muhsin
ഈ രണ്ട് പ്രധാനവിഷയത്തിൽ തുടക്കക്കാരുടെ ധാരണ വളരെ തെറ്റാണ്
ഇൻവെസ്റ്റ്മെന്റ് അത് ഒരു ലൈഫ് ലോങ്ങ് ഓണർഷിപ് ആണ്. സ്റ്റോക്കിന്റെ വില ഇരട്ടിയാകും അതിലൂടെ ബോണസ് ഷെയർ, ഡിവിഡന്റ് എല്ലാം ചേർന്ന് വലിയ ഒരു മാസ വരുമാനം തരുന്ന നമ്മുടെ സ്വന്തമായിട്ടുള്ള ബിസ്നെസ്സിനെ ആണ് ഇൻവെസ്റ്റ്‌മെന്റ് എന്ന് പറയുന്നത്
ഇൻവെസ്റ്റ്മെന്റിലാണ് ഫണ്ടമെന്‍റൽ യൂസ് ചെയ്യുന്നത്. 4 ലാർജ്ക്യാപ് കമ്പനി 4 സെക്ടർ വരുമാനത്തിന്റെ 20 % (+-) എല്ലാമാസവും ഇൻവെസ്റ്റ്മെന്റ്. ഇത്രയെക്കെയേ ഇതിന് ആവശ്യമുള്ളൂ. നമ്മൾ ഇവിടെയാണ് ഫണ്ടമെന്റലിനു പിന്നാലെ പോകുന്നത്.
ഇവിടെ 100% ആളുകളും ഇൻട്രാ-ഡേ ട്രേഡ്, വീക്ക്-സ്വിങ്, മന്ത്‌ലി, ഇയർലി-സ്വിങ്ട്രേഡിങ്ങ് ആണ് ചെയ്യാറുള്ളത്. ട്രേഡ് ചെയ്യാൻ 100% വേണ്ടത് ടെക്നിക്കൽ അനാലിസിസ് ആണ്. മനുഷ്യന്റെ സകല സ്വഭാവങ്ങളും മുഖത്തു കാണുന്നത് പോലെ, സ്റ്റോക്കിന്റെ സകല സ്വഭാവങ്ങളും ചാർട്ടിലാണ് കാണുക. ചാർട്ടിന്റെ സ്വഭാവം കണ്ടുപിടിക്കാനാണ് ടെക്നിക്കൽ അനാലിസിസിൽ പ്രൈമറി കോഴ്സ് ആയ ക്യാൻഡിൽസിൽ തുടങ്ങി പ്രൈമറി, ടെക് 1,2,3 എന്നിങ്ങനെ ആവശ്യപ്രകാരം മുകളിലോട്ട് പഠിച്ചെടുക്കണം അത് അറിയാത്തത് കൊണ്ടാണ് നമുക്ക് കാര്യങ്ങൾ മനസ്സിലാവാത്തത്
ഇനി അത് പഠിച്ചെടുക്കാൻ കഴിയാത്തവർ ട്രേഡിങ്ങ് കൃത്യമായി അറിയുന്നവരുടെ ഗ്രൂപ്പ് കൂട്ട് പിടിച്ച് ചെയ്യുന്നതാണ് സേഫ്. നമ്മളിൽ 100 % പേരും പലതരം ട്രേഡ് ചെയ്യുന്നവരാണ് എന്ന തിരിച് അറിവാണ് ആദ്യം വേണ്ടത്. വലിയ തുക നഷ്ട്ടപെടുത്തിയിട്ട് പിന്നീട് കാരണം അന്വേഷിച്ചു ലോസ്സിൽ തലവെച്ചിട്ട് എന്ത് കാര്യം. ആദ്യം നേടേണ്ടത് മാർകറ്റിൽ നടക്കുന്ന സംഭവങ്ങളുടെ തിരിച്ചറിവാണ്. അതിനു ശേഷമാണ് എല്ലാതരം ടെക്നിക്കൽ ട്രേഡിങ്ങും ടെക്നിക്കൽ അനാലിസിസ് കാരണങ്ങൾ അല്ല നോക്കുന്നത്, ചാർട്ടിലെ പ്രൈസ് കൽകുലേഷൻ ആണ്. ടെക്നിക്കൽ അറിയാതെ നഷ്ട്ടം വരുത്തുന്നവരാണ് സ്വയം സമാധാനത്തിനു കാരണങ്ങൾ തേടി പോകുന്നത്. ഉദാഹരണം TCS റിസൾട്ട് കൊണ്ടാണ് വിപ്രോ ഇൻഫി IT സെക്ടർ അപ്പ് ട്രെൻഡ് ആയത് എന്ന് കാരണം പറയുന്നു
എങ്കിൽ നിഫ്റ്റി ഇൻഡക്സ് ഏത് റിസൾട്ടിന്റെ അടിസ്ഥാനത്തിലാണ് അപ്പ് ട്രെൻഡ് / ഡൌൺ ട്രെൻഡ് ആവുന്നത്… 99% ടെക്‌നിക്കലിന്റെ അടിസ്ഥാനത്തിലാണ്.
