ജ്വല്ലറി മേഖലയില്‍ titan ഉം kalyan ഉം follow ചെയ്യുന്നത് asset lite business മോഡലാണ്. വലിയ തോതില്‍ capital ഇറക്കാതെ maximum profit ഉണ്ടാക്കുകയെന്നതാണ് രണ്ട് പേരുടെയും ബിസിനസ് രീതി. കല്യാണ്‍ തങ്ങളുടെ പുതിയ ഷോറൂമുകള്‍ തുറക്കുന്നത് franchaise owned and company operated എന്ന രീതിയിലാണ്. അതായത് ഷോറുമിന്‍റെ owner ship കമ്പനിക്കല്ല. അത് franchaise എടുത്തവര്‍ക്കാണ്. എന്നാല്‍ ബിസിനസ് operate ചെയ്യുന്നത് kalyan ആയിരിക്കും.
Titan ഗോള്‍ഡ് ലീസിനെടുത്ത് അത് design ചെയ്ത് വില്‍ക്കുകയാണ്. Making ന് ശേഷം ആഭരണം വിറ്റ് ലീസ് ഗോള്‍ഡ് തിരിച്ച് കൊടുക്കുന്നു. ഇത് മൂലധനം ഇറക്കാതെയുള്ള മറ്റൊരു asset lite operation ആണ്. ഈ രണ്ട് കമ്പനികളുടെയും q2 results ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം sept qtr ലെ titan ന്‍റെ sales ഈ വര്‍ഷത്തെ sept qtr മായി compare ചെയ്താല്‍ 36% ത്തിന്‍റെ വര്‍ദ്ധനവ് കാണാം. Kalyan jwellers ന്‍റെ കാര്യത്തില്‍ അത് 27% ആണ്
Sales growth ന്‍റെ കാര്യത്തില്‍ titan കല്യാണ്‍ ജ്വല്ലേഴ്സിനേക്കാള്‍ നല്ല പ്രകടനമാണ് report ചെയ്തത്. എന്നാല്‍ operating profit ന്‍റെ കാര്യത്തിലും net profit growth ലും eps growth ലും കല്യാണ്‍ ജ്വല്ലറിയാണ് മെച്ചപ്പെട്ട പ്രകടനം നടത്തിയത്. നേരെ മറിച്ച്, മൂന്ന് മാസം മുമ്പുള്ള june qtr റിസള്‍ട്ടും ഇപ്പോഴത്തെ sept qtr result ഉം താരതമ്യം ചെയ്താല്‍ Kalyan jwellers നേക്കാളും മെച്ചപ്പെട്ട പ്രകടനമാണ് TITAN കാഴ്ചവെച്ചതെന്ന് കാണാം. Titan ദീര്‍ഘകാലമായി stable and consistant return നല്‍കുന്ന ഒരു സ്റ്റോക്കാണ്.
എന്നാല്‍ kalyan ജ്വല്ലറി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലാണ് outstanding performance നടത്തിയത്. രണ്ട് സ്റ്റോക്കിന്‍റെയും PE ratio വളരെ high ആണ്. TITAN median PE യുമായി അടുത്ത് നില്‍ക്കുമ്പോള്‍ Kalyan jewellers Median PE യേക്കാള്‍ വളരെ ഉയരത്തിലാണ്. Titan ന്‍റെ borrowings കൂടി വരുന്നതായും kalyan ജ്വല്ലറിയുടെ borrowings കുറഞ്ഞ് വരുന്നതായും കാണാം. TITAN ന്‍റെ share holding pattern നോക്കിയാല്‍ promoters ആയാലും fii ആയാലും dii ആയാലും അവരുടെ holding ല്‍ വലിയ മാറ്റങ്ങളൊന്നുമില്ലാതെ steady ആയി നില്‍ക്കുന്നത് കാണാം.
Kalyan jewellers ന്‍റെ promoters holdimg 60 ല്‍ constant ആയി നില്‍ക്കുന്നുണ്ടെങ്കിലും fii ന്‍റെ holding വന്‍തോതില്‍ വര്‍ദ്ധിച്ച് വരുന്നതായി കാണാം. Sept 22 qtr ല്‍ വെറും 2.75 % ഉണ്ടായിരുന്ന holding ആണ് ഇപ്പോള്‍ 26% ആയി ഉയര്‍ന്നത്. Dii സും 2.58 ല്‍ നിന്ന് 4.86 ആയി ഉയര്‍ന്നതായും കാണാം. രണ്ട് സ്റ്റോക്കിന്‍റെയും overall performance നോക്കുമ്പോള്‍ titan ഒരു stable consistant ആയി perform ചെയ്യുന്ന ഒരു low risk stock ആണ്. 20% cagr growth വര്‍ഷങ്ങളായി കാണിക്കുന്ന ഇനിയും growth potential ഉള്ള ഒരു large cap stock ആണ്.
Kallyan jewellers ന്‍റെ long term performance നേക്കാളുപരി recent performance ആണ് സ്റ്റോക്കില്‍ ഒരു കുതിപ്പിന് കാരണമായിട്ടുള്ളത്. നല്ല profitability സൃഷ്ടിക്കുന്ന ഒരു കര്യക്ഷമമായ ഒരു management structure ഈ കമ്പനിക്കുണ്ട്. ശക്തമായ performance ഭാവിയിലും പ്രതീക്ഷിക്കാവുന്ന വിധത്തിലുള്ള growth plan ഉം കമ്പനി്ക്കുണ്ട്. Fii സിന്‍റെ buying ആണ് ഈ സ്റ്റോ്കിന്‍റെ കുതിപ്പിന് കാരണമായിട്ടുള്ളത്. IPO ക്ക് ശേഷം വലിയ മുന്നേറ്റം കാണിക്കാതെ down trend ലായ സ്റ്റോക്കിനെ Retail investors കൈയ്യൊഴിഞ്ഞപ്പോള്‍ fii അത് വാങ്ങിക്കൂട്ടുകയായിരുന്നു.
ഇപ്പോള്‍ stock ALL TIME HIGH ലാണ്. Median pe യെക്കാള്‍ എത്രയോ ഉയരത്തിലുമാണ്. Stock ന്‍റെ PE 50 ല്‍ താഴെ വരുന്ന ഘട്ടം തീര്‍ച്ചയായും ഈസ്റ്റോക്ക് നല്ലൊരു buying level ആയിരിക്കും.
Discussion about this post