകുന്ന ലെവലിൽ നമ്മൾ എത്തിയാൽ പോലും ട്രേഡ് ചെയ്തു പൈസ ഉണ്ടാക്കുക എന്നത് ഇരുട്ടിൽ തപ്പുന്ന അവസ്ഥ ആണ്. അതിനു കഠിനമായ പ്രാക്റ്റീസ് വേണം മനസും ശരീരവും ഒരേ ലെവലിൽ പോകണം.. ഒരുപക്ഷെ ചാർട്ട് റീഡ് ചെയ്യാൻ പഠിച്ചാലും വർഷങ്ങൾ എടുക്കും ഒരു നല്ല ട്രേഡർ ആകാൻ

ഇനി ഈ പറഞ്ഞപോലെ ലാഭം കിട്ടാൻ വേണ്ടി എത്ര ക്യാപ്റ്റൽ ഇറക്കണം?

ഇതൊരു റേഷിയോ ആണ്. ഈ ലെവലിൽ പൈസ ഏതു സൈസിലും ഉപയോഗിക്കാം. Option ആണേൽ 20k ഉണ്ടേൽ തന്നെ സിംഗിൾ ലോട്ട് എടുത്തു ഉണ്ടാക്കാം.. പക്ഷെ ഓപ്ഷനിൽ നല്ല രീതിക്കു ചാർട്ട് പ്രെഡിക്റ്റ് ചെയ്യാൻ പറ്റണം. സ്വിങ്ങിൽ ആണേൽ അത്യാവശ്യം പൈസ വേണം short ടെർമിൽ ഇങ്ങനെ ഉണ്ടാക്കി പോകാൻ. ഇൻട്രാ-ഡേ ആണേൽ 20k ഇട്ടാൽ ഒരു 1500 ഒകെ വച്ചു പ്രതീക്ഷിക്കാം. പിന്നേ കമ്മോടിറ്റി future മാർകറ്റിൽ നാച്ചുറൽ ഗ്യാസ് ആണേൽ 25k ഇട്ടാൽ രണ്ടു ലോട്ട് എടുക്കാം. ഒരു പോയിന്റ് കേറിയാൽ 250 രൂപ ആണ് സിംഗിൾ ലോട്ടിനു. 7-8 പോയിന്റ് ഒകെ ദിവസം മൂവ്മെന്റസ് ഉണ്ടാകാറുണ്ട്., ക്രൂഡും അത്യാവശ്യം കിട്ടും.

Tags: Chartintra-dayLearningMarket Stories
Previous Post

ഇഷ്ടനിറം ഇനിപച്ച

Next Post

ഇൻവസ്റ്റ്മെന്‍റും ട്രേഡിങ്ങും

oharimarket.com

oharimarket.com

Related Posts

എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.
ചർച്ച

എങ്ങനെ എവിടെ സ്റ്റോപ്പ് ലോസ് വെക്കാം?.

by oharimarket.com
April 26, 2024
ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?
ചർച്ച

ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചിലർ സമ്പന്നരാകുകയും ചിലർ ദരിദ്രരാകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

by oharimarket.com
April 22, 2024
ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ
ചർച്ച

ഡേ ട്രേഡിംഗ് വിജയ സാധ്യത കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ

by oharimarket.com
April 7, 2024
ഓഹരി  മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?
ചർച്ച

ഓഹരി മാർക്കറ്റിലെ നിക്ഷേപം പൈസ നഷ്ടമാകുന്നുണ്ടോ? എന്ത് കൊണ്ട്?

by oharimarket.com
April 4, 2024
ഒരു ഓഹരി  മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ
ചർച്ച

ഒരു ഓഹരി മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ കാരണങ്ങൾ

by oharimarket.com
April 3, 2024
Next Post
ഇൻവസ്റ്റ്മെന്‍റും ട്രേഡിങ്ങും

ഇൻവസ്റ്റ്മെന്‍റും ട്രേഡിങ്ങും

Discussion about this post

Recommended

മാർക്കറ്റിലെ വികാരങ്ങളെ നിയന്ത്രിക്കണം

ക്യഷ് ഫ്ലോ എങ്ങനെ മനസ്സിലാക്കാം

June 7, 2024
ഈ വർഷം പരിഗണിക്കാവുന്ന ഓഹരികൾ

ഈ വർഷം പരിഗണിക്കാവുന്ന ഓഹരികൾ

January 1, 2024

Categories

  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ
Facebook X-twitter Instagram Whatsapp Telegram
  • About Us
  • Contact Us
  • Advertise
  • Career
  • Write for Us
  • Support
  • അഭിപ്രായങ്ങൾ
  • ചർച്ചകൾ
  • നിക്ഷേപങ്ങൾ
  • വായന
  • വാർത്തകൾ
  • സ്റ്റോക്കുകൾ

Sign up our newsletter to get update information, news and free insight.

Oharimarket.com @2024, There no copy right issues on content

  • Terms & Conditions
  • Privacy Policy
  • Write to Us
No Result
View All Result
  • Home
  • അഭിപ്രായം
  • ചർച്ച
  • നിക്ഷേപം
  • വായന
  • വാർത്ത
  • സ്റ്റോക്കുകൾ

No copy rights are reserved. Thanks for visiting ഓഹരി മാർക്കറ്റ്

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In