ഇപ്പോഴും നമ്മുടെ ചില പ്രവാസികൾ പോലും ഇൻവെസ്റ്റ് ചെയ്യാനും ട്രേഡ് ചെയ്യാനും ഭയത്തിലാണ്. അത് മാർക്കറ്റിലെ അറിവില്ലായ്മ കൊണ്ടുള്ള ആശങ്കകളാണ്. ഞാനും തുടക്കത്തിൽ കാലാവസ്ഥ ടെക്‌നിക്കിൽ ഇവയിലൊന്നും വിശ്വസിക്കാതെ, മനസിലാകാതെ വിഷമിച്ച ഒരാളാണ്. മാർക്കറ്റ് നല്ല ഒരു അവസരമാണ് എന്ന് മനസിലാക്കിയ ഞാൻ ഒരു പാട് അന്വേഷിച്ചാണ് നോർത്ത് ഇന്ത്യയിൽ എത്തിയതും അവിടെ നിന്ന് പഠിച്ചു പ്രാക്ടീസ് ചെയ്തതും. അതിനു ശേഷമാണു എനിക്ക് മാർക്കറ്റ് വളരെ സിമ്പിൾ ആണെന്നും ഫണ്ട സ്‌പെഷ്യലി ടെൿനിക്കൽ ഇൻവെസ്റ്റ് എല്ലാം ഏതൊരു സാദാരണക്കാരനും എളുപ്പം ചെയ്യാം എന്നും മനസ്സിലാക്കിയത്. നിങ്ങൾ ലക്ഷങ്ങൾ കൊടുത്തു പുറത്തു പോയി പഠിക്കണം എന്നോ ഇൻവെസ്റ്റ് ട്രേഡ് ചെയ്യണം എന്നോ അല്ല ഞാൻ ഉദ്ദേശിച്ചത്. നെഗറ്റീവ് പറഞ്ഞു മാർക്കറ്റിനെയും അതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെയും ഭയപ്പെടുത്തി നിർത്തുന്നവർ ടെക്‌നിക്കലിനെ കുറിച് ഒരു കാര്യവും അറിയാതെ ആണ് സംസാരിക്കുന്നത് എന്ന് ദയവ് ചെയ്തു മനസിലാക്കണം. അവർ അറിയാൻ ശ്രമിച്ചിട്ടില്ല. അത് കൊണ്ടാണ് ടെക്നിക്കൽ അനാലിസിസിനെ അങ്ങനെ പറയുന്നതും. പരിഹസിക്കുന്നതും കുറച്ചു മാസങ്ങൾക്ക് മുൻപേ ഞാൻ നിഫ്റ്റി ഇരുപത്തിനായിരത്തിനു മുകളിൽ പോകും എന്നുപറഞ്ഞപ്പോൾ ഒരുടപാടുപേർ ചിരിച്ചു. അത് റിലൈൻസ് പോയത് കൊണ്ട് ആണ് എന്നിങ്ങനെ പല കാര്യങ്ങളുംകാരണങ്ങളും പറയും 100 % ടെക്നിക്കൽ ആണ് എന്ന് ഞാൻ പറയുന്നു. എന്നേക്കാൾ എത്രയോ അറിവും കഴിവും ഉള്ള ആളുകൾ മാർക്കെറ്റിൽ ഉണ്ട് എങ്കിലും എന്റെ അറിവ് വെച്ചു ഒരു കാര്യം ഞാൻ പറയാം. നല്ല സ്റ്റോക്കിൽ നിക്ഷേപിച്ചാലോ ട്രേഡ് ചെയ്താലോ ഒരാളുടെയും ഒരു രൂപ പോലും നഷ്ട്ടപെടില്ല. 100% ഗ്യാരണ്ടീ മാസാചാർട്ടിൽ ട്രെൻഡ് ലൈൻ തായൊട്ട് കട്ട് ചെയ്യാതെ ക്രോസ് ആയി മുകളിലോട്ട് പോകുന്ന ഏതൊരു സ്റ്റോകിലും മാസ ക്യാൻഡിൽസ് നോക്കി ഇൻവെസ്റ്റ്മെന്റ നടത്താം
അത് പോലെ തന്നെ ഡേ ക്യാൻഡിൽസ് നോക്കി ഡെയിലി ക്യാരി ഫോർവേർഡ് വാങ്ങി ലാഭം കിട്ടിയാൽ അന്ന് തന്നെ വിൽക്കാം. അല്ലെങ്കിൽ 5 ദിവസം കഴിഞ്ഞു സ്വിങ് ആകുമ്പോൾ വിറ്റ് ലാഭം എടുക്കാം. അത് കയറി ഇറങ്ങി മുമ്പോട്ടെ പോവൂ. മാർക്കറ്റ് ഇൻവെസ്റ്റ് ട്രേഡിങ്ങ് ഫണ്ട ടെക് എല്ലാം വളരെ സിംപിൾ ആണ്. അത് പഠിക്കാനും പരിശീലിക്കാനും മടിയുള്ള ആളുകൾ പറയുന്നത് കേട്ട് മാർക്കറ്റിനെയും ടെക്നിക്കൽ അനാലിസിസിനെയും ഭയക്കരുത് . നമ്മൾ എപ്പോഴും പറയാനും അറിയാനും ശ്രമിച്ചു കൊണ്ടിരിക്കണം. ടെക്‌നിക്കൽ അനാലിസിസിനോടുള്ള ഭയംമാറണമെങ്കിൽ നമ്മൾ അതിനെ കുറിച് അറിയാൻ ശ്രമിക്കണം. എങ്കിൽ എല്ലാ കാര്യങ്ങളും നമുക്ക് എളുപ്പമാകും
Discussion about this